ഉള്ളുപൊട്ടിയിട്ട് 100 ദിവസം, മനുഷ്യരില്ലാതെ 3 നാട്; മൂകസാക്ഷികളായി പുന്നപ്പുഴയും ബെയ്‌ലി പാലവും
തെളിനീരൊഴുകുന്ന കൊച്ചരുവിക്കു മുകളിലൂെട ഒരു പാലമുണ്ട്; മരിച്ചവരുടെ നാടിനെയും ജീവിക്കുന്നവരുടെ നാടിനെയും ബന്ധിപ്പിക്കുന്ന ഇരുമ്പു പാലം. ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലുണ്ടായിട്ട് 100 ദിവസമാകുമ്പോൾ അവിടെ പുതുതായി ഉണ്ടായ...