പുകമറ സൃഷ്ടിച്ചതോയെന്ന് സരിൻ, കള്ളപ്പണം എത്തിയെന്ന് സിപിഎം; പാതിരാറെയ്ഡിൽ എൽഡിഎഫിൽ രണ്ടഭിപ്രായം
പാലക്കാട്∙ കോൺഗ്രസ് വനിതാ നേതാക്കളുടെ മുറിയിൽ അർധരാത്രി പൊലീസ് റെയ്ഡ് നടത്തിയ വിഷയത്തിൽ സിപിഎമ്മിൽ ഭിന്നാഭിപ്രായം. കള്ളപ്പണം കണ്ടെടുക്കാനെന്ന പേരിലായിരുന്നു റെയ്ഡ്. ഷാഫി പറമ്പിൽ പൊലീസിനു തെറ്റായ...