News

മരണം വരെ സിപിഎം സഹയാത്രികൻ’‘ഇനി മത്സരിക്കില്ല; അഴിമതിക്കാരെ തുറന്നുകാട്ടാൻ പോർട്ടൽ തുടങ്ങും;

മലപ്പുറം∙ കെ.ടി.ജലീൽ എംഎൽഎ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ നിന്നു വിരമിച്ചു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ തുറന്നു കാട്ടാൻ പോർട്ടൽ തുടങ്ങുമെന്നും മരണം വരെ സിപിഎം...

എഎപി എംഎല്‍എ അമാനത്തുല്ല ഖാൻ ഇ.ഡി അറസ്റ്റിൽ രാവിലെ നാടകീയ രംഗങ്ങൾ, വിഡിയോ;

ന്യൂഡല്‍ഹി ∙ ഡല്‍ഹി വഖഫ് ബോര്‍ഡിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ മുൻ ചെയർമാനും എഎപി എംഎല്‍എയുമായ അമാനത്തുല്ല ഖാനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു. അമാനത്തുല്ല...

ഒരുമിച്ച് താമസിക്കണമെന്ന് നിർബന്ധിച്ച ഭാര്യയെ കുത്തിക്കൊലപ്പെടുത്തി 21 വയസ്സുകാരൻവീട്ടുകാർ അറിയാതെ വിവാഹം;

ന്യൂഡൽഹി∙ പടിഞ്ഞാറൻ ഡൽഹിയിലെ രജൗരി ഗാർഡൻ പ്രദേശത്ത് 21 വയസ്സുകാരൻ ഭാര്യയെ കുത്തിക്കൊലപ്പെടുത്തി മൃതദേഹം കാറിൽ ഉപേക്ഷിച്ചു. രഘുബീർ നഗർ നിവാസിയായ ഗൗതമിന്റെ ഭാര്യ മന്യ (20)...

അശ്ലീലമുള്ള ചിത്രങ്ങൾ ഞാൻ ചെയ്യില്ല- അർജുൻജയ് ഹിന്ദ് പറഞ്ഞ് അഭിവാദ്യം ചെയ്യുന്ന പ്രേക്ഷകരാണുള്ളത്,

തെന്നിന്ത്യൻ സിനിമയ്ക്ക് ആക്ഷൻ കിം​ഗ് എന്നാൽ ഒരു മുഖമേയുള്ളൂ, അർജുൻ സർജ. നാല് പതിറ്റാണ്ടായി ആക്ഷൻ കിം​ഗ് എന്ന ലേബൽ നിലനിർത്താൻ സാധിച്ചത് പ്രേക്ഷകർ തന്ന സ്നേഹവും...

ലിഫ്റ്റ് സൗകര്യം ഉൾപ്പെടുന്ന വീട്’: അജിത്കുമാർ എത്താറുണ്ടെന്ന് നാട്ടുകാർ‘കവടിയാറില്‍ ഉയരുന്നത് മൂന്നുനില മണിമാളിക;

  തിരുവനന്തപുരം∙ ഇടതുപക്ഷ എംഎല്‍എയായ പി.വി.അന്‍വര്‍ എഡിജിപി എം.ആര്‍.അജിത്കുമാറിനെതിരെ പുതിയ വെളിപ്പെടുത്തല്‍ നടത്തിയതോടെ ശ്രദ്ധാകേന്ദ്രമാകുന്നത് തിരുവനന്തപുരം നഗരത്തിലെ ഏറ്റവും സമ്പന്നമേഖലയായ കവടിയാറില്‍ ഉയരുന്ന വന്‍ മൂന്നു നില...

ഗുരുതര ആരോപണവുമായി ഗായിക സുചിത്ര’റിമയുടെ വീട്ടിൽ ലഹരി പാർട്ടി, അവിടെയുള്ള ചോക്ലേറ്റ് തൊടില്ല’

നടി റിമ കല്ലിങ്ക​ലി​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി ഗാ​യി​ക സു​ചി​ത്ര. ലഹരി ഉപയോഗമാണ് റിമയുടെ കരിയർ തകർത്തതെന്നും താരം വീട്ടിൽ ലഹരി പാർട്ടികൾ നടത്താറുണ്ടെന്നും സുചിത്ര വെളിപ്പെടുത്തി. ഒരു...

ആഞ്ഞടിച്ച് യുവരാജ് സിങ്ങിന്റെ പിതാവ്എം.എസ്. ധോണിക്ക് ഒരിക്കലും മാപ്പു നൽകില്ല:

  മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ എം.എസ്. ധോണിക്കെതിരെ രൂക്ഷവിമർശനവുമായി യുവരാജ് സിങ്ങിന്റെ പിതാവ് യോഗ്‍രാജ് സിങ്. മകന്റെ ക്രിക്കറ്റ് കരിയർ നശിപ്പിച്ചത് ധോണിയാണെന്ന്...

വീണ്ടും ഓഡിയോ പുറത്തുവിട്ട്‌ അൻവർ’അജിത് കുമാർ കമ്യൂണിസ്റ്റ് വിരുദ്ധൻ, സരിതയുമായി സൗഹൃദം’;

മലപ്പുറം: എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനെതിരെ വീണ്ടും ശബ്ദസന്ദേശം പുറത്തുവിട്ട് നിലമ്പൂര്‍ എം.എല്‍.എ. പി.വി. അന്‍വര്‍. ഒരു പോലീസ് ഉദ്യോഗസ്ഥന്റേതെന്ന് അവകാശപ്പെടുന്ന ഓഡിയോയാണ് പുറത്തുവിട്ടത്. സ്വകാര്യതയ്ക്കുവേണ്ടി പേര്...

അന്വേഷണ റിപ്പോർട്ട്; അടിയന്തര നടപടിക്കൊരുങ്ങി സർക്കാർഎസ്പി സുജിത് ദാസ് പൊലീസിന് നാണക്കേടുണ്ടാക്കിയെന്ന്

  തിരുവനന്തപുരം∙ ഇടതുപക്ഷ എംഎല്‍എ പി.വി.അന്‍വര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ പൊലീസിനും ആഭ്യന്തരവകുപ്പിനും തലവേദന ആയിരിക്കെ കടുത്ത നടപടി സ്വീകരിക്കാനൊരുങ്ങി സര്‍ക്കാര്‍. പി.വി.അന്‍വറുമായി ടെലിഫോണ്‍ സംഭാഷണം നടത്തിയ പത്തനംതിട്ട...

ചിതൽ തിന്നാത്ത ആ കത്തുകൾ എന്നെ കാത്തിരുന്നു”മാനസമൈന എന്ന വിളി പിന്നെ എന്നെ വേദനിപ്പിച്ചില്ല,

ഓര്‍മയിലെ ആദ്യത്തെ കത്തെഴുത്തുകാഴ്ച മനോഹരമായ ഒരനുഭൂതിയായി ഇന്നും മനസ്സിലുണ്ട്. അപ്പയാണ് ആ കത്തെഴുത്തുകാരന്‍. വീടിന്റെ മുകള്‍നിലയിലെ കിഴക്കേ അറ്റത്തുള്ള മുറിയിലിരുന്നാണ് എഴുത്ത്. ആ മുറിയുടെ ജനലിനോട് ചേര്‍ന്നാണ്...