News

കേരളത്തിലെ വ‍്യവസായം നശിപ്പിച്ചത് കമ്മ‍്യൂണിസമെന്ന് കേന്ദ്ര ധനമന്ത്രി

ന‍്യൂഡൽഹി: സിപിഐഎമ്മിന്‍റെ നയങ്ങൾ മൂലമാണ് കേരളത്തിന്‍റെ വ‍്യവസായ രംഗം തെറ്റായ ദിശയിലെത്തിയതെന്നും കേരളത്തിലെ വ‍്യവസായം നശിപ്പിച്ചത് കമ്മ‍്യൂണിസമാണെന്നും കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. രാജ‍്യസഭയിലായിരുന്നു മന്ത്രി ഈ...

സുനിത വില്യംസിനെ ഇന്ത്യയിലേയ്‌ക്ക് സ്വാഗതം ചെയ്‌ത് പ്രധാനമന്ത്രി

ന്യൂഡൽഹി: സുനിത വില്യംസിനെ ഇന്ത്യ സന്ദർശിക്കാൻ സ്വാഗതം ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്രമോദി. നാളെ (മാർച്ച് 19) പുലർച്ചെ സുനിത വില്യംസ് ഭൂമിയിലേക്ക് തിരിച്ചെത്തും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ...

പ്രണയം തകർന്നു ,പ്രതികാരം വളർന്നു :തേജസ്സിൻ്റെ ഇരയാകാൻ വിധിക്കപ്പെട്ടത് ഫെബിനും പിതാവും

കൊല്ലം: കൊല്ലം നഗരത്തിൽ കോളേജ് വിദ്യാർത്ഥിയെ വീട്ടിൽ കയറി കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തതിന് പിന്നിൽ പ്രണയം തകർന്നതിലെ പകയെന്ന് പൊലീസ്. കുത്തേറ്റ് മരിച്ച ഫെബിൻറ...

കളഞ്ഞു കിട്ടിയ കാർഡ് (ATM )ഉപയോഗിച്ച് പണം തട്ടൽ : മഹിള മോർച്ച നേതാവും സഹായിയും അറസ്റ്റിൽ

ആലപ്പുഴ: കളഞ്ഞു കിട്ടിയ എടിഎം കാർഡ് ഉപയോഗിച്ച് പണം തട്ടിയ കേസിൽ ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് വനിതാ അംഗവും സഹായിയും പിടിയിൽ. ബിജെപി അംഗവും മഹിള മോർച്ച...

പരീക്ഷയിൽ എങ്ങനെ കോപ്പിയടിക്കാം, വീഡിയോ പിൻവലിച്ചു: അന്യേഷണവുമായി വിദ്യാഭ്യാസ വകുപ്പ്

കോഴിക്കോട്: പരീക്ഷക്ക് കോപ്പിയടിക്കാൻ പ്രോത്സാഹിപ്പിക്കുന്ന വീഡിയോ യൂട്യൂബ് പേജില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ അന്വേഷണം നടത്താന്‍ വിദ്യാഭ്യാസ വകുപ്പ്. അന്വേഷണം ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഡിജിപിക്ക് കത്ത് നല്‍കി....

കലക്‌ടറേറ്റിൽ ബോംബ് ഭീഷണി , കടന്നൽകുത്ത്

തിരുവനന്തപുരം:  കലക്‌ടറേറ്റിൽ ബോംബ് ഭീഷണി. ഇന്ന് രാവിലെ ഇ-മെയിൽ മാർഗമാണ് ബോംബ് ഭീഷണിയെത്തിയത്. ഉദ്യോഗസ്ഥർ പൊലീസിനെ അറിയിച്ചതോടെ കേരള പൊലീസിന്‍റെ ഡോഗ് സ്ക്വാഡായ കെ -9 സ്ക്വാഡും...

കഷണ്ടിയായതിൽ ഭാര്യയുടെ പരിഹാസം; യുവാവ് ജീവനൊടുക്കി

കര്‍ണാടക: ചാമരാജനഗര സ്വദേശിയായ പരശിവമൂര്‍ത്തി(32)യുടെ മരണത്തിൽ ഭാര്യ മമതയ്‌ക്കെതിരേയുള്ള കുടുംബത്തിന്റെ പരാതിയിൽ അന്വേഷണം ആരംഭിച്ച് പൊലീസ്. യുവാവിന്റെ തലയിലെ മുടി കൊഴിഞ്ഞ് കഷണ്ടിയായതിന്റെ പേരില്‍ പരശിവമൂര്‍ത്തിയെ ഭാര്യ...

തദ്ദേശ സ്ഥാപനങ്ങളിൽ അഴിമതി കണ്ടാൽ വാട്സ്ആപ്പിലൂടെ അറിയിക്കാം: Whatsapp: 807 806 60 60

തിരുവനന്തപുരം: അഴിമതിരഹിത തദ്ദേശ സ്ഥാപനങ്ങൾ എന്ന ലക്ഷ്യത്തിനായി അഴിമതിക്കെതിരെ പരാതി നൽകാനുള്ള സിംഗിൾ വാട്‌സാപ്പ് നമ്പര്‍ പുറത്തിറക്കി തദ്ദേശ സ്വയംഭരണ, പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എം ബി...

പാറക്കലിലെ നാലുമാസം പ്രായമായ കുഞ്ഞിൻ്റെ മരണം കൊലപാതക0

കണ്ണൂർ: പാറക്കലിലെ നാലുമാസം പ്രായമായ കുഞ്ഞിൻ്റെ മരണം കൊലപാതകമെന്ന് പ്രാഥമിക നിഗമനമെന്ന് അന്വേഷണോദ്യോഗസ്ഥൻ കാർത്തിക് ഐപിഎസ്. കുഞ്ഞിൻ്റെ മാതാപിതാക്കളുടെ മൊഴിയെടുത്തുവെന്നും മരണകാരണം പോസ്റ്റുമോർട്ടത്തിനുശേഷം മാത്രമേ സ്ഥിരീകരിക്കാനാവൂ എന്നും...