News

ഇന്ന് ഭഗത് സിങ് രക്തസാക്ഷിത്വ ദിനം!

ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ധീര സോഷ്യലിസ്റ്റ്‌ വിപ്ലവകാരിയായിരുന്നു ഭഗത് സിങ്ങിന്‍റെ രക്തസാക്ഷിത്വ ദിനം ഇന്ന്. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ പോരാടി രക്തസാക്ഷിത്വം വരിച്ച ആദ്യ വിപ്ലവകാരിയായിരുന്നു ഭഗത്...

ലഹരിക്കെതിരെ ഓപ്പറേഷന്‍ ഡി ഹണ്ട് : ഒരുമാസം പിന്നിടുമ്പോള്‍ 7038 കേസുകളും 7307 അറസ്റ്റും

  തിരുവനന്തപുരം : ലഹരിവസ്തുക്കളുടേയും എം.ഡി.എം.എ പോലുള്ള രാസലഹരി മരുന്നുകളുടെയും വിപണനവും ഉപയോഗവും തടയുന്നതിനും അതിലൂടെ ഉണ്ടാവുന്ന ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് അറുതി വരുത്തുന്നതിനും സംസ്ഥാന പോലീസിന്‍റെ നേതൃത്വത്തില്‍...

സംശയ രോഗം: അച്ഛൻ മകനെ കഴുത്തറുത്ത് കൊന്നു

പൂനെ :  സ്വന്തം മകനല്ല എന്ന വിശ്വാസത്തിൽ  അച്ഛൻ മകനെ കഴുത്തറുത്ത് കൊന്നു. മൂന്നര വയസ്സുകാരനായ കുട്ടിയുടെ കഴുത്തറുത്തതിന് ശേഷം മൃതദേഹം ആളില്ലാത്ത സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു.   മാധവ്...

കർണ്ണാടകയിൽ മലയാളി വിദ്യാർത്ഥിനി കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു

ബെംഗളൂരു : മലയാളി വിദ്യാർത്ഥിനി കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. കോഴിക്കോട് സ്വദേശിനി ലക്ഷ്മി മിത്ര (21) ആണ് മരിച്ചത്. സൊലദേവനഹള്ളിയിലെ ആചാര്യ ഇൻസ്റ്റിറ്റ്യൂട്ടിലാണ് സംഭവം....

മണ്ഡല പുനര്‍നിര്‍ണയ0: മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ വിളിച്ച യോഗം ഇന്ന്

ചെന്നൈ: ലോക്‌സഭ മണ്ഡല പുനര്‍നിര്‍ണയത്തിനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ വിളിച്ച യോഗം ഇന്ന് ചെന്നൈയില്‍ ചേരും. മുഖ്യമന്ത്രി പിണറായി വിജയന്‍, പഞ്ചാബ്...

സുപ്രീംകോടതി ജഡ്ജിമാരുടെ സംഘം മണിപ്പൂരിൽ

ന്യുഡൽഹി : സംഘർഷം തുടരുന്ന മണിപ്പൂരിൽ ജസ്റ്റിസ് ബി ആർ ഗവായിയുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ജഡ്ജിമാരുടെ ഒരു സംഘം മണിപ്പൂർ സന്ദർശിക്കുന്നു. 6 ജഡ്ജിമാരുടെ സംഘമാണ് സംഘർഷബാധിത...

സൗദിയിൽ ഉംറ തീർത്ഥാടകരുടെ ബസിന് തീപിടിച്ചു; ആറ് മരണം

മദീന: സൗദി അറേബ്യയിൽ ഉംറ തീർത്ഥാടകരുടെ ബസിന് തീപിടിച്ച് ആറ് മരണം. 14 പേർക്ക് പരിക്കേറ്റു. ഇന്തോനേഷ്യൻ ഉംറ തീർത്ഥാടകരാണ് മരണപ്പെട്ടത്. ഇന്നലെ മക്ക മദീന റോഡിൽ...

ലഹരിക്കടിമയായ മകനെക്കുറിച്ച് പൊലീസിന് വിവരംനൽകി അമ്മ

കോഴിക്കോട്: വീട്ടുകാരെ കൊലപ്പെടുത്തി ജയിലിൽ പോകുമെന്ന് ഭീഷണിപ്പെടുത്തിയ മയക്കുമരുന്നിനടിമയായ യുവാവ് അറസ്റ്റില്‍. കോഴിക്കോട് എലത്തൂര്‍ സ്വദേശിയായ രാഹുലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. യുവാവിന്റെ അമ്മ തന്നെയാണ് മകനെക്കുറിച്ച്...

മുടിയെകുറിച്ചുള്ള പരാമർശം ലൈംഗികാതിക്രമമായി കണക്കാക്കാനാകില്ല “. ബോംബെ ഹൈക്കോടതി

മുംബൈ : സ്ത്രീകളുടെ മുടിയെക്കുറിച്ച് നടത്തുന്ന പരാമർശത്തെ ലൈംഗികാതിക്രമമായി കണക്കാക്കാനാകില്ലെന്ന് ബോംബെ ഹൈക്കോടതി.സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥനെതിരെ സഹപ്രവർത്തക നൽകിയ പരാതിയിലാണ് കോടതിയുടെ കണ്ടെത്തൽ.മുടി കൈകാര്യം ചെയ്യാൻ ജെസിബി...

11.1 കോടി രൂപവില മതിക്കുന്ന കൊക്കയിനുമായി ബ്രസീലിയൻ വനിതയെ പിടികൂടി

മുംബൈ : ലഹരി മരുന്ന് കടത്തുമായി ബന്ധപ്പെട്ട് , ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിന്റെ (ഡിആർഐ) മുംബൈ യൂണിറ്റ് ഇന്ന് മുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഒരു ബ്രസീലിയൻ...