News

നടൻ വിജയ രംഗ രാജു അന്തരിച്ചു

ചെന്നൈ: വിയറ്റ്നാം കോളനി സിനിമയിൽ മോഹൻലാലിനെതിരെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച നടൻ വിജയ രംഗ രാജു അന്തരിച്ചു. ചെന്നൈയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഹൈദരാബാദിൽ ഒരു...

ഒരുവട്ടം കൂടി: അധികാരമേറ്റ് ട്രംപ്, ഉത്സവമാക്കി സത്യപ്രതിജ്ഞ

വാഷിങ്ടണ്‍: യുഎസില്‍ രണ്ടാം ഡൊണാള്‍ഡ് ട്രംപ് സര്‍ക്കാര്‍ അധികാരമേറ്റു. ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്സ് സത്യവാചകം ചൊല്ലിക്കൊടുത്തു. അതിശൈത്യത്തെ തുടര്‍ന്ന് ക്യാപ്പിറ്റള്‍ മന്ദിരത്തിനുള്ളിലെ പ്രശസ്തമായ താഴികക്കുടത്തിനു താഴെയൊരുക്കിയ...

ചാലക്കുടി നഗരസഭ ചെയര്‍മാന്‍ എബി ജോര്‍ജ്ജ് രാജിവച്ചു

തൃശൂർ :ചാലക്കുടി നഗരസഭ ചെയര്‍മാന്‍ എബി ജോര്‍ജ്ജ് ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു. യുഡിഎഫ് ലെ ധാരണ പ്രകാരമാണ് രാജി. ധാരണ പ്രകാരം ആദ്യത്തെ ഒന്നര വര്‍ഷം വി....

എംടിയെ അനുസ്മരിച്ച്‌ കല്യാൺ സാംസ്കാരിക വേദി

മുംബൈ :കല്യാൺ സാംസ്കാരിക വേദി, അന്തരിച്ച മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരൻ എം.ടി. വാസുദേവൻ നായരെ അനുസ്മരിച്ചു. കഥാകൃത്ത് സുരേഷ് കുമാർ കൊട്ടാരക്കര അധ്യക്ഷത വഹിച്ച ചടങ്ങിൽ കവി...

കൈരളി വൃന്ദാവൻ മുപ്പത്തിരണ്ടാം വാർഷികാഘോഷം, ജനു: 25ന്

മുംബൈ: താനെ വൃന്ദാവൻ കൈരളി കൾച്ചറൽ അസോസിയേഷന്റെ മുപ്പത്തിരണ്ടാമത് വാർഷികം ജനുവരി 25ന്, ശനിയാഴ്ച വിവിധ പരിപാടികളോടെ ആഘോഷിക്കും. താനെ ശ്രീരംഗ് സ്‌കൂൾ ഹാളിൽ വൈകുന്നേരം 5.30...

എം എൽ എ മാർക്ക് അയ്യപ്പ ക്ഷേത്രത്തിൽ തുലാഭാരം

വസായ് : വസായ് താലൂക്കിലെ എം എൽ എ മാരായ രാജൻ നായിക്, സ്നേഹ ദൂബെ പണ്ഡിറ്റ് എന്നിവർക്ക് വസായ് ശബരിഗിരി അയ്യപ്പ ക്ഷേത്രത്തിൽ തുലാഭാര നേർച്ച...

നവീകരിച്ച വടകര, മാഹി റെയിൽവേ സ്റ്റേഷനുകൾ മാർച്ചിൽ പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്യും

  കോഴിക്കോട്: അമൃത് ഭാരതി പദ്ധതിയിൽ നവീകരിക്കുന്ന വടകര, മാഹി റെയിൽവേ റെയിൽവേ സ്റ്റേഷനുകളുടെ ഉദ്ഘാടനം മാർച്ച് ആദ്യവാരം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. 25 കോടി...

പെന്‍ഷന്‍ ഗുണഭോക്താക്കൾക്ക്‌ ആശ്വാസ വാര്‍ത്ത യുമായി മന്ത്രി ; രണ്ട് ഗഡു കൂടി വിതരണം ചെയ്യും

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ രണ്ട് ഗഡു കൂടി വിതരണം ചെയ്യും. ഇതിനായി 1604 കോടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ...

‘ഐഐടിയൻ ബാബയെ’ ജുന അഖാര സന്യാസ സമൂഹം ‘ഔട്ട്’ ആക്കി!

ലോകത്തെ ഏറ്റവും വലിയ തീര്‍ഥാടക സംഗമമായ മഹാകുംഭമേളയിലെ കറക്കത്തിനിടയിൽ മാധ്യമങ്ങൾ കണ്ടെത്തുന്ന ചില ദൃശ്യങ്ങളും വ്യക്തികളുമുണ്ട്. .പിന്നീടവർ സാമൂഹ്യമാധ്യമങ്ങളിലൂടെ ലോക ശ്രദ്ധനേടുന്നു .അങ്ങനെ കണ്ടെത്തിയ ഒരാളാണ് 'ഐഐടിയൻ...