‘പിണറായി അര്‍ജുനനെപ്പോലെ, സഹനശക്തിക്ക് ഓസ്കര് ഉണ്ടെങ്കില്‍ പിണറായിക്ക്: വാഴ്ത്തല്‍ ‘പൂരം’
തിരുവനന്തപുരം ∙ പാര്‍ട്ടിയില്‍ വ്യക്തിപൂജയും വ്യക്തിആരാധനയും അനുവദിക്കില്ലെന്ന് സിപിഎം നേതാക്കള്‍ ആവര്‍ത്തിച്ചു വ്യക്തമാക്കുമ്പോഴും നിയമസഭയിലെ അടിയന്തരപ്രമേയ ചര്‍ച്ചയെ മുഖ്യമന്ത്രി പിണറായി വിജയനെ വാഴ്ത്തിപ്പാടാനുള്ള വേദിയാക്കി മത്സരിച്ച് എല്‍ഡിഎഫ്...