News

എഐ പോലുള്ള സാങ്കേതിക വിദ്യകൾ തെരഞ്ഞെടുപ്പിൽ ഉപയോഗിക്കും ‘: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ

ന്യൂഡൽഹി: എഐ പോലുള്ള നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് വരും വര്‍ഷങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രക്രിയകളെ പരിവര്‍ത്തനം ചെയ്യുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ. ഇതില്‍ വരാൻ...

ബുദ്ധിയും കരുത്തുമായി ഉയരങ്ങൾ കീഴടക്കി അവർ വളരട്ടെ ….

മുംബൈ:  ഇന്ന് ദേശീയ ബാലികാദിനം. പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവര്‍ നേരിടുന്ന ലിംഗ വിവേചനങ്ങൾക്കുമെതിരെ ബോധവത്കരണം നടത്തുന്നതിനുമാണ് ബാലികാ ദിനം ആചരിക്കുന്നത്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ജീവിത നിലവാരം...

കാട്ടാന ആക്രമണം :ജീപ്പ് പത്തടി താഴ്ചയിലേക്ക് കുത്തിമറിച്ചിട്ടു

കോയമ്പത്തൂർ: വൈദ്യുതി വകുപ്പിന്റെ ജീപ്പിനു നേരെ കാട്ടാനയുടെ ആക്രമണം. വാൽപ്പാറയിലാണ് സംഭവം. വൈദ്യുതി വകുപ്പിലെ ജീവനക്കാരുമായി എത്തിയ ജീപ്പ് കാട്ടാന ആക്രമിക്കുകയായിരുന്നു. ജീപ്പ് കാട്ടാന ആക്രമിച്ച് പത്ത്...

‘അനുജ’ -2025 ഓസ്‌കാറിൽ മികച്ച ലൈവ് ആക്ഷൻ ഷോർട്ടിനുള്ള നോമിനേഷൻ നേടി

'അനുജ' 2025 ഓസ്‌കാറിൽ മികച്ച ലൈവ് ആക്ഷൻ ഷോർട്ടിനുള്ള നോമിനേഷൻ നേടിന്യൂഡൽഹി: 97-ാമത് ഓസ്‌കാർ അവാർഡിൽ ലൈവ് ആക്ഷൻ ഷോർട്ട് വിഭാഗത്തിൽ ന്യൂഡൽഹി പശ്ചാത്തലമാക്കിയ ഇന്തോ -...

കൈകള്‍ കൂട്ടിക്കെട്ടിയ നിലയില്‍; ദമ്പതികള്‍ പുഴയിൽ ജീവനൊടുക്കി

തിരുവനന്തപുരം: ഏക മകന്റെ വേർപാടിൽ മനം നൊന്ത് നെയ്യാറില്‍ ദമ്പതികള്‍ ജീവനൊടുക്കിയ നിലയിൽ. മുട്ടട സ്വദേശികളായ സ്‌നേഹദേവ്, ശ്രീലത എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെ പത്തുമണിയോടെയാണ് നെയ്യാറില്‍...

” ലക്ഷ്യം 5 വർഷംകൊണ്ട് തൊഴിലില്ലായ്‌മ പൂര്‍ണമായും ഇല്ലാതാക്കുക”(VIDEO) അരവിന്ദ് കെജ്രിവാൾ

ന്യൂഡല്‍ഹി: എല്ലാവര്‍ക്കും തൊഴില്‍ നല്‍കുക എന്നതാണ് അടുത്ത ആം ആദ്‌മി സര്‍ക്കാരിന്‍റെ ഏറ്റവും വലിയ ലക്ഷ്യമെന്ന് പാര്‍ട്ടി ദേശീയ കണ്‍വീനറും മുന്‍മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍. അധികാരത്തിലെത്തുന്ന എഎപി...

ആന എഴുന്നള്ളിപ്പ് : ദൂരപരിധി നിശ്‌ചയിക്കുന്നതിൽ അപ്രായോഗികതയുണ്ടെന്ന് സർക്കാർ

തിരുവനന്തപുരം: ആന എഴുന്നള്ളിപ്പിലെ ദൂരപരിധി പൊതുവായി നിശ്ചയിക്കുന്നതിൽ അപ്രായോ​ഗികതയുണ്ടെന്ന് സർക്കാർ. ഇക്കാര്യത്തിൽ തീരുമാനം ജില്ലാതല നിരീക്ഷക സമിതിയ്ക്ക് വിടണമെന്നും സർക്കാർ ആവശ്യപ്പെട്ടു. ദൂരപരിധി കണക്കാക്കുമ്പോൾ ആനകളുടെ എണ്ണവും...

നടനെതിരെ അപകീര്‍ത്തികരമായ വീഡിയോ; യൂട്യൂബ് ചാനലുകള്‍ക്കെതിരെ കേസ്

ചെന്നൈ: തമിഴ് നടൻ വിശാലിനെ കുറിച്ച് അപകീർത്തികരമായ വീഡിയോ പങ്കുവെച്ചതിന് കേസ്. യൂട്യൂയൂബർ സെഗുവേരയ്ക്കും മൂന്ന് യൂട്യൂബ് ചാനലുകൾക്കും എതിരെയാണ് ചെന്നൈ പൊലീസ് കേസെടുത്തത്. താരസംഘടനയായ നടികർ...

ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം പ്രഷർ കുക്കറിൽ വെച്ച് തിളപ്പിച്ച ശേഷം വലിച്ചെറിഞ്ഞയാൾ അറസ്റ്റിൽ .

  ഹൈദരാബാദ്: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുൻ സൈനികൻ അറസ്റ്റിൽ. ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം കുക്കറിൽ പുഴുങ്ങി എന്നാണ് ഇയാൾ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. ഭാര്യയെ...

‘കുത്തേറ്റതോ , അഭിനയമോ’? സെയ്ഫ് അലി ഖാനെതിരെ മന്ത്രി നിതേഷ് റാണെ

മുംബൈ: നടൻ സെയ്ഫ് അലി ഖാനെതിരെ മഹാരാഷ്ട്രാ മന്ത്രി നിതേഷ് റാണെ .വർഗ്ഗീയ - വിവാദ പരാമർശങ്ങൾ നടത്തി എന്നും ഒരുവിഭാഗത്തിന്റെ കൈയടിവാങ്ങുന്ന നിതേഷ് മഹാരാഷ്ട്രയിലെ പൂനെയിൽ...