News

ഡൽഹി ദുരന്തം :”അനുവദനീയമായതിലും കൂടുതല്‍ ടിക്കറ്റുകള്‍ എന്തിന് വിറ്റഴിച്ചു ?”: സുപ്രീം കോടതി

ന്യുഡൽഹി : ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് പതിനെട്ട് പേര്‍ മരിക്കാന്‍ ഇടയായ സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി. അനുവദനീയമായതിലും കൂടുതല്‍ ടിക്കറ്റുകള്‍ എന്തിനാണ്...

മധ്യപ്രദേശിൽ 3വനിതാ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു.

ബാലാഘട്ട്: മധ്യപ്രദേശിലെ ബാലഘട്ട് ജില്ലയിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് വനിതാ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ഒരു ഇൻസാസ് റൈഫിൾ, ഒരു സെൽഫ് ലോഡിംഗ് റൈഫിൾ (എസ്എൽആർ), ഒരു 303...

മഹാകുംഭമേളയിലെ വെള്ളം കുടിക്കാം; ​റിപ്പോർട്ടുകൾ തള്ളി യോഗി

  ന്യു ഡൽഹി: കുംഭമേള നടക്കുന്ന പ്രയാഗ്‌രാജിലെ വെള്ളം മലിനമാണെന്ന റിപ്പോർട്ടുകൾ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തള്ളി. കുംഭമേള നടക്കുന്ന പ്രദേശങ്ങളിലെ ജലം കുടിക്കാനും കുളിക്കാനും...

ശ്രീനാരായണ മന്ദിരസമിതി വാശി യൂണിറ്റിൽ അവലോകന യോഗം.

നവി മുംബൈ: ശ്രീനാരായണ മന്ദിരസമിതി വാശി യൂണിറ്റിന്റെ ഒരു അവലോകന യോഗം ഫെബ്രുവരി 23, ഞായറാഴ്ച വൈകിട്ട് 4.00 ന് വാശി ഗുരുസെന്ററിൽ വച്ചു നടത്തുന്നു. എല്ലാ...

സിനിമ തുടങ്ങാതെ പരസ്യം കാണിച്ചു; PVR- ഐനോക്സിന് ഒരു ലക്ഷം രൂപ പിഴ

ബെംഗളൂരു : കൃത്യസമയത്ത് സിനിമ തുടങ്ങാതെ പരസ്യം കാണിച്ചതിന് പിവിആർ – ഐനോക്സിന് പിഴ. ബെംഗളൂരു സ്വദേശിയുടെ പരാതിയിലാണ് നടപടി. പരാതിക്കാരന് 28,000 രൂപ നഷ്ടപരിഹാരമായും ഒരു...

ഗുജറാത്തിലെ ബറൂച്ചിൽ സിനിമ തിയേറ്റർ സ്ക്രീൻ തകർത്തയാൾ അറസ്റ്റിൽ.

ഗാന്ധിനഗർ:  ഗുജറാത്തിലെ ബറൂച്ചിൽ സിനിമ തിയേറ്റർ സ്ക്രീൻ തകർത്തയാൾ അറസ്റ്റിൽ.വിക്കി കൗശലിന്റെ പുതിയ ചിത്രമായ ഛാവയുടെ പ്രദർശനത്തിനിടെയാണ് സംഭവം.അതിക്രമത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. വിഡിയോയിൽ പ്രതി തിയേറ്റർ...

സ്റ്റാ‍‍ർട്ടപ്പ് ഫെസ്റ്റിവലിലേക്ക് ശശി തരൂരിനെ ക്ഷണിച്ച്‌ DYFIനേതാക്കൾ

ന്യുഡൽഹി: സ്റ്റാർട്ട് അപ് ഫെസ്റ്റിവലിലേക്ക് ശശി തരൂരിനെ ക്ഷണിച്ച് ഡിവൈഎഫ്ഐ നേതാക്കൾ. മാർച്ച് 1,2 തീയതികളിലായി തിരുവനന്തപുരത്താണ് പരിപാടി നടക്കുന്നത്.അഖിലേന്ത്യ അധ്യക്ഷൻ എ എ റഹീം,സംസ്ഥാന സെക്രട്ടറി...

മദ്യനയത്തിന്ന് അംഗീകാരം നൽകുന്നത് മന്ത്രിസഭായോഗം മാറ്റി വെച്ചു

തിരുവനന്തപുരം: കരട് മദ്യനയത്തിന്ന് അംഗീകാരം നൽകുന്നത് ഇന്നത്തെ മന്ത്രിസഭായോഗം മാറ്റി വെച്ചു. കരട് നയത്തിലെ വ്യവസ്ഥകളിൽ മന്ത്രിമാർ സംശയം ഉന്നയിച്ചതിനെ തുടർന്നാണ് മാറ്റിയത്. ടൂറിസം മേഖലക്ക് ഡ്രൈ...

കൂളിങ് ഗ്ളാസ്സ് ധരിച്ചതിന് മർദ്ദനം :6 വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ

  കോഴിക്കോട് : എരഞ്ഞിപ്പാലം ഹോളിക്രോസ് കോളജില്‍ ഒന്നാംവർഷ വിദ്യാർഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗ് ചെയ്‌തതായി പരാതി. ആറ് വിദ്യാര്‍ഥികള്‍ക്കെതിരെ റാഗിങ് വിരുദ്ധ നിയമ പ്രകാരം നടക്കാവ്...

മസ്‌തകത്തിൽ മുറിവേറ്റ ആനയെ ചികിത്സിക്കാനുള്ള ദൗത്യം ആരംഭിച്ചു

തൃശൂര്‍ : അതിരപ്പിള്ളിയില്‍ മസ്‌തകത്തിൽ മുറിവേറ്റ ആനയെ ചികിത്സിക്കാനുള്ള ദൗത്യം ആരംഭിച്ചു. ആനയെ മയക്കുവെടി വച്ചിട്ടുണ്ട്. ഇന്ന് രാവിലെ ആറുമണിയോടെ തന്നെ ദൗത്യസംഘം പ്രദേശത്ത് എത്തിച്ചേർന്നിരുന്നു. ആന...