നൂറ് കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന ആദ്യ ‘ A’ സിനിമ – മാർക്കോ!
മുംബൈ :നൂറ് കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന ആദ്യ ' A' സർട്ടിഫിക്കറ്റ് സിനിമയായി ഉണ്ണി മുകുന്ദന്‍റെ 'മാര്‍ക്കോ'. ആഗോള കളക്ഷനിൽ ചിത്രം നൂറ് കോടിയിലെത്തിയതെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്....
