News

BKS നടത്ത മത്സരം: ദത്താ റാം ദൽവി, കോമൾ പാൽ എന്നിവർ ഒന്നാം സ്ഥാനം നേടി

പുരുഷ വിഭാഗത്തിൽ ദത്താ റാം ദൽവി, സുജിത് സിംഗ് രാജൻ സിംഗ് ജേതാക്കൾ വനിതാവിഭാഗത്തിൽ കോമൾ പാൽ , പ്രിയ വിജയ കുമാർ ഗുപ്ത , കൗസല്യ...

ബോബി ചെമ്മണ്ണൂരിന് വഴിവിട്ട സഹായം: ജയിൽ സൂപ്രണ്ട് ,ജയിൽ DGP എന്നിവർക്കെതിരെ കേസ്

എറണാകുളം :വ്യവസായി ബോബി ചെമ്മണ്ണൂരിന് ജയിലിൽ വഴിവിട്ട സഹായം നൽകിയതിന്റെ പേരിൽ സസ്പെൻഷനിലായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസ് . ഡെപ്യുട്ടി സൂപ്രണ്ടിന്റെ പരാതിയിലാണ് കാക്കനാട് ജില്ലാ ജയിൽ...

കെ.സി.എസ് -പൻവേൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

Photo: മനോജ് കുമാർ എം.എസ്. കുട്ടി(പ്രസിഡന്റ്),മുരളി കെ നായർ (സെക്രട്ടറി)ബാബുരാജ്.കെ.നായർ (ട്രഷറർ) നവിമുംബൈ: : പൻവേൽ 'കേരളീയ കൾച്ചറൽ സൊസൈറ്റി'യുടെ വാർഷിക പൊതുയോഗത്തിൽ സംഘടനയുടെ പുതിയ ഭാരവാഹികളെ...

ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞു: കുത്തേറ്റ രണ്ട് പേരിൽ ഒരാൾ മരിച്ചു.

തൃശ്ശൂർ: എളവള്ളി ബ്രഹ്മകുളം ശ്രീ പൈങ്കണിക്കൽ ക്ഷേത്രത്തിൽ ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞു. ചിറക്കൽ ഗണേശനെന്ന ആനയാണ് ഇടഞ്ഞത്. കുത്തേറ്റ രണ്ട് പേരിൽ ഒരാൾ മരിച്ചു. കുളിപ്പിക്കുന്നതിനിടെ...

കഷായ പരാമർശം : (video) കെ ആര്‍ മീരയ്‌ക്കെതിരെ പൊലീസില്‍ പരാതി നല്‍കി രാഹുല്‍ ഈശ്വര്‍

കോഴിക്കോട് :കോഴിക്കോട് നടന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ഷാരോണ്‍ രാജ് വധക്കേസ് മുന്‍നിര്‍ത്തി കെആർ മീര നടത്തിയ പരാമർശത്തിനെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒയ്ക്ക് രാഹുൽ...

കന്നുകാലികളെ കുത്തിനിറച്ച് കൊണ്ടുപോകുന്ന ക്രൂരതയ്‌ക്കെതിരെ കോടതി

ചെന്നൈ : കാലികളെ കണ്ടെയ്നറുകളിൽ കൊണ്ടുപോകുന്നതിൽ മാര്‍ഗരേഖ നിർദ്ദേശിച്ച്‌ മദ്രാസ് ഹൈക്കോടതി. കന്നുകാലികളെ കുത്തിനിറച്ച് കൊണ്ടുപോകുന്ന ക്രൂരമായ രീതിത് അംഗീകരിക്കാനാകില്ലെന്ന് കോടതി പറഞ്ഞു.. കാലികൾക്ക് കണ്ടെയിനറുകളിൽ കിടക്കാൻ...

2024ൽ വിമാനങ്ങൾക്ക് നേരെ 728 വ്യാജ ബോംബ് ഭീഷണികൾ :അറസ്റ്റ് 13

ന്യൂഡല്‍ഹി : കഴിഞ്ഞ വർഷം ആകെ വിമാന കമ്പനികള്‍ക്ക് ലഭിച്ചത് 728 വ്യാജ ബോംബ് ഭീഷണികൾ .. ഇതില്‍ 714 എണ്ണം ആഭ്യന്തര സര്‍വീസുകള്‍ക്ക് നേരെയാണുണ്ടായത് .സിവില്‍...

മുംബൈ സാഹിത്യവേദി ചർച്ച നടന്നു

മാട്ടുംഗ : ബി.കെ.എസ് കേരള ഭവനത്തിൽ നടന്ന മുംബൈ സാഹിത്യവേദിയുടെ ഫെബ്രുവരി മാസ ചർച്ചയിൽ ജയശ്രീ രാജേഷ് സ്വന്തം കവിതകൾ അവതരിപ്പിച്ചു. പി എസ് സുമേഷ് അധ്യക്ഷത...

സ്നേഹിച്ചയാളെ വിവാഹം കഴിക്കാൻ സമ്മതിച്ചില്ല : നവവധു ആത്മഹത്യ ചെയ്തു.

മലപ്പുറം: നവവധുക്കൾ ആത്‍മഹത്യ ചെയ്യുന്ന സംഭവങ്ങൾ കേരളത്തിൽ വർദ്ദിച്ചുവരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച വിവാഹിതയായ 18 കാരിയാണ് വീട്ടിൽ ആത്‍മഹത്യ ചെയ്തത് . മരണപ്പെട്ട ഷൈമ സിനിവറിന് വിവാഹത്തിൽ...

കാമുകന്റെ മരണത്തിൽ മനം നൊന്ത് യുവതി ആത്മഹത്യ ചെയ്തു

പത്തനംതിട്ട : കാമുകന്റെ മരണത്തിൽ മനം നൊന്ത് യുവതി ആത്മഹത്യ ചെയ്തു. നിലയില്‍ കണ്ടെത്തി. കാലായില്‍ പടിഞ്ഞാറ്റേതില്‍ രഞ്ജിത രാജന്‍ (31) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ്...