ഏകോപനത്തിന് 6 ഐഎഎസ് ഉദ്യോഗസ്ഥർ, 200 ട്രെയിൻ റദ്ദാക്കി; ഡാന ചുഴലിക്കാറ്റ് നേരിടാൻ ഒഡീഷ
ഭുവനേശ്വർ ∙ ഡാന ചുഴലിക്കാറ്റിനെ നേരിടാൻ സജ്ജമായി ഒഡീഷ. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ശക്തി പ്രാപിച്ച് ഇന്നു തീവ്ര ചുഴലിക്കാറ്റായി മാറുമെന്നാണു മുന്നറിയിപ്പ്. ഡാന...