‘അജിത് പവാറിന് ഒപ്പം നിൽക്കാത്തയാളെ പാര്‍ട്ടിയിലേക്ക് ആളെക്കൂട്ടാന്‍ നിയോഗിക്കുമോ?’
തിരുവനന്തപുരം ∙ എല്‍ഡിഎഫിലെ എംഎല്‍എമാരുമായി എന്‍സിപി അജിത് പവാര്‍ പക്ഷം ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് സംസ്ഥാന പ്രസിഡന്റ് എന്‍.എ.മുഹമ്മദ് കുട്ടി. കോവൂര്‍ കുഞ്ഞുമോനെ ഇന്നേവരെ നേരിട്ടു...