News

സ്ഫോടക വസ്തു സ്‌കൂളിൽ പൊട്ടിത്തെറിച്ചു; പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് പരിക്ക്

കണ്ണൂര്‍ : സ്‌കൂളില്‍ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് പരിക്ക്. പഴയന്നൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വരാന്തയിലാണ് പൊട്ടിത്തെറിയുണ്ടായത്. സ്‌കൂള്‍ വളപ്പില്‍ നിന്നും ലഭിച്ച...

സെക്യൂരിറ്റി ജീവനക്കാരൻ സ്ഥാപനത്തിനു മുന്നിൽ തൂങ്ങിമരിച്ചു

കണ്ണൂർ; തളിപ്പറമ്പിൽ സെക്യൂരിറ്റി ജീവനക്കാരനെ സ്ഥാപനത്തിനു മുന്നിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എളമ്പേരംപാറ കിന്‍ഫ്രയിലെ മെറ്റ് എഞ്ചിനീയറിംഗ് ആന്റ് മെറ്റല്‍ വര്‍ക്‌സ് എന്ന സ്ഥാപനത്തിലെ സുരക്ഷാ ജീവനക്കാരനായ...

എല്ലാ റെയില്‍വേ സേവനങ്ങളും ഇനി ഒറ്റ ആപ്പില്‍; ‘സ്വാറെയില്‍’ പ്ലേ സ്‌റ്റോറില്‍

ന്യൂഡല്‍ഹി: എല്ലാ റെയില്‍വേ സേവനങ്ങളും ഒറ്റ ആപ്പില്‍ ലഭ്യമാക്കുന്ന 'സ്വാറെയില്‍' സൂപ്പര്‍ ആപ്പ് പ്ലേ സ്റ്റോറില്‍ എത്തിയതായി റെയില്‍വേ മന്ത്രാലയം. ബീറ്റ ടെസ്റ്റിന്റെ ഭാഗമായുള്ള ആപ്പാണ് പ്ലേ...

തിടുക്കമെന്തിന് ? കോടതി തീരുമാനത്തിന് കാക്കാമായിരുന്നു: കെസി വേണുഗോപാല്‍

ന്യൂഡല്‍ഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ നിയമനത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ്. സെലക്ഷന്‍ പാനല്‍ സംബന്ധിച്ച ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ സൂക്ഷ്‌മ പരിശോധനയ്‌ക്കും ഉത്തരവിനും മുന്നേ തിടുക്കത്തില്‍ നടത്തിയ...

രാഹുൽ ഗാന്ധിയുടെ എതിർപ്പ് തള്ളി: ഗ്യാനേഷ് കുമാർ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ.

ന്യുഡൽഹി :കേരള കേ‍ഡർ IAS ഉദ്യോഗസ്ഥൻ ഗ്യാനേഷ് കുമാർ പുതിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ തെരഞ്ഞെടുക്കാനുള്ള യോഗത്തിൽ വിയോജന കുറിപ്പ് നൽകിയ ലോക്സഭാ പ്രതിപക്ഷ...

ഖത്തർ അമീർ ഇന്ത്യയിലെത്തി

ന്യുഡൽഹി :ഖത്തർ അമീർ ഇന്ത്യയിലെത്തി .വിമാനത്താവളത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തെ സ്വീകരിച്ചു .നയതന്ത്രകാര്യങ്ങൾ നാളെ നടക്കുന്ന കൂടിക്കാഴ്ചയിൽ ഇരുവരും ചർച്ചചെയ്യും.   "Went to the airport...

ഒരു കിലോ കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ

എറണാകുളം :ഒരു കിലോ കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ. കുട്ടമശേരിയിൽ വാടകയ്ക്ക് താമസിക്കുന്ന വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശി ബിപ്ലവ് മണ്ഡൽ (30) നെയാണ് ആലുവ പോലീസ്...

മുംബൈയിലെ ആദ്യത്തെ കേബിൾ സ്റ്റേഡ് പാലം റെ-റോഡിൽ തയ്യാറായി, ഉടൻ തുറക്കും

മുംബൈ :നഗരത്തിലെ ആദ്യത്തെ 'കേബിൾ ബന്ധിത' (Cable-stayed bridge) പാലം ബൈക്കുള (കിഴക്ക്) ബാരിസ്റ്റർ നാഥ് പൈ മാർഗിൽ ഉദ്ഘാടനത്തിന് തയ്യാറായി. ഈ മാസം പാത യാത്രക്കാർക്കായി...

‘CPM നരഭോജികള്‍’ ;പ്രയോഗം മാറ്റി ശരത് ലാലിനും കൃപേഷിനും പ്രണാമം അർപ്പിച്ച്‌ തരൂർ

'തിരുവനന്തപുരം :‘സി.പി.ഐ.എം. നരഭോജികള്‍ കൊലപ്പെടുത്തിയ നമ്മുടെ കൂടപ്പിറപ്പുകള്‍’ എന്ന കെ.പി.സി.സിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ വന്ന പോസ്റ്റര്‍ പങ്കുവെച്ചത് ശശിതരൂർ പിൻവലിച്ചു.പകരം കൃപേഷിന്റെയും ശരത് ലാലിന്റെയും ചിത്രം...

വിദ്യാര്‍ത്ഥിയെ കബളിപ്പിച്ചു : ബൈജൂസ് ആപ്പിന് 50,000 രൂപ പിഴ ശിക്ഷ

എറണാകുളം: വിദ്യാര്‍ത്ഥിയെ കബളിപ്പിച്ച കേസില്‍ ബൈജൂസ് ആപ്പ് 50,000 രൂപ പിഴയടക്കണം . ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷനാണ് പിഴ ശിക്ഷ സംബന്ധിച്ച ഉത്തരവിറക്കിയത്. എറണാകുളം...