News

തൃശൂർ സൂര്യസിൽക്‌സിൽ തീപിടുത്തം /ആളപായമില്ല

  തൃശൂര്‍: തൃശൂരിൽ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ തീപിടിത്തം. ശക്തൻ നഗറിൽ പ്രവർത്തിക്കുന്ന സൂര്യ സിൽക്‌സിലാണ് തീപിടിത്തം ഉണ്ടായത്. മൂന്നാമത്തെ നിലയിലെ എസി യൂണിറ്റിനാണ് തീപിടിച്ചത്. ഇന്ന്ഉച്ചയ്ക്ക്...

റബർത്തൈകളിൽ ജീൻ എഡിറ്റിങ്; ചൈനീസ് സര്‍ക്കാരിന്‍റെ അവാര്‍ഡ് നേടി മലയാളി ശാസ്‌ത്രജ്ഞ

പത്തനംതിട്ട: ലോകത്തില്‍ ആദ്യമായി ജീന്‍ എഡിറ്റിങ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഹോമോസൈഗസ് റബര്‍ തൈകള്‍ ഉത്‌പാദിപ്പിച്ചതിന് ചൈനീസ് സര്‍ക്കാരിൻ്റെ അവാര്‍ഡ് നേടി മലയാളി ശാസ്ത്രജ്ഞ. അടൂര്‍ അങ്ങാടിക്കല്‍...

ഡല്‍ഹിയിലെ മുഴുവൻ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ച് ആം ആദ്‌മി

ഡൽഹിയിലെ 70 നിയമസഭാ സീറ്റുകളിലേക്കുള്ള 70 സ്ഥാനാർത്ഥികളെയും എഎപി പ്രഖ്യാപിച്ചു. ഭരണ വിരുദ്ധതയെ നേരിടാൻ ഇതുവരെ 20 സിറ്റിംഗ് എംഎൽഎമാരെ ഒഴിവാക്കിയിട്ടുണ്ട്   ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ...

ഗുരുവായൂരപ്പന് സ്വര്‍ണ നിവേദ്യക്കിണ്ണം നല്‍കി ചെന്നൈ സ്വദേശി

  തൃശൂര്‍: ഗുരുവായൂരപ്പന് വഴിപാടായി മുന്നൂറ്റിപതിനൊന്നര ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണ നിവേദ്യക്കിണ്ണം. ചെന്നൈ അമ്പത്തൂര്‍ സ്വദേശി എം എസ് പ്രസാദ് വഴിപാടായി സമർപ്പിച്ചു . ഗുരുവായൂരപ്പന്റെ...

“നിഷ സാരംഗിന് വരനെ ആവശ്യമുണ്ട് “

  കൊച്ചി: 2015 മുതൽ ഫ്‌ളവേഴ്‌സ് ടിവിയിൽ സംപ്രേക്ഷണം ചെയ്തുവരുന്ന 'ഉപ്പും മുളകും' എന്ന പരമ്പരയിലൂടെ കുടുംബ സദസ്സുകളുടെ പ്രിയതാരമായി മാറിയ നടി നിഷ സാരം​ഗിന് ,ജീവിതത്തിൽ...

നവീകരിച്ച എറണാകുളം മാര്‍ക്കറ്റ് മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്തു.

  കൊച്ചി : അത്യാധുനിക സംവിധാനങ്ങളോടെ നവീകരിച്ച എറണാറ്റ് മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്തു.കുളം മാര്‍ക്കറ്റ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കൊച്ചി കോര്‍പറേഷന്റെ സഹകരണത്തോടെ കൊച്ചിന്‍...

മധുവിധുകഴിഞ് അവർ മടങ്ങിയത് മരണത്തിലേയ്ക് …!!

പത്തനംതിട്ട : എട്ട് വർഷം നീണ്ട പ്രണയത്തിനൊടുവിൽ 15 ദിവസങ്ങൾക്ക് മുമ്പാണ് ബന്ധുക്കളുടെയും പ്രിയപ്പെട്ടവരുടെയും അനു​ഗ്രഹശിസ്സുകളോടെ അനുവും നിഖിലും പള്ളിയിൽ വെച്ച് വിവാഹിതരാകുന്നത്. വിവാഹം നടന്ന അതേ...

ശബരിമല തീര്‍ത്ഥാടകര്‍ക്കായി പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: മണ്ഡലകാലത്തില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്കായി കൂടുതല്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖാപിച്ച് റെയില്‍വേ. ഡിസംബര്‍ 19 മുതല്‍ ജനുവരി 24 വരെ അഞ്ച് സ്‌പെഷ്യല്‍ ട്രെയിനുകളാണ് പുതുതായി പ്രഖ്യാപിച്ചിരിക്കുന്നത്....

ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിനെ വിളിച്ചുവരുത്താന്‍ സുപ്രീം കോടതി കൊളീജിയം

ന്യൂഡല്‍ഹി: വിവാദ പരാമര്‍ശത്തില്‍ അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിനെ വിളിച്ചുവരുത്താന്‍ സുപ്രീം കോടതി കൊളീജിയം. ചൊവ്വാഴ്ച കൊളീജിയത്തിന് മുന്നില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം. ചീഫ്...

മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് 7 അടി ഉയർന്നു

ഇ​ടു​ക്കി: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു. 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഏ​ഴ് അ​ടി​യാ​ണ് ഉ​യ​ർ​ന്ന​ത്. വെ​ള്ളി​യാ​ഴ്ച രാവി​ലെ ആ​റി​ന് 120.65 അ​ടി​യാ​യി​രു​ന്ന ജ​ല​നി​ര​പ്പ്. ശ​നി​യാ​ഴ്ച...