അജ്മലിനെതിരെ മുൻപും നിരവധിക്കേസുകൾ : ശ്രീക്കുട്ടിയെ പുറത്താക്കി സ്വകാര്യ ആശുപത്രി
കൊല്ലം ∙ മൈനാഗപ്പള്ളിയിൽ, ഇടിച്ചു വീഴ്ത്തിയ കാർ വീണ്ടും ദേഹത്തു കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരി കൊല്ലപ്പെട്ട സംഭവത്തിലെ പ്രതി അജ്മൽ ചന്ദനക്കടത്ത് അടക്കം അഞ്ചു കേസിൽ പ്രതിയാണെന്ന്...