News

നടൻ കമൽഹാസൻ രാജ്യസഭയിലേക്ക്

ചെന്നൈ: നടൻ കമൽഹാസൻ രാജ്യസഭയിലേക്ക് . ഡിഎംകെ മുതിർന്ന നേതാവ് ശേഖർ ബാബു കമൽഹാസനെ അദ്ദേഹത്തിൻ്റെ വസതിയിൽ സന്ദർശിച്ചു. ജൂലൈയിൽ തമിഴ്നാട്ടിൽ ഒഴിവ് വരുന്ന ആറു സീറ്റുകളിൽ...

പാതിവില തട്ടിപ്പ് :അന്വേഷണം വിദേശത്തും

എറണാകുളം : പകുതി വില തട്ടിപ്പ് കേസിൽ അന്വേഷണവുമായി എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ്. ഇതിനകം പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ ഇഡി ഉടൻ ഇസി ഐ ആർ (എൻഫോഴ്സ്മെന്‍റ് കേസ്...

അയോധ്യ രാമക്ഷേത്രത്തിലെ മുഖ്യ പൂജാരി അന്തരിച്ചു

: രാമജന്മഭൂമി ക്ഷേത്രത്തിലെ മുഖ്യപൂജാരി മഹന്ത് സത്യേന്ദ്ര ദാസ് ബുധനാഴ്‌ച അന്തരിച്ചു. മസ്‌തിഷ്‌കാഘാതത്തെ തുടർന്ന് 85 കാരനായ മഹന്ത് സത്യേന്ദ്ര ദാസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് അന്ത്യം....

” മീനേ… ” എന്നു വിളിച്ചൂ കൂവിയത് ഇഷ്ടപ്പെട്ടില്ല: മീൻകാരന് നേരെ ആക്രമണം

ആലപ്പുഴ: വീടീന്റെ മുന്നിലൂടെ " മീനേ... "എന്നു വിളിച്ചൂ കൂവിയുള്ള കച്ചവടം ഇഷ്ടപ്പെടാത്തതിന് മീൻ വിൽപ്പനക്കാരനെ ആക്രമിച്ചയാൾ അറസ്റ്റിൽ.നഗരസഭ സക്കറിയാ വാർഡിൽ ദേവസ്വംപറമ്പിൽ സിറാജാ (27)ണ് അറസ്റ്റിലായത്....

സൈന്യത്തെ അപമാനിച്ചെന്ന് പരാതി; രാഹുല്‍ ഗാന്ധി കോടതിയില്‍ ഹാജരാകണം

ലഖ്‌നൗ :  ഭാരത് ജോഡോ യാത്രയ്ക്കിടെ ഇന്ത്യൻ സൈന്യത്തിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന് ആരോപിച്ച സംഭവത്തില്‍ ഉത്തർപ്രദേശിലെ കോടതി  രാഹുൽ ഗാന്ധിക്ക് സമൻസ് അയച്ചു. മാർച്ച് 24...

കൊങ്കൺ റയിൽവെ മേഖലയ്ക്ക് എന്നും അവഗണന

മഹാരാഷ്ട്രയിൽ റെയിൽവേ 23778 കോടിയുടെ വികസന പദ്ധതികൾ നടത്തിയിട്ടും കൊങ്കൺ റയിൽവെ മേഖലയിൽ അവഗണന നേരിടുന്നു. കഴിഞ്ഞ 27വർഷമായി യാതൊരു വികസനവും ഈ മേഖലയിൽ നടക്കുന്നില്ല. മഹാരാഷ്ട്രയിൽ...

വടകര കാറപകടം: പിടിയിലായ ഷെജിലിന് ജാമ്യം

കോഴിക്കോട്:വടകരയിൽ കാറിടിച്ച് വയോധിക മരിക്കുകയും പേരക്കുട്ടി കോമാവസ്ഥയിലാവുകയും ചെയ്‌ത കേസിൽ അറസ്റ്റിലായ പുറമേരി സ്വദേശി ഷെജിലിന് (35) ജാമ്യം. വടകര ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്....

പട്രോളിംഗിനിടെ സ്‌ഫോടനം; രണ്ട് ജവാന്‍മാര്‍ക്ക് വീരമൃത്യു

ജമ്മുകാശ്‌മീർ : ജമ്മുവില്‍ സൈനിക പട്രോളിംഗിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ രണ്ട് ജവാന്‍മാര്‍ക്ക് വീരമൃത്യു. അഖ്‌നൂർ സെക്‌ടറിലെ ലാലിയാലി പ്രദേശത്ത് ഇന്ന് നടത്തിയ ഫെന്‍സ് പട്രോളിംഗിനിടെയാണ് അപകടമുണ്ടായത്. ഐഇഡി...

അഞ്ചാം ക്ലാസുകാരിയെ 16കാരൻ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

പത്തനംതിട്ട: അടൂരിൽ അഞ്ചാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പതിനാറുകാരനുൾപ്പെടെ രണ്ട് പേർ പിടിയിൽ. എറണാകുളം സ്വദേശി സുധീഷ്, അയൽവാസിയായ പതിനാറുകാരൻ എന്നിവരാണ് അറസ്റ്റിലായത്. അടൂരിൽ പെൺകുട്ടിയുടെ...

മഹാകുംഭമേള : ട്രയിനിൽ കയറിപ്പറ്റാൻ സാധിക്കാത്തവർ അക്രമാസക്തരായി

മഹാകുംഭമേളയ്ക്ക് പോകാനായി ട്രെയിനിൽ കയറാൻ സാധിക്കാത്തതിൽ ട്രെയിൻ തല്ലി തകർത്ത് യാത്രക്കാർ. മഹാകുംഭത്തിലേക്ക് യാത്ര ചെയ്യുന്ന ഭക്തർ നിറഞ്ഞിരുന്ന സ്വതന്ത്ര സേനാനി എക്‌സ്‌പ്രസിൽ കയറാൻ സാധിക്കാതെ വന്നതോടെയാണ്...