മിനി പാകിസ്ഥാന്‍ പരാമര്‍ശം: വിദ്വേഷ പ്രചരണങ്ങളിലൂടെ ഒറ്റപ്പെടുത്താനുള്ള ശ്രമം: പിണറായി വിജയന്‍
തിരുവനന്തപുരം : മഹാരാഷ്ട്രയിലെ ബിജെപി മന്ത്രി നിതേഷ് റാണെയുടെ മിനി പാകിസ്ഥാന്‍ പരാമർശം തികച്ചും പ്രകോപനപരവും അപലപനീയവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . തങ്ങള്‍ക്ക് അധികാരം ഇല്ലാത്ത...