News

പി വി അന്‍വര്‍ ജയിലില്‍

നിലമ്പൂര്‍: നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ അറസ്റ്റിലായ പി വി അന്‍വര്‍ എംഎല്‍എയെ തവനൂര്‍ സബ് ജയിലില്‍ എത്തിച്ചു. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ അന്‍വറിനെ...

കുംഭ മേള നടക്കുന്നത് വഖഫ്ബോർഡ് സ്ഥലത്താണെന്ന് മുസ്ലീം ജമാഅത്ത് പ്രസിഡന്റ്

ഏറ്റവും വലിയ ഹൈന്ദവ തീർത്ഥാടനകേന്ദ്രമായ കുംഭ മേള നടക്കുന്ന സ്ഥലം വഖഫ് ബോർഡിൻ്റെ ഉടമസ്ഥതയിലുള്ളതാണെന്നും മുസ്ലീം സമുദായം ഹിന്ദുക്കൾക്ക് ഇത് സൗജന്യമായി നൽകിയതാണെന്നും അഖിലേന്ത്യാ മുസ്ലീം ജമാഅത്ത്...

നിയമ സഭ തെരഞ്ഞെടുപ്പടുത്തു: ഡല്‍ഹിയില്‍ 12200 കോടി രൂപയുടെ പദ്ധതികള്‍ക്ക് തുടക്കമിട്ട് പ്രധാനമന്ത്രി

  ന്യുഡൽഹി :ദേശീയ തലസ്ഥാനത്ത് വമ്പന്‍ പദ്ധതികള്‍ക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. 12200 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് പ്രധാനമന്ത്രി ഇന്ന് തുടക്കം കുറിച്ചത്.നമോ ഭാരത് ട്രെയിനില്‍ സഹിബാബാദ്...

പ്രിയങ്ക ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി നേതാവ്

ന്യുഡൽഹി :പ്രിയങ്ക ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി നേതാവ് രമേശ് ബിധൂരി. ഡല്‍ഹിയിലെ കല്‍ക്കാജിയിലെ ബിജെപി സ്ഥാനാര്‍ഥിയാണ് ബുധൂരി. കല്‍ക്കാജിയില്‍ നിന്ന് താന്‍ വിജയിച്ചാല്‍ മണ്ഡലത്തിലെ റോഡുകള്‍...

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് :ആദ്യപട്ടിക പുറത്തിറക്കി ബിജെപി

  ന്യുഡൽഹി :ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിന് 29 പേരുടെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ട് ബിജെപി. 70 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ന്യൂഡല്‍ഹി മണ്ഡലത്തില്‍ മുന്‍...

വസായ് ഹിന്ദുമത സമ്മേളനത്തിന് അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെ തുടക്കം

  വസായ് : ജനുവരി 11, 12 തീയ്യതികളിൽ വസായ് ശബരിഗിരി അയ്യപ്പ ക്ഷേത്രാങ്കണത്തിൽ നടക്കുന്ന അഞ്ചാമത് ഹിന്ദു മഹാസമ്മേളനത്തിന് 11 ന് രാവിലെ 6 മണിക്ക്...

ആയിരങ്ങളെ ആകർഷിച്ച്‌ കേരളീയസമാജം ഡോംബിവ്‌ലിയുടെ വനിതാസംരംഭകമേള (VIDEO)

ഡോംബിവ്‌ലി: ഏഷ്യയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ കേരളീയ സമാജം ഡോംബിവ്‌ലിയുടെ വജ്രജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച സമാജം അംഗങ്ങളായ വനിതാ സംരംഭകരുടെ രണ്ടാമത് ഉൽപ്പന്ന പ്രദർശന -...

തോമസ് കെ തോമസ് പാര്‍ട്ടിക്ക് ചീത്തപ്പേര് ഉണ്ടാക്കി

ആലപ്പുഴ: എന്‍സിപിയുടെ കുട്ടനാട് സീറ്റ് സിപിഐഎം ഏറ്റെടുത്തേക്കും. എംഎല്‍എ തോമസ് കെ തോമസ് മന്ത്രിസ്ഥാനം ആവശ്യപ്പെട്ടതിന് പിന്നാലെ ഉടലെടുത്ത ചര്‍ച്ചകള്‍ക്കിടെയാണ് സീറ്റ് സിപിഐഎം ഏറ്റെടുത്തേക്കുമെന്ന വിവരം. എസ്എന്‍ഡിപി...

പരിശീലന പറക്കലിനിടെ  ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു: മൂന്ന് മരണം

അഹമ്മദാബാദ്: ഗുജറാത്തില്‍ കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് മൂന്ന് പേര്‍ മരിച്ചു. പരിശീലന പറക്കലിനിടെയാണ് സംഭവം. പോര്‍ബന്തറിലാണ് അപകടം ഉണ്ടായത്. കോസ്റ്റ് ഗാര്‍ഡിന്റെ അത്യാധുനിക ലൈറ്റ് ഹെലികോപ്റ്ററായ...

ശിവഗിരി തീർത്ഥാടനം :മുംബൈ സംഘം തിരിച്ചെത്തി

മുംബയ്: അരുവിപ്പുറം പുണ്യ കർമ്മം കുട്ടായ്മ,മുംബൈയുടെ ആഭിമുഖ്യത്തിൽ തെണ്ണുറ്റി രണ്ടാമത് ശിവഗിരി തീർത്ഥാടനത്തിൽ ശ്രിനാരായണ ധർമ്മ പരിപാലന യോഗം മുംബയ്- താനേ യുണിയൻ പ്രസിഡൻറ് എം. ബിജുകുമാർ...