News

പതിനെട്ടാം പടി ചവിട്ടി ഗിന്നസ് പക്രു

ശബരിമല : പതിനെട്ടാം പടി ചവിട്ടി അയ്യപ്പനെ കണ്ട  സന്തോഷം പങ്കുവച്ച്‌ ചലച്ചിത്ര താരം ഗിന്നസ് പക്രു. എട്ടാം തവണ സന്നിധാനത്ത് എത്തുന്ന മലയാളത്തിന്റെ പ്രിയനടൻ ഓരോ...

ഇൻസ്റ്റഗ്രാം സുഹൃത്തിനെ വിവാഹം കഴിക്കാനായില്ല; അഞ്ച് വയസുകാരിയെ അമ്മ കൊന്നു

ന‍്യൂഡൽഹി: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട സുഹൃത്തിനെ വിവാഹം കഴിക്കാൻ തടസം നിന്നതിൽ സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ. അഞ്ച് വയസുകാരിയായ മകളെ സ്വീകരിക്കാനാകില്ലെന്ന് യുവാവും കുടുംബവും അറിയിച്ചതോടെയാണ് അമ്മ കുഞ്ഞിനെ...

അദാനിക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ അപേക്ഷ.

ന്യൂഡല്‍ഹി: അദാനിക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ അപേക്ഷ. അമേരിക്കന്‍ കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആവശ്യപ്പെട്ട് അപേക്ഷനല്‍കിയിരിക്കുന്നത്. അഭിഭാഷകന്‍ വിശാല്‍ തിവാരിയാണ് അപേക്ഷ നല്‍കിയിരിക്കുന്നത്....

ഭരണഘടനയില്‍ വഖഫിന് സ്ഥാനം ഇല്ല, പ്രധാനമന്ത്രി

ന്യൂഡല്‍ഹി: വഖഫിന് എതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. സാമൂഹിക നീതിക്ക് എതിരാണ് വഖഫ് എന്നാണ് മോദി പറഞ്ഞത്. വോട്ട് ബാങ്ക് വര്‍ധിപ്പിക്കാനാണ് വഖഫ് നിയമം...

അപകടത്തില്‍ കിടപ്പിലായ കുട്ടിക്ക് 1.29 കോടി രൂപ നഷ്ടപരിഹാരം

കൊച്ചി: അപകടത്തില്‍ പരിക്കേറ്റ് പൂര്‍ണമായും കിടപ്പിലായ കുട്ടിക്ക് 1.29 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി. കുട്ടിക്കുളള നഷ്ട പരിഹാരമായി മോട്ടോര്‍വാഹന ട്രിബ്യൂണല്‍ 44.94 ലക്ഷം...

ഉമ്മന്‍ചാണ്ടിയുടെ കല്ലറയിലെത്തി പ്രാര്‍ത്ഥിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

കോട്ടയം: പുതുപ്പള്ളിയിലെത്തി ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് പാലക്കാട് നിയുക്ത എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. കല്ലറയില്‍ മെഴുകുതിരി കത്തിച്ച് പ്രാര്‍ത്ഥിച്ച അദ്ദേഹം പുഷ്പാര്‍ച്ചനയും നടത്തി. രാഷ്ട്രീയ യാത്ര തുടങ്ങിയതും...

വയനാട്ടുകാരോട് സംസാരിക്കാൻ പ്രിയങ്ക മലയാളം പഠനത്തിന് തയ്യാറെടുക്കുന്നു

ന്യൂഡൽഹി: മനോഹരമായി ഫ്രഞ്ച് ഭാഷ സംസാരിക്കുന്ന ഇന്ദിരാ പ്രിയദർശിനിയുടെ വീഡിയോ നേരത്തേ തന്നെ വൈറലാണ് സോഷ്യൽ മീഡിയയിൽ. അധികം താമസിയാതെ ഇന്ദിരയുടെ പേരക്കുട്ടി പ്രിയങ്കാ ഗാന്ധി മലയാളം...

നടന്മാര്‍ക്കെതിരെ ഉന്നയിച്ച പീഡന പരാതികള്‍ പിന്‍വലിക്കില്ലെന്ന് നടി

കൊച്ചി: നടന്മാര്‍ക്കെതിരെ ഉന്നയിച്ച പീഡന പരാതികള്‍ പിന്‍വലിക്കില്ലെന്ന് ആലുവ സ്വദേശിനിയായ നടി. മുകേഷ് അടക്കമുള്ള നടന്മാര്‍ക്കെതിരായ പരാതികള്‍ പിന്‍വലിക്കുകയാണെന്ന് കഴിഞ്ഞ ദിവസം നടി പറഞ്ഞിരുന്നു. എന്നാല്‍, ഈ...

മഹാരാഷ്ട്രയിലെ മലയാളികൾ മഹായുതിയോടൊപ്പം – KB.ഉത്തംകുമാർ

  മുംബൈ: മഹാരാഷ്ട്രയിലെ മലയാളി സമൂഹം മഹായുതി സഖ്യത്തോടൊപ്പമാണെന്ന് വ്യക്തമായ തെരഞ്ഞെടുപ്പ് ഫലമാണ് മഹാരാഷ്ട്രയിലുണ്ടായിരിക്കുന്നതെന്ന് ബി ജെ പി മഹാരാഷ്ട്ര കേരളീയ വിഭാഗം കൺവീനർ ഉത്തം കുമാർ...

കോൺഗ്രസിൻ്റെ വ്യാജ പ്രചരണങ്ങളും നുണകളും വഞ്ചനയും മഹാരാഷ്ട്ര തള്ളി: കെടി രാമറാവു

  തെലങ്കാന: മഹാരാഷ്ട്രയിലെയും ജാർഖണ്ഡിലെയും ജനങ്ങൾ വളരെ വ്യക്തമായ വിധിയാണ് നൽകിയതെന്നും 2024 ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിനോ ബിജെപിക്കോ സ്വന്തമായി ഒരു സർക്കാരുണ്ടാക്കാൻ കഴിയില്ല എന്നും...