മണിപ്പൂർ ബിജെപിയിൽ കൂട്ട രാജി
ജിരിബാം മണ്ഡലത്തിൽ 8 ഭാരവാഹികൾ ഇന്ന് രാജിവെച്ചു. കലാപം നടക്കുന്ന സംസ്ഥാനത്തിലുള്ളത് നിസ്സഹായ സാഹചര്യമെന്നു പറഞ്ഞാണ് രാജി.
ജിരിബാം മണ്ഡലത്തിൽ 8 ഭാരവാഹികൾ ഇന്ന് രാജിവെച്ചു. കലാപം നടക്കുന്ന സംസ്ഥാനത്തിലുള്ളത് നിസ്സഹായ സാഹചര്യമെന്നു പറഞ്ഞാണ് രാജി.
തൃശ്ശൂരിൽ പൊതുജനങ്ങളെ വലച്ച് സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്. ശക്തൻ ബസ് സ്റ്റാൻഡിലെ പാർക്കിംഗ് ക്രമീകരണത്തിൽ പ്രതിഷേധം.
ന്യുഡൽഹി: ഡല്‍ഹി മന്ത്രിയും, ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളുമായ കൈലാഷ് ഗെഹ്ലോത്ത് പാര്‍ട്ടിയില്‍ നിന്നും മന്ത്രിസഭയില്‍ നിന്നും രാജിവെച്ച് ബിജെപിയിൽ ചേർന്നു ....
മുപ്പത് യുവതീ യുവാക്കളായി അവർ വന്നു ... പതിനഞ്ച് ഇണകളായി അവർ തിരിച്ചുപോയി...! മുരളീദാസ് പെരളശ്ശേരി ഡോംബിവ്‌ലി: കേരളീയ സമാജം സംഘടിപ്പിച്ച സമൂഹ വിവാഹത്തിലൂടെ നിർധനരായ...
ബയ്റൂത്ത്: ഇസ്രയേൽ ആക്രമണത്തിൽ ഹിസ്ബുള്ള വക്താവ് മുഹമ്മദ് അഫീഫ് കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. മധ്യ ബയ്‌റുത്തിൽ ഞായറാഴ്ചയുണ്ടായ ആക്രമണത്തിലാണ് അഫീഫ് കൊല്ലപ്പെട്ടത്. സിറിയൻ ബാത്ത് പാർട്ടിയുടെ ലെബനനിലെ റാസ്...
പാലക്കാട്: പാലക്കാട് നിയമസഭാ ഉപതരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് വൈകിട്ട് ആറിന് അവസാനിക്കും. ഇരുപത്തിയേഴ് ദിവസം നീണ്ടുനുന്ന പ്രചാരണമാണ് ഇന്ന് കൊട്ടിക്കലാശത്തോടെ അവസാനിക്കുന്നത്. യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ,...
തിരുവനന്തപുരം: ഇന്ന് (തിങ്കളാഴ്ച) സംസ്ഥാന വ്യാപക ക്യാമ്പസ് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് എഐഎസ്എഫ്. 4 വർഷ (എഫ്‌വൈയുജിപി) ഡിഗ്രി കോഴ്‌സ് ഫീസ് വർധനവിൽ പ്രതിഷേധിച്ച് നടത്തിയ മാർച്ചിന്...
തിരുവനന്തപുരം: നാളെ (ചൊവ്വാഴ്ച) സംസ്ഥാന വ്യാപകമായി ചൊവ്വാഴ്ച റേഷന്‍ കടകള്‍ അടച്ച് പ്രതിഷേധിക്കുമെന്ന് വ്യാപാരികള്‍ അറിയിച്ചു. വേതനം ഉടന്‍ ലഭ്യമാക്കുക, ഓണക്കാലത്തെ ഓണറേറിയം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍...
ഇംഫാല്‍: മണിപ്പൂരില്‍ ബിജെപി നയിക്കുന്ന സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് എന്‍പിപി. സംസ്ഥാനത്തെ ക്രമസമാധാനപാലനം നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ആരോപിച്ചാണ് പിന്തുണ പിന്‍വലിച്ചത്. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ...
ശബരിമല: സന്നിധാനത്തെത്തുന്ന കുഞ്ഞുങ്ങള്‍ക്ക് ദര്‍ശനത്തിന് ഇനി പ്രത്യേക പരിഗണന നല്‍കും. മുതിര്‍ന്ന അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും അംഗപരിമിതര്‍ക്കും പ്രത്യേക പരിഗണന ലഭ്യമാണ്. വലിയ നടപ്പന്തലില്‍ ഒരു വരിയാണ് അവര്‍ക്കായി...