പ്രതിപക്ഷ ബഹിഷ്ക്കരണത്തോടെ പ്രത്യേക നിയമസഭാസമ്മേളനത്തിന് തുടക്കം
മുംബൈ: സ്പീക്കർ തിരഞ്ഞെടുപ്പ് തിങ്കളാഴ്ച നടക്കാനിരിക്കെ, പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നതിനായുള്ള മഹാരാഷ്ട്ര നിയമസഭയുടെ മൂന്ന് ദിവസത്തെ പ്രത്യേക സമ്മേളനം ഇന്ന് ആരംഭിച്ചു. ബുൽധാന ജില്ലയിലെ...