News

ന്യുഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലുംപ്പെട്ട് 18 മരണം! അമ്പതോളം പേർക്ക് പരിക്ക് !

ന്യുഡൽഹി :മഹാ കുംഭത്തിൽ പങ്കെടുക്കാൻ പ്രയാഗ്‌രാജിലേക്കുള്ള മൂന്ന് ട്രെയിനുകളിൽ കയറാൻ ആയിരക്കണക്കിന് ആളുകൾ ഒത്തുകൂടിയപ്പോഴാണ് അപകടം സംഭവിച്ചതെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. പ്രയാഗ്‌രാജിലേക്ക് പോകേണ്ട രണ്ട് ട്രെയിനുകൾ,...

ശൗചാലയത്തിൽ പോകാനായി വണ്ടിനിർത്തി: പാളം മുറിച്ചുകടക്കുന്നതിനിടയിൽ വനിതാ ലോക്കോപൈലറ്റ് വണ്ടിയിടിച്ചു മരിച്ചു

  പശ്ചിമ ബംഗാൾ : ശുചിമുറിയിൽ പോകാനായി വനിതാ ലോക്കോപൈലറ്റ് വണ്ടിനിർത്തി ഇറങ്ങി ട്രാക്ക് മുറിച്ചുകടക്കുന്നതിനിടയിൽ എതിർഭാഗത്ത് നിന്നും വന്ന വണ്ടിയിടിച്ചു അതിദാരുണമായി കൊല്ലപ്പെട്ടു. ബംഗാളിലെ മാൽദാ...

ന്യുഡൽഹി റെയിൽവെ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 15 പേർക്ക് പരിക്ക്

  ന്യുഡൽഹി: ന്യുഡൽഹി റെയിൽവെ സ്റ്റേഷനിൽ കുംഭമേള തീർത്ഥാടകർ കൂട്ടമായി പ്രവേശിച്ചുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 15 പേർക്ക് പരിക്ക്. 14, 15 പ്ലാറ്റ്‌ഫോമുകളിലാണ് വൻ തിരക്കുണ്ടായിരിക്കുന്നത് ....

ശിവാജി ജയന്തി മഹോത്സവം വസായിയിൽ

  വസായ് : ഛത്രപതി ശിവാജി ജയന്തി മഹോത്സവം ഫെബ്രുവരി 19 ന് വസായിയിൽ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. വസായ് വെസ്റ്റ് പഞ്ചവടി നാക്കയിൽ രാവിലെ പത്തുമണിക്ക്...

“പ്രതിപക്ഷ നേതാവ് നടത്തുന്നത് വ്യാജ പ്രചരണം : റാ​ഗിം​ഗിൽ SFI ക്കു ബന്ധമില്ല”

കോട്ടയം: കോട്ടയത്തെ നഴ്സിം​ഗ് കോളേജിലെ റാ​ഗിം​ഗ് അതിക്രൂര സംഭവമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. എസ്എഫ്ഐയെ കരിവാരിത്തേക്കാൻ ശ്രമം നടക്കുന്നുവെന്നും എസ്എഫ്ഐയെ എങ്ങനെ ക്രൂശിക്കാമെന്നാണ്...

റാഗിങ് കേസിലുൾപ്പെട്ടവർ ആരും രക്ഷപ്പെടില്ല: മന്ത്രി വിഎൻ വാസവൻ

  കോട്ടയം: ഗവൺമെൻ്റ് നഴ്‌സിങ് കോളജിൽ നടന്ന റാഗിങ് പൈശാചികമായ കൃത്യമാണെന്ന് മന്ത്രി വിഎൻ വാസവൻ. കേസിലുൾപ്പെട്ടവർ ആരും രക്ഷപ്പെടില്ലെന്നും ഗവൺമെൻ്റ് കൃത്യമായ അന്വേഷണം നടത്തുകയാണെന്നും അദ്ദേഹം...

കുംഭമേളക്കെത്തിയ തീർത്ഥാടകരുമായുള്ള കാറും ബസും കൂട്ടിയിടിച്ചു; 10 മരണം, 19 പേര്‍ക്ക് പരിക്ക്

പ്രയാഗ്‌രാജ്: കുംഭ മേളക്കെത്തിയ തീര്‍ഥാടകരുടെ കാര്‍ ബസുമായി കൂട്ടിയിടിച്ചു. ഛത്തീസ്‌ഗഢ് സ്വദേശികളായ 10 തീര്‍ഥാടകര്‍ക്ക് ദാരുണാന്ത്യം. ബസിലുണ്ടായിരുന്ന 19 പേര്‍ക്ക് പരിക്കേറ്റു. നാല് പേരുടെ നില ഗുരുതരം. പുലര്‍ച്ചെ...

“ജൂൺ മാസം വരെ സമയമുണ്ട്.ആരുമായും ചർച്ചയ്ക്ക് തയ്യാർ ” -സിയാദ് കോക്കർ

എറണാകുളം :സിനിമ സമരവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ ചൂടേറിയ വാർത്തകളായി പ്രചരിക്കുകയും സിനിമാ സംഘടനകളിൽ വിഭാഗീയമായ പ്രതികരണങ്ങൾക്കു വഴിയൊരുക്കുകയും ചെയ്തിരിക്കുകയാണ് .സംഘടന പിളരുമോ എന്ന് ചിന്തിച്ചാണ് ചിലരിപ്പോൾ ആശങ്കപ്പെടുന്നത്....

‘നെയ്യാറ്റിന്‍കര ഗോപന്‍റെ മരണകാരണം അസുഖങ്ങളല്ല’; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഗോപന്‍റെ (78) മരണ സമയത്ത് നിരവധി രോഗങ്ങളുണ്ടായിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ലിവര്‍ സിറോസിസും വൃക്കകളില്‍ സിസ്റ്റും ഹൃദയധമനികളില്‍ 75 ശതമാനത്തിലധികം ബ്‌ളോക്കും കാലില്‍ അള്‍സറുമുണ്ടായിരുന്നതായി...