കടംകേറി മുടിഞ്ഞാലും കേരളം അനങ്ങില്ല, കെടുകാര്യസ്ഥതയുടെ ‘പള്ളിവാസൽ’ മാതൃക
17 വർഷവും എട്ടു മാസവും! പള്ളിവാസൽ വിപുലീകരണ പദ്ധതി യാഥാർഥ്യമാകുന്നത് രണ്ടു ദശകത്തോളം നീണ്ട കാത്തിരിപ്പിനൊടുവിലാണ്. പദ്ധതിക്കായി അണക്കെട്ട് നിർമിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. ടണൽ മുതൽ പവർഹൗസ് വരെ...