News

ഹരിവരാസനം പുരസ്‌കാരം കൈതപ്രത്തിന്

തിരുവനന്തപുരം: ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്‌കാരം ചലച്ചിത്ര ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മകരവിളക്ക് ദിനത്തില്‍ പുരസ്‌കാരം സമ്മാനിക്കും....

നിമിഷ പ്രിയയുടെ വധശിക്ഷ; ഇടപെടലുകൾക്ക് പരിമിതിയുണ്ടെന്ന് കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി: യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷയിൽ ഇടപെടലുകൾക്ക് പരിമിതിയുണ്ടെന്ന് കേന്ദ്ര സർക്കാർ. നിലവിൽ യാതൊരു നയതന്ത്ര നീക്കവും ഇല്ലെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. വിഷയത്തിൽ...

2024 വിടപറയുമ്പോൾ…

2024 അവസാനിച്ചു, 2025നെ സ്വാഗതം ചെയ്യുമ്പോൾ: ഒരു നിരീക്ഷണം 2024 നമ്മെ ഏറേ പരീക്ഷിച്ച ഒരു വർഷമായിരുന്നു. ലോകത്ത് ഒട്ടനവധി വേദനകളും യുദ്ധങ്ങളും മനുഷ്യകുലത്തെ തളർത്തിയപ്പോൾ, പ്രതീക്ഷകൾക്ക്...

ലക്‌നൗവിൽ യുവാവ് കുടുംബത്തിലെ 5 പേരെ കൊലപ്പെടുത്തി

ഉത്തരപ്രദേശ്‌ : ലക്‌നൗവിൽ യുവാവ് ഒരു കുടുംബത്തിലെ 5 പേരെ കൊലപ്പെടുത്തി ഒരു ഹോട്ടലിൽ വെച്ചാണ് യുവാവ് അമ്മയെയും നാല് സഹോദരിമാരെയും കൊലപ്പെടുത്തിയത്.ആഗ്ര സ്വദേശിയായ അർഷാദ് (24)നെ...

സന്തോഷ് ട്രോഫി ബംഗാളിനു തന്നെ !

ബംഗാളിനു 33ാം കിരീട നേട്ടം. കേരളത്തിന്‍റെ ഒന്‍പതാമത് തോല്‍വിയും!! ഹൈദരാബാദ്: സന്തോഷ് ട്രോഫിയില്‍ കണ്ണീരുമായി കേരളത്തിന്റെ മടക്കം . ഇഞ്ചുറി ടൈമിലെ ഗോളില്‍ കേരളത്തെ തോല്‍പ്പിച്ച് ബംഗാള്‍...

ചൈനയില്‍ ലുലു ആരംഭിച്ചിട്ട് 25 വര്‍ഷം: സില്‍വര്‍ ജൂബിലിയില്‍ ജീവനക്കാരെ നേരിട്ട് കണ്ട് അഭിനന്ദിച്ച് എം.എ യൂസുഫലി

ഗ്യാങ്‌സു: ചൈനയില്‍ 25 വര്‍ഷം പൂര്‍ത്തിയാകുന്ന ലുലുഗ്രൂപ്പ് ഓഫീസ് സന്ദര്‍ശിച്ച് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.എ യൂസുഫലി. ഗ്യങ്‌സ്യൂവിലുള്ള ചൈനയിലെ ലുലു കോ-ഓപ്പറേറ്റീവ് ഓഫീസാണ് എം.എ യൂസഫലി...

പ്രത്യാശയുടെ പുതുവർഷം…

  "കറുപ്പും ചുവപ്പും അക്കങ്ങള്‍ നിരത്തിവച്ച കലണ്ടറിലൂടെ സഞ്ചരിച്ചു പോകുമ്പോള്‍ വഴി പെട്ടെന്ന് തീരുന്നു. വര്‍ഷം അവസാനിച്ചു. കലണ്ടര്‍ മാറ്റിയിടണം. പക്ഷെ സൂര്യന്‍ പതിവുപോലെ അടുത്ത പ്രഭാതത്തില്‍...

സത്യപ്രിയ വധം: പ്രതിക്ക് വധ ശിക്ഷ

  ചെന്നൈ: പ്രണയാഭ്യര്‍ഥന നിരസിച്ചതിനാല്‍ വിദ്യാർത്ഥിനിയെ സ്റ്റേഷനില്‍വെച്ച് തീവണ്ടിക്കുമുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ വിധിച്ച. 2022-ല്‍ ബി.കോം മൂന്നാംവര്‍ഷ വിദ്യാർത്ഥിനിയായിരുന്ന സത്യപ്രിയയെ റെയില്‍വേ സ്റ്റേഷനില്‍വെച്ച്...

ഗ്യാസ് സിലിണ്ടർ അപകടം :; മരണം എട്ടായി

ബെംഗളൂരു:  പാചക വാതക സിലിണ്ടർ ചോർച്ചയെ തുടർന്നുണ്ടായ പൊട്ടിത്തെറിയിൽ പരിക്കേറ്റ ഒരാൾ കൂടി മരിച്ചു. കർണാടകയിലെ ഹുബ്ബള്ളിയിൽ  ഉണ്ടായ അപകടത്തിൽ  ഗുരുതരമായി പൊള്ളലേറ്റ പ്രകാശ് ബാരകേരയാണ് (41)...

” ഇന്ത്യയുടെ ഭാഗമാണ് കേരളമെങ്കിലും അവിടെ ഹിന്ദുക്കളുടെ എണ്ണം കുറയുന്നു” : നിതീഷ് റാണെ

മുംബൈ: കേരളത്തിനെതിരായുള്ള 'മിനി പാകിസ്ഥാൻ' പരാമര്‍ശത്തില്‍ പ്രതിഷേധം ശക്തമാകുമ്പോഴും അയവില്ലാത്ത ന്യായീകരണവുമായി നിതീഷ് റാണെ . കേരളത്തില്‍ നിലവിലുള്ള സാഹചര്യം പാകിസ്ഥാനുമായി താരതമ്യം ചെയ്യുകയാണ് താൻ ചെയ്‌തതെന്ന്...