News

കർണാടക മുൻ മുഖ്യമന്ത്രി എസ് എം കൃഷ്ണ അന്തരിച്ചു

ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും യുപിഎ മന്ത്രിസഭയിലെ മുൻ വിദേശകാര്യ മന്ത്രിയുമായിരുന്ന എസ് എം കൃഷ്ണ അന്തരിച്ചു. ബെംഗളൂരുവിലെ വസതിയിൽ പുലർച്ചെയായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്നായിരുന്നു അന്ത്യം....

നടുറോഡിൽ യുവതിയെ കൊലപ്പെടുത്താൻ ശ്രമം : ഭർത്താവ് അറസ്റ്റിൽ

തൃശൂർ: പുതുക്കാട് സെൻ്ററിൽ നടുറോഡിൽ വെച്ച് യുവതിയെ  കുത്തികൊലപ്പെടുത്താൻ ശ്രമം. ബസാർ റോഡിലെ എസ്ബിഐ  ബാങ്കിലെ ക്ലീനിംഗ് ജീവനക്കാരിയായ കൊട്ടേക്കാട് ഒലഴിക്കൽ വീട്ടിൽ 28 വയസുള്ള ബിബിതക്കാണ്...

സമാജ്‌വാദി പാർട്ടി ‘ബിജെപിയുടെ ബി ടീം’ -ആദിത്യ താക്കറെ

മുംബൈ :സമാജ്‌വാദി പാർട്ടിയെ (എസ്‌പി) ‘ബിജെപിയുടെ ബി ടീം’ ആണെന്ന് ശിവസേന (യുബിടി) നേതാവ് ആദിത്യ താക്കറെ. ഡിസംബർ 6 ന് സാമൂഹ്യ മാധ്യമത്തിൽ അയോധ്യയിലെ ബാബറി...

സിറിയയിൽ ഐക്യവും സമാധാനവും പുനസ്ഥാപിക്കണം:ഇന്ത്യ

സിറിയയിൽ ഐക്യവും സമാധാനവും പുനസ്ഥാപിക്കണം സിറിയയിലെ സാഹചര്യങ്ങള്‍ വിലയിരുത്തുകയാണെന്നും സിറിയയില്‍ ഐക്യവും പരമാധികാരവും പ്രദേശത്തിന്റെ സമ്പൂര്‍ണതയും സംരക്ഷിക്കാന്‍ എല്ലാവരും ഒരുമിച്ച് ശ്രമിക്കണമെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നയതന്ത്രനയതന്ത്ര...

“പി. ഭാസ്‌കരൻ – മലയാള ചലച്ചിത്ര ഗാനത്തെ നിത്യഹരിതമാക്കിയ കാവ്യ പ്രതിഭ “- ബാബു മണ്ടൂർ

നവിമുംബൈ : നാട്ടുമൊഴിച്ചന്തത്തിൻ്റെയും സൂക്ഷ്മമായ ജനകീയ കാവ്യ സംസ്കാരത്തിൻ്റെയും പാതയിലൂടെ മലയാള ചലച്ചിത്രഗാനങ്ങളെ നിത്യഹരിതമാക്കിയ കാവ്യ പ്രതിഭയാണ് പി.ഭാസ്കരൻ മാസ്റ്ററെന്ന് അധ്യാപകനും കവിയും കാവ്യാലാപകനുമായ ബാബു മണ്ടൂർ....

സ്വര്‍ണ വിലയില്‍ വീണ്ടും വർദ്ധനവ് !

  തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ് . പവന് 120 രൂപയുടെ വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വര്‍ണത്തിന്‍റെ വില 57,040...

കൊച്ചിയിലേക്കുള്ള സ്വകാര്യ വിമാനം, ചെന്നൈ വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ്

ചെന്നൈ: കൊച്ചിയിലേക്കുള്ള സ്വകാര്യ വിമാനം ചെന്നൈ വിമാനത്താവളത്തില്‍ വച്ച് അടിയന്തര ലാൻഡിങ് നടത്തിയതായി വിമാനത്താവള ഉദ്യോഗസ്ഥർ അറിയിച്ചു. സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് അടിയന്തരമായി ലാൻഡിങ് നടത്തിയത്....

കുംഭമേളയ്ക്കായി 13,000 ട്രെയിനുകൾ ! ഒരുക്കങ്ങൾക്ക് 5,000 കോടിയിലധികം !!

  ന്യുഡൽഹി: ജനുവരിയിൽ നടക്കുന്ന കുംഭമേളയ്ക്ക്ഭക്തരുടെ സുഗമമായ യാതയ്ക്കായി 3,000 പ്രത്യേക വണ്ടികൾ ഉൾപ്പെടെ 13,000 വണ്ടികൾ സര്‍വീസ് നടത്തുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ്.  മേളയ്ക്കായുള്ള...

ദില്ലിയിൽ 40 സ്കൂളുകൾക്ക് ബോംബ് ഭീഷണി.

ന്യുഡൽഹി :ദില്ലിയിലെ മദർ മേരീസ് സ്കൂൾ, ബ്രിട്ടീഷ് സ്കൂൾ, സൽവാൻ പബ്ലിക് സ്കൂൾ, ഡൽഹി പബ്ലിക് സ്കൂൾ, കേംബ്രിഡ്ജ് സ്കൂൾ തുടങ്ങിയ നാൽപ്പതിലധികം സ്‌കൂളുകൾക്കു ബോംബ് ഭീഷണി....

കേരളത്തോടുള്ള കേന്ദ്ര സർക്കാറിൻ്റെ അവഗണനക്കെതിരെ മുംബൈയിൽ പൊതുസമ്മേളനം

മുംബൈ: കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാറിൻ്റെ കേരളത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ചും കേരള ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ആൾ ഇന്ത്യ കിസാൻ സഭയുടേയും സിഐടിയുവിൻ്റെ യും ആഭിമുഖ്യത്തിൽ മുംബൈയിൽ...