4 മണിക്ക് മുമ്പ് എന്നെ ഗസ്റ്റ് ഹൗസിൽ കാണാൻ വരൂ. അല്ലെങ്കിൽ…’; എംഎൽഎ പി.വി. അൻവർ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ ശകാരിച്ചു
മലപ്പുറം∙ നിലമ്പൂരിൽ വനംവകുപ്പിന്‍റെ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ വനം വകുപ്പ് ഉദ്യോഗസ്ഥനോട് കയര്‍ത്ത് പി.വി.അൻവര്‍ എംഎല്‍എ. വനംവകുപ്പ് റേഞ്ച് ഓഫിസറോടാണ് അൻവർ തട്ടിക്കയറിയത്. വാഹനം പാര്‍ക്ക്...