News

ദിവ്യദൃഷ്ടിയിൽ വീട്ടുപറമ്പിൽ ഏലസ്സുകൾ കണ്ടെത്തും, തുടർന്ന് പരിഹാരം; മന്ത്രവാദത്തിന്റെ പേരിൽ തട്ടിപ്പ് നടത്തിയ ആൾ അറസ്റ്റിൽ

  ഇരിങ്ങാലക്കുട ∙  മന്ത്രവാദത്തിലൂടെ ശത്രുദോഷം മാറ്റാൻ ദിവ്യദൃഷ്ടിയിൽ തെളിയുന്ന ഏലസ്സുകൾ വീട്ടുപറമ്പിൽ നിന്ന് കുഴിച്ചെടുക്കുന്ന തട്ടിപ്പുകാരൻ പൊലീസിന്റെ പിടിയിലായി. ഇരിങ്ങാലക്കുട സ്വദേശിയായ പ്രവാസിയുടെ മൂന്നര ലക്ഷത്തോളം...

ശസ്ത്രക്രിയയ്ക്ക് കൈക്കൂലി: അടൂർ ജനറൽ ആശുപത്രിയിലെ അസി. സർജന് സസ്പെൻഷൻ

അടൂർ∙  ശസ്ത്രക്രിയ ചെയ്യാനായി കൈക്കൂലി ആവശ്യപ്പെട്ട അടൂർ ജനറൽ ആശുപത്രിയിലെ അസിസ്റ്റന്റ് സർജൻ ഡോ. എസ്. വിനീതിനെ സസ്പെൻഡ് ചെയ്തു. അടൂർ ജനറൽ ആശുപത്രിയിലെ അസി.സർജൻ കൈക്കൂലി...

ഒളിംപിക് അസോസിയേഷനിൽനിന്ന് പി.ടി.ഉഷയെ പുറത്താക്കാൻ നീക്കം, 25ന് അവിശ്വാസ പ്രമേയം

  ന്യൂഡൽഹി∙  ഒളിംപിക് അസോസിയേഷൻ അധ്യക്ഷ സ്ഥാനത്തുനിന്ന് പി.ടി.ഉഷയെ പുറത്താക്കാൻ നീക്കം. ഒക്ടോബർ 25ന് ചേരുന്ന ഐഒഎ യോഗത്തിൽ ഉഷയ്ക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനാണ് തീരുമാനം. ഒളിംപിക്...

ഗവർണറുടേത് വിലകുറഞ്ഞ നടപടി, പദാനുപദം മറുപടി പറയേണ്ട കാര്യമില്ല: വിമർശിച്ച് ഗോവിന്ദൻ

തിരുവനന്തപുരം∙  ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഗവർണർ പറയുന്ന കാര്യങ്ങൾക്ക് അടിസ്ഥാനമില്ലെന്നു പറഞ്ഞ അദ്ദേഹം വിലകുറഞ്ഞ രീതിയാണ് ഗവർണർ സ്വീകരിച്ചിരിക്കുന്നതെന്നും...

‘പ്രധാനമന്ത്രി വൈകാരികമായി സംസാരിച്ചെങ്കിലും വയനാടിന് സഹായം നല്‍കിയില്ല; പ്രതിഷേധം അറിയിക്കും’

തിരുവനന്തപുരം∙  വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രസഹായം ലഭ്യമാക്കാത്തതിലുള്ള ശക്തമായ പ്രതിഷേധം കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുമെന്ന് മന്ത്രി കെ.രാജന്‍ നിയമസഭയില്‍ പറഞ്ഞു. 1202 കോടി രൂപയുടെ നഷ്ടമുണ്ടായി എന്നു...

അതിഷിയെ ‘ഒഴിപ്പിച്ചതിൽ’ വിവാദം, ഡൽഹിയിൽ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ തമ്മിൽ വീടിനെ ചൊല്ലി അധികാരത്തർക്കം

ന്യൂഡൽഹി ∙  സിവിൽ ലൈൻസിലെ 6 ഫ്ലാഗ്സ്റ്റാഫ് റോഡ് ബംഗ്ലാവ് ഏറെക്കാലമായി വിവാദങ്ങൾക്കു നടുവിലാണ്. മുഖ്യമന്ത്രി അതിഷിക്കു പ്രവേശനം നിഷേധിച്ചതോടെ ഡൽഹിയിൽ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള പുതിയ...

ദീർഘവീക്ഷണമുള്ള വ്യവസായി; കോർപറേറ്റ് വളർച്ചയെ രാഷ്ട്ര നിർമാണവുമായി കൂട്ടിക്കെട്ടിയ പ്രതിഭ: അനുശോചിച്ച് പ്രമുഖർ

ന്യൂഡൽഹി∙  രത്തൻ ടാറ്റയുടെ മരണത്തിൽ ആദരാഞ്ജലി അർപ്പിച്ച് രാജ്യം. രാഷ്ട്രപതിയും പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവുമുൾപ്പെടെ നിരവധി പ്രമുഖർ അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. രാഷ്ട്രീയ–സിനിമാ–സാംസ്കാരിക മേഖലകളുൾപ്പെടെ സമൂഹത്തിന്റെ...

ഭാരതത്തിന്റെ വ്യവസായ ഭീഷ്മാചാര്യർ; സാധാരണക്കാർക്കൊപ്പം എന്നും എപ്പോഴും

ഇന്ത്യയിൽ ഏതു കോണിലും ഏതു വീട്ടിലും ഒരു ടാറ്റ ഉൽപന്നമെങ്കിലും കാണും. ജീവിതത്തിൽ ഒരിക്കലെങ്കിലും ഒരു ടാറ്റ ഉൽപന്നം ഉപയോഗിക്കാത്തവർ ഇന്ത്യയിലുണ്ടാവില്ലെന്നു തന്നെ പറയാം. ഉപ്പു തൊട്ട്...

ഉപ്പു മുതൽ വിമാനം വരെ തുടരുന്ന വ്യവസായം മനുഷ്യസ്നേഹിയായ രത്തൻ ടാറ്റയുടെ ജീവിതം

മുരളീദാസ് പെരളശ്ശേരി മുംബൈ: ടാറ്റ സൺസിന്റെയും ടാറ്റ ഗ്രുപ്പിന്റെയും ചെയർമാൻ ആയിരുന്നു രത്തൻ നാവൽ ടാറ്റ പ്രധാന ടാറ്റ കമ്പനികളായ ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോർസ്, ടാറ്റ...

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

മുംബൈ: പ്രമുഖ വ്യവസായി ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാന്‍ രത്തൻ ടാറ്റ അന്തരിച്ചു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം. 1991 മുതൽ 2012 വരെ ടാറ്റ...