News

ദുരഭിമാന കൊല : സഹോദരിയെ വിവാഹം കഴിച്ച സുഹൃത്തിനെ യുവാവ് കൊലപ്പെടുത്തി

തെലങ്കാന: സുഹൃത്തിന്‍റെ സഹോദരിയെ വിവാഹം ചെയ്‌തതിന് പിന്നാലെ യുവാവിനെ ഓടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തെലങ്കാനയിലെ സൂര്യപേട്ട് ജില്ലയുടെ മധ്യഭാഗത്തുള്ള മാമില്ലഗദ്ദയിലെ വഡ്‌ലകൊണ്ട കൃഷ്‌ണയാണ് (30) മരിച്ചത്....

ആമസോണില്‍ 102 കോടി രൂപയുടെ തട്ടിപ്പ്; മുന്‍ ജീവനക്കാര്‍ക്കെതിരെ പരാതി

  ഹൈദരാബാദ്: ഇ കൊമേഴ്‌സ് സ്ഥാപനമായ ആമസോണിന്‍റെ ഹൈദരാബാദ് ശാഖയില്‍ വന്‍ തട്ടിപ്പ്. 102 കോടി രൂപയുടെ തട്ടിപ്പാണ് കമ്പനിയിലെ ജീവനക്കാര്‍ നടത്തിയത്. വ്യാജയാത്രകള്‍ സൃഷ്‌ടിച്ച് വണ്ടിക്കൂലി...

മുതിർന്ന മാധ്യമപ്രവർത്തകതുളസി ഭാസ്‌കരൻ അന്തരിച്ചു

തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകതുളസി ഭാസ്‌കരൻ (77) അന്തരിച്ചു. നെടുമങ്ങാട് സ്വദേശിയായ തുളസി ഭാസ്‌കരൻ 1984ൽ ദേശാഭിമാനി കൊച്ചി യൂണിറ്റിൽ സബ്എഡിറ്റർ ട്രെയിനിയായിട്ടാണ്‌ മാധ്യമപ്രവർത്തനം ആരംഭിച്ചത്‌. 1989 മുതൽ...

മൂന്നാം നിലയിൽ നിന്ന് വീണ 2 വയസ്സുകാരന് രക്ഷയായത് റിക്ഷാവാലയുടെ കൈകൾ (Video)

      മുംബൈ:  ഡോംബിവ്‌ലിയിലെ യുവാവിൻ്റെ ജാഗ്രതയിലൂടെ മൂന്നാം നിലയിൽ നിന്ന് വീണ 2 വയസ്സുകാരന് കിട്ടിയത് പുതുജീവിതം . കളിക്കുന്നതിനിടെ 13 നില കെട്ടിടത്തിൻ്റെ...

കേരളത്തിൽ ഇന്നുമുതൽ മദ്യവിലയിൽ വർദ്ധനവും 16 കമ്പനികൾക്ക് കൂടി മദ്യ വിതരണത്തിന് അനുമതിയും !

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന് മുതല്‍ മദ്യ വിലയില്‍ വർദ്ധനവ്‌ . മദ്യനിർമാണ കമ്പനികളുടെ ആവശ്യപ്രകാരം ഇന്ത്യൻ നിർമിത വിദേശമദ്യത്തിനും ബീയറിനും വൈനിനും ആണ് വില വർധിപ്പിച്ചത്. പുതുക്കിയ...

BJP -RSS പ്രവര്‍ത്തകള്‍ രാജ്യദ്രോഹികളാണെന്ന് മല്ലികാര്‍ജുൻ ഖാര്‍ഗെ.(VIDEO)

മധ്യപ്രദേശ്: ബിജെപി-ആർഎസ്എസ് പ്രവര്‍ത്തകള്‍ രാജ്യദ്രോഹികളാണെന്നും, മതത്തിന്‍റെ പേരിൽ ദരിദ്രരെ ചൂഷണം ചെയ്യുന്നവരെ കോൺഗ്രസ് ഒരിക്കലും സഹിക്കില്ലെന്നും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെ. പണ്ട് ബ്രിട്ടീഷുകാരുടെ കൂടെ...

പോക്‌സോ കേസില്‍ കൂട്ടിക്കല്‍ ജയചന്ദ്രന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി

  ന്യുഡൽഹി :നാലു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്റെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു. നടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാരിന് കോടതി...

KCSപൻവേൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

നവിമുംബൈ :ഭാരതത്തിന്റെ എഴുപത്തിആറാം റിപ്പബ്ലിക് ദിനം കേരളീയ കൾച്ചറൽ സൊസൈറ്റി ഓഫീസ് അങ്കണത്തിൽ ആഘോഷിച്ചു. മുഖ്യ അതിഥിയായി പങ്കെടുത്ത നോർക്കാ സെക്രട്ടറി എസ്. റഫീഖ്, കെ.സി.എസ് പ്രസിഡന്റ്...

കാലത്തിനൊത്ത് BKS : നവീകരിച്ച സംവിധാനങ്ങളോടെ ഇനി മംഗല്യമേള

  മുംബൈ: ബോംബൈ കേരളീയ സമാജത്തിൻ്റെ നാലാമത് വിവാഹമാംഗല്യമേള യോടൊപ്പം സാങ്കേതികത്തികവോടെപൂർണ്ണമായും ആധുനികവൽക്കരിച്ച 'കെട്ടുതാലി' മാട്രിമോണി വെബ്സൈറ്റിൻ്റെ അവതരണവും ഉദ്ഘാടനവും മാട്ടുംഗ ,കേരള ഭവനം നവതി മെമ്മോറിയൽ...

ഇന്ത്യൻ താരത്തെ ഹസ്തദാനം ചെയ്യാതിരുന്നതിന് ഉസ്ബക്കിസ്ഥാൻ താരത്തിന് കാരണങ്ങളുണ്ട്( VIDEO).

നെതർലൻഡ്‌: വിജ്‌ക് ആൻ സീയിൽ നടന്ന ടാറ്റ സ്റ്റീൽ ചെസ് ടൂർണമെൻ്റിൽ ഇന്ത്യയുടെ ഗ്രാൻഡ്മാസ്റ്റർ ആർ വൈശാലിയുമായി ഹസ്തദാനം ചെയ്യാൻ വിസമ്മതിച്ച ഗ്രാൻഡ്മാസ്റ്റർ നോദിർബെക് യാകുബോവിൻ്റെ നടപടിയിൽ...