കഞ്ചാവ് വേട്ടകളിലും റെയ്ഡുകളിലും ഭാഗമായി, പരാതി അന്വേഷിച്ച് മടങ്ങുന്നതിനിടെ അപകടം; നോവായി ഷാനിദ
തിരുവനന്തപുരം ∙ വാഹനാപകടത്തിൽ പരുക്കറ്റ ചികിത്സയിലിരിക്കെ മരിച്ച എക്സൈസ് ഉദ്യോഗസ്ഥയുടെ വിയോഗത്തിൽ മനംനൊന്ത് സഹപ്രവർത്തകർ. തിരുമല വേട്ടമുക്ക് ലക്ഷ്മി നഗർ റസിഡൻസ് ടിസി 08/1765ൽ നസീറിന്റെ...