News

ഇന്ത്യ- ഇംഗ്ലണ്ട് നിര്‍ണായക ടെസ്റ്റില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത് സിറാജ്

ലണ്ടൻ : ഓവലിൽ നടക്കുന്ന പരമ്പരയിലെ അവസാന ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻ ഫാസ്റ്റ് ബൗളർമാരുടെ മിന്നും പ്രകടനത്തില്‍ ഇംഗ്ലീഷ് നിര തകർന്നു . ഒന്നാം ഇന്നിങ്സില്‍ ഇംഗ്ലണ്ടിന്...

”കേരള സ്റ്റോറി’ക്ക് ദേശീയ പുരസ്ക്കാരം : ” ഇന്ത്യൻ സിനിമയുടെ ശ്രേഷ്ഠപാരമ്പര്യത്തെ അവാർഡ് ജൂറി അവഹേളിച്ചു” : പിണറായി വിജയൻ

തിരുവനന്തപുരം : ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ 'കേരള സ്‌റ്റോറി'ക്ക് ലഭിച്ച അംഗീകാരങ്ങള്‍ക്കെതിരെ വ്യാപക വിമര്‍ശനം. ചിത്രത്തിന് അവാര്‍ഡ് പ്രഖ്യാപിച്ചതിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി കേരളത്തിലെ രാഷ്ട്രീയ നേതാക്കള്‍...

ജയിലില്‍ കഴിയുന്ന മലയാളി കന്യാസ്‌ത്രീകള്‍ക്ക് ജാമ്യം

ബിലാസ്‌പൂര്‍: ഛത്തീസ്‌ഢില്‍ ജയിലില്‍ കഴിയുന്ന മലയാളി കന്യാസ്‌ത്രീകള്‍ക്ക് ജാമ്യം. സിസ്റ്റര്‍ പ്രീതി മേരി, സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ് എന്നിവര്‍ക്ക് ബിലാസ്‌പൂര്‍ എന്‍ഐഎ കോടതിയാണ് ജാമ്യം അനുവദിച്ചത്. മനുഷ്യക്കടത്ത്, മതപരിവർത്തന...

മെസ്സിയുടെ ഇന്ത്യന്‍ പര്യടനം ഡിസംബര്‍ 13 മുതല്‍ 15 വരെ

മുംബൈ: അർജന്‍റീനയുടെ ഇതിഹാസ ഫുട്ബോൾ താരം ലയണൽ മെസ്സി നീണ്ട 14 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയിലെത്തും. 2025 ഡിസംബർ 13 മുതൽ 15 വരെയാണ് സൂപ്പര്‍...

വായ്പാ തട്ടിപ്പുകേസ് :അനിൽ അംബാനിക്കെതിരെ EDയുടെ ലുക്കൗട്ട് നോട്ടിസ്

ന്യൂ‍ഡൽഹി: വ്യവസായി അനിൽ അംബാനിക്കെതിരെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). 3000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് കേസിലാണ് നടപടി. കേസിൽ ചോദ്യം ചെയ്യലിനായി...

നടൻ കലാഭവൻ നവാസിനെ ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി

കൊച്ചി: നടന്‍ കലാഭവന്‍ നവാസ്(51) അന്തരിച്ചു. സിനിമ ഷൂട്ടിംഗ് കഴിഞ്ഞ് ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ എത്തിയതായിരുന്നു. ഹൃദയാഘാതമാണെന്നാണ് കരുതുന്നത്. ഷൂട്ടിങ്ങിനായാണ് നവാസ് ചോറ്റാനിക്കരയിലെത്തിയതെന്നാണ് വിവരം.‌ റൂം ബോയ്...

മാതൃകാവീടിന് ചെലവായത് 2695000 രൂപ : ആരോപണങ്ങൾക്ക് വിശദീകരണം നൽകി റവന്യു മന്ത്രി

തിരുവനന്തപുരം :വായനാടിലെ ഉരുൾപൊട്ടലിലെ ദുരിത ബാധിതർക്കുള്ള ടൗൺഷിപ്പിലെ വീടു നിർമാണവുമായി ബന്ധപ്പെട്ട് വിശദീകരണം നൽകി റവന്യൂമന്ത്രി കെ. രാജൻ. 'മാതൃകാ വീട്' നിർമാണം പൂർത്തിയായതിന് പിന്നാലെ ഉയർന്ന...

കേരളത്തിൽ രണ്ടിടങ്ങളിൽ Vi5ജി സേവനം:ഇന്ത്യയിൽ 9 നഗരങ്ങളിൽ

മുംബൈ:കേരളത്തിൽ രണ്ടിടങ്ങളിൽ 5ജി സേവനം ആരംഭിച്ച് ടെലികോം ദാതാക്കളായ വോഡഫോൺ ഐഡിയ. മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിലാണ് 5G സേവനം ലഭ്യമാവുക. കേരളത്തിലെ രണ്ട് നഗരങ്ങളുൾപ്പെടെ ഇന്ത്യയിലെ ഒമ്പത്...

പ്രതിവാര സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുമായി ദക്ഷിണ റെയില്‍വേ, ആദ്യ സര്‍വീസ് ഓഗസ്‌റ്റ് 11ന്

തിരുവനന്തപുരം: ഓണം ഉള്‍പ്പെടെയുള്ള അവധിക്കാല തിരക്ക് കണക്കിലെടുത്ത് ബെംഗളൂരുവില്‍ നിന്ന് കൊച്ചുവേളിയിലേക്കും തിരിച്ചും പ്രത്യേക ട്രെയിന്‍ സര്‍വീസ് ഏര്‍പ്പെടുത്തിയതായി റെയില്‍വേ അറിയിച്ചു. ആദ്യ സര്‍വീസ് ഓഗസ്റ്റ് 11 ന്...

ജാമ്യാപേക്ഷയില്‍ വിധി നാളെ; എതിര്‍പ്പുമായി പ്രോസിക്യൂഷന്‍

ബിലാസ്‌പുര്‍:മനുഷ്യക്കടത്ത്, നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നീ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റിലായ രണ്ട് കേരള കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷയില്‍ ബിലാസ്പൂര്‍ കോടതി വിധി പറയാന്‍ മാറ്റി. വെള്ളിയാഴ്ച...