News

റാഗിങ് കേസിലുൾപ്പെട്ടവർ ആരും രക്ഷപ്പെടില്ല: മന്ത്രി വിഎൻ വാസവൻ

  കോട്ടയം: ഗവൺമെൻ്റ് നഴ്‌സിങ് കോളജിൽ നടന്ന റാഗിങ് പൈശാചികമായ കൃത്യമാണെന്ന് മന്ത്രി വിഎൻ വാസവൻ. കേസിലുൾപ്പെട്ടവർ ആരും രക്ഷപ്പെടില്ലെന്നും ഗവൺമെൻ്റ് കൃത്യമായ അന്വേഷണം നടത്തുകയാണെന്നും അദ്ദേഹം...

കുംഭമേളക്കെത്തിയ തീർത്ഥാടകരുമായുള്ള കാറും ബസും കൂട്ടിയിടിച്ചു; 10 മരണം, 19 പേര്‍ക്ക് പരിക്ക്

പ്രയാഗ്‌രാജ്: കുംഭ മേളക്കെത്തിയ തീര്‍ഥാടകരുടെ കാര്‍ ബസുമായി കൂട്ടിയിടിച്ചു. ഛത്തീസ്‌ഗഢ് സ്വദേശികളായ 10 തീര്‍ഥാടകര്‍ക്ക് ദാരുണാന്ത്യം. ബസിലുണ്ടായിരുന്ന 19 പേര്‍ക്ക് പരിക്കേറ്റു. നാല് പേരുടെ നില ഗുരുതരം. പുലര്‍ച്ചെ...

“ജൂൺ മാസം വരെ സമയമുണ്ട്.ആരുമായും ചർച്ചയ്ക്ക് തയ്യാർ ” -സിയാദ് കോക്കർ

എറണാകുളം :സിനിമ സമരവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ ചൂടേറിയ വാർത്തകളായി പ്രചരിക്കുകയും സിനിമാ സംഘടനകളിൽ വിഭാഗീയമായ പ്രതികരണങ്ങൾക്കു വഴിയൊരുക്കുകയും ചെയ്തിരിക്കുകയാണ് .സംഘടന പിളരുമോ എന്ന് ചിന്തിച്ചാണ് ചിലരിപ്പോൾ ആശങ്കപ്പെടുന്നത്....

‘നെയ്യാറ്റിന്‍കര ഗോപന്‍റെ മരണകാരണം അസുഖങ്ങളല്ല’; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഗോപന്‍റെ (78) മരണ സമയത്ത് നിരവധി രോഗങ്ങളുണ്ടായിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ലിവര്‍ സിറോസിസും വൃക്കകളില്‍ സിസ്റ്റും ഹൃദയധമനികളില്‍ 75 ശതമാനത്തിലധികം ബ്‌ളോക്കും കാലില്‍ അള്‍സറുമുണ്ടായിരുന്നതായി...

ഭിന്നശേഷിക്കാരായ നിർധനവിദ്യാർത്ഥികൾക്ക് ധനസഹായവുമായി നന്മ ചാരിറ്റബിൾ ഫൗണ്ടേഷൻ

  മുംബൈ: 2013മുതൽ മുംബൈയിലെ നഗരപ്രദേശത്തും സംസ്ഥാനത്തെ ആദിവാസി മേഖലകളിലും വസിക്കുന്ന പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ ആരോഗ്യവും -വിദ്യാഭ്യാസപരവുമായ ഉന്നമനത്തിനുവേണ്ടി പ്രവർത്തിച്ചുവരുന്ന ,കല്യാൺ ആസ്ഥാനമായിട്ടുള്ള 'നന്മ...

ഡൽഹിയിൽ BJPഫെബ്രു:19-20ന് അധികാരത്തിൽ വരുമെന്ന് സൂചന

ന്യൂഡൽഹി: ഡൽഹിയിൽ ബിജെപി സർക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങ് ഫെബ്രുവരി 19, 20 തീയതികളിൽ നടന്നേക്കുമെന്ന് സൂചന. പ്രധാനമന്ത്രി മോദി വിദേശ സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം മുഖ്യമന്ത്രിയെ...

മറാഠി-മലയാളി എത്ത്‌നിക്ക് ഫെസ്റ്റ് – സീസൺ 6ന് തുടക്കമായി

മുംബൈ :മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന 'മറാഠി-മലയാളി എത്ത്‌നിക്ക് ഫെസ്റ്റിവലി'ന് സാംസ്‌കാരിക മന്ത്രാലയത്തിനു കീഴിലുള്ള വർളി നെഹ്‌റു സയൻസ് സെന്ററിൽ തുടക്കമായി. നെഹ്‌റു സയൻസ് സെന്ററിസഹകരണത്തോടെ ഓൾ...

അനധികൃത കുടിയേറ്റം :അമേരിക്കയിൽ നിന്നും 119 പേർ അമൃത്സറിലേക്ക്‌

വാഷിംഗ്‌ടൺ :അമേരിക്കയിലെ നിയമവിരുദ്ധരായി കഴിയുന്ന അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുമായുള്ള രണ്ടാമത്തെ വിമാനം ഇന്ന് അർദ്ധരാത്രിയോടെ അമൃത്സറിൽഎത്തും . 119 കുടിയേറ്റക്കാരുമായുള്ള രണ്ടാമത്തെവിമാനം ഇന്ന് രാത്രി 12 മണിക്ക്...

കടം കൊടുത്ത പൈസ തിരികെ ചോദിച്ചയാളെ ആക്രമിച്ചവർ അറസ്റ്റിൽ

എറണാകുളം :പണം കടം കൊടുത്തത് തിരികെ ചോദിച്ചതിലുള്ള വൈരാഗ്യം കാരണം ആക്രമണം നടത്തിയ കേസിൽ 3 പേർ പിടിയിൽ. മൂവാറ്റുപുഴ ആനിക്കാട് ആവോലി സ്വദേശികളായ തലപ്പിള്ളി വീട്ടിൽ...

ചാമ്പ്യന്‍സ് ട്രോഫി 2025 : ഐസിസിസമ്മാനത്തുക പ്രഖ്യാപിച്ചു

ദുബായ്‌: ചാമ്പ്യന്‍സ് ട്രോഫി 2025 ക്രിക്കറ്റ് ടൂര്‍ണമെന്‍റിന്‍റെ സമ്മാനത്തുക പ്രഖ്യാപിച്ച് ഐസിസി. 2017-ന് ശേഷം ആദ്യമായി നടക്കുന്ന ടൂർണമെന്‍റിനുള്ള സമ്മാനത്തുകയില്‍ വന്‍ വര്‍ധനവാണ് ഐസിസി വരുത്തിയിരിക്കുന്നത്. 2017-ലെ...