News

ചെമ്പൂരിൽ വിനീത് ശ്രീനിവാസൻ്റെ മെഗാഷോ ഇന്ന്

മുംബൈ: ശ്രീനാരായണ മന്ദിരസമിതിയും റോട്ടറി ക്ലബ്ബും സംയുകതമായി പ്രശസ്ത സിനിമാ നടനും ഗായകനുമായ വിനീത് ശ്രീനിവാസനും സംഘവും അവതരിപ്പിക്കുന്ന മെഗാ ഷോ സംഘടിപ്പിക്കുന്നു. ഇന്ന് (മാർച്ച് 1)...

കുട്ടികൾക്കും യുവാക്കൾക്കുമിടയിൽ MDMA വിൽപ്പന; പേരാമ്പ്ര സ്വദേശി പിടിയിൽ

കോഴിക്കോട് : സ്‌കൂൾ കുട്ടികൾക്കും യുവാക്കൾക്കും ഇടയിൽ എംഡിഎംഎ വൻതോതിൽ വില്പന നടത്തുന്ന ലഹരി മാഫിയാ സംഘത്തിലെ പ്രധാനി പിടിയിൽ കടിയങ്ങാട് തെക്കേടത്ത് കടവ് സ്വദേശി സ്വദേശി...

ലഹരി കേസിലെ പ്രതികൾ ജയിലധികാരിയെ ആക്രമിച്ചു

  എറണാകുളം : ആലുവ സബ്ജയിലിൽ ലഹരി കേസിലെ പ്രതികൾ അസിസ്റ്റന്‍റ് പ്രിസൺ ഓഫീസറെ മർദ്ദിച്ചു. അങ്കമാലി ലഹരി കേസിലെ പ്രതികളായ അഫ്സൽ ഫരീദ്, ചാൾസ് ഡെനിസ്,...

ഉരുൾപൊട്ടൽ പ്രതിരോധ മോക്ഡ്രിൽ നടത്തി

ഇടുക്കി: ദേവികുളം താലൂക്കിന്റെ കീഴിലുള്ള മാങ്കുളം, രാജാക്കാട്, രാജകുമാരി, വെള്ളത്തൂവൽ, ബൈസൺ വാലി, പള്ളിവാസൽ എന്നീ ഗ്രാമപഞ്ചായത്തുകൾക്കായി ഉരുൾപൊട്ടൽ പ്രതിരോധ മോക്ഡ്രിൽ അടിമാലി ഗ്രാമപഞ്ചായത്തിലെ ലക്ഷംവീട് കോളനിയിൽ...

ലഹരി മുക്തമാക്കാത്ത കേരളത്തിൽ വ്യവസായ സൗഹൃദം വളരില്ല !

തിരുവനന്തപുരം : 2024 -ൽ 1101 കൊലപാതക ശ്രമങ്ങളാണ് കേരളത്തിൽ നടന്നത്! ഇതിൽ ചാകാതെ രക്ഷപെട്ടവരും ചത്തതുപോലെ ജീവിക്കുന്ന മനുഷ്യരുമുണ്ട് . പൊലീസ് കണക്ക് പ്രകാരം 2024ൽ...

ബസ്സിൽ വെച്ച് ബലാൽസംഗം: പ്രതിയെക്കുറിച്ച്‌ വിവരം നൽകുന്നവർക്ക് 1 ലക്ഷം രൂപ പാരിതോഷികം

പൂനെ : ഇന്നലെ ഇരുട്ടിൻ്റെ മറവിൽ ,പുലർച്ചെ ബസ് സ്റ്റാന്റില്‍ നിര്‍ത്തിയിട്ടിരുന്ന MSRTC ബസില്‍ വച്ച് 26 വയസുള്ള യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിയുടെ ചിത്രം പുറത്തുവിട്ട്...

കുംഭമേളയില്‍ പങ്കെടുക്കാത്ത രാഹുല്‍ ഗാന്ധിയേയും ഉദ്ധവ് താക്കറെയേയുംബഹിഷ്‌കരിക്കണം : കേന്ദ്രമന്ത്രി അത്ത്‌വാലെ

ന്യുഡൽഹി :കുംഭമേളയില്‍ പങ്കെടുക്കാത്ത കോൺഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധിയേയും ശിവസേന നേതാവ് ഉദ്ധവ് താക്കറെയേയും ഹിന്ദു വോട്ടര്‍മാര്‍ ബഹിഷ്‌കരിക്കണമെന്ന് കേന്ദ്രമന്ത്രിയും റിപ്പബ്ലിക്കൻ പാർട്ടി നേതാവുമായ രാംദാസ് അത്ത്‌വാല...

മദ്യ ലഹരിയിൽ സുഹൃത്ത് പിടിച്ചുതള്ളി: കായികാധ്യാപകന്‍ നിലത്തടിച്ച് വീണുമരിച്ചു

തൃശ്ശൂർ : സുഹൃത്ത് പിടിച്ചുതള്ളിയ കായികാധ്യാപകന്‍ നിലത്തടിച്ച് വീണുമരിച്ചു. പൂങ്കുന്നം ഹരിശ്രീ സ്‌കൂള്‍ അധ്യാപകനും ചക്കമുക്ക് സ്വദേശിയുമായ അനില്‍ ആണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെ ആയിരുന്നു...

CBSE പത്താംതരം ബോര്‍ഡ് പരീക്ഷ വര്‍ഷത്തില്‍ രണ്ട് തവണ നടത്തുന്നതിന് ആലോചന

ന്യൂഡല്‍ഹി: 2026 മുതല്‍ പത്താംക്ലാസ് ബോര്‍ഡ് പരീക്ഷ വര്‍ഷത്തില്‍ രണ്ട് തവണ നടത്തുന്നത് സംബന്ധിച്ച കരട് നയത്തിന് സിബിഎസ്ഇ അംഗീകാരം നല്‍കിയതായി അധികൃതര്‍ അറിയിച്ചു.കരട് നിര്‍ദ്ദേശങ്ങള്‍ ഇപ്പോള്‍...

മഹാശിവരാത്രി ആഘോഷം : ഗുരുദേവഗിരിയിൽ വൻ ഭക്തജനത്തിരക്ക്

നവിമുംബൈ: മാഹാശിവരാത്രിയോടനുബന്ധിച്ചു നെരൂൾ ഗുരുദേവഗിരി മഹാദേവക്ഷേത്രത്തിൽ നടന്ന ആഘോഷപരിപാടികളിലും പൂജയിലും പങ്കെടുക്കുന്നതിനായി വൻ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു. പുലർച്ചെ 5 മണിമുതൽ ഭക്തജനങ്ങൾ 'ഓം നമഃശ്ശിവായ' എന്ന പഞ്ചാക്ഷരീ...