“മതം രാഷ്ട്രമായി മാറുന്ന കാലത്ത് സ്ത്രീകൾക്ക് ലഭിക്കുന്ന ആദരവ് നിലനിൽക്കില്ല”- മുരുകൻ കാട്ടാകട
ലോക വനിതാദിനത്തിൽ മലയാളം മിഷന് മുംബൈ ചാപ്റ്ററിലെ അധ്യാപകരുടെ 'ശക്തിസംഗമം'നടന്നു ചെമ്പൂർ :“ബൃഹത്തായ ഒരു സംസ്കൃതിയുടെ ഉടമകളാണ് നമ്മള് മലയാളികള്‍. അതില്‍ സ്ത്രീകള്‍ക്കുള്ള സ്ഥാനം വളരെ വലുതാണ്....
