ഡിവൈഎഫ്ഐ പ്രവർത്തകൻ തൂണേരി ഷിബിൻ വധക്കേസ്: 8 പ്രതികൾ കുറ്റക്കാരെന്ന് ഹൈക്കോടതി
കൊച്ചി∙ തൂണേരി ഷിബിൻ വധക്കേസിൽ പ്രതികൾ കുറ്റക്കാരെന്ന് ഹൈക്കോടതി. ആദ്യ ആറു പ്രതികളും 15, 16 പ്രതികളുമാണ് കുറ്റക്കാരെന്ന് കോടതി വിധിച്ചത്. കേസിൽ 17 പ്രതികളെ വിചാരണക്കോടതി...