News

RBI മുൻ ഗവർണർ ശക്തികാന്ത ദാസ് ഇനി പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി

ന്യുഡൽഹി: രാജ്യത്തെ സാമ്പത്തിക നയരൂപീകരണത്തിൽ നിർണായക പങ്കുവഹിച്ച ശക്തികാന്ത ദാസിനെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു. ആറ് വർഷം റിസർവ് ബാങ്ക് ഗവർണറായിരുന്നതിന് ശേഷം ശക്തികാന്ത...

“തന്റെ സംസാരവും പെരുമാറ്റവും ജനങ്ങൾക്കിഷ്ടo.കോൺഗ്രസ്സിൻ്റെ ശത്രുക്കൾപോലും തനിക്ക് വോട്ടുചെയ്യും.”-ശശിതരൂർ

തിരുവനന്തപുരം: പാർട്ടിക്ക് തന്നെ വേണ്ടെങ്കിൽ തനിക്ക് മുന്നിൽ വേറെ വഴികളുണ്ടെന്ന് മുൻ കേന്ദ്ര മന്ത്രിയും എംപിയുമായ ശശി തരൂർ . ഇംഗ്ലീഷ് ദേശീയ മാധ്യമത്തിലൂടെയാണ് അദ്ദേഹം തന്റെ...

കർണ്ണാടക ബസ്സിന്‌ നേരെ കരിഓയിൽ ഒഴിച്ച് ശിവസേന പ്രവർത്തകർ

  പൂനെ :ചിത്രദുർഗയിൽ മറാഠി ഡ്രൈവറെ കന്നഡക്കാർ മർദിച്ചതിന് പ്രതികാരമായി പൂനെയിൽ ശിവസേന (യുബിടി) പ്രവർത്തകർ കർണാടക ബസുകൾക്ക് നേരെ കരിഓയിൽ ഒഴിച്ചു .പൂനെയിലെ സ്വാർഗേറ്റ് ഭാഗത്ത്...

അപരിചിതരായ സത്രീകള്‍ക്ക് രാത്രി സമയങ്ങളില്‍ വാട്‌സ് ആപ്പ് സന്ദേശം:ജാഗ്രതൈ !

മുംബൈ: അപരിചിതരായ സത്രീകള്‍ക്ക് രാത്രി സമയങ്ങളില്‍ വാട്‌സ് ആപ്പ് സന്ദേശം അയക്കുന്ന പുരുഷന്മാർക്ക് മുന്നറിയിപ്പുമായി മുംബൈ ഹൈക്കോടതി .’ നീ സുന്ദരിയാണ് , മിടുക്കിയാണ്, പ്രസന്നയാണ്, നിന്നെ...

ടണലിൽ കുടുങ്ങിയ 8 പേരെ രക്ഷിക്കാൻ  രക്ഷാപ്രവർത്തനം സൈന്യം ഏറ്റെടുത്ത്

ഹൈദരാബാദ്: തെലങ്കാന നാഗര്‍ കുര്‍ണൂല്‍ ടണല്‍ ദുരന്തത്തില്‍ കുടുങ്ങിയ എട്ട് പേരെ പുറത്തെത്തിക്കാനുള്ള രക്ഷാ പ്രവര്‍ത്തനം ഏറ്റെടുത്ത് സൈന്യം. സൈന്യത്തിന്‍റെ എഞ്ചിനീയറിംഗ് ടാസ്ക് ഫോഴ്സിന്‍റെ നേതൃത്വത്തില്‍ രക്ഷാ...

ശ്വാസംമുട്ടൽ: ഫ്രാൻസിസ് മാർപാപ്പയുടെ നില ഗുരുതരം

വത്തിക്കാൻ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നില ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ. അപകടനില ​തരണം ചെയ്തിട്ടില്ലെന്നും ഇന്നലത്തേതിനേക്കാൾ നില വഷളായതായും വത്തിക്കാൻ അറിയിച്ചു. ഇന്ന് രാവിലെയോടെ ഫ്രാൻസിസ് മാര്‍പാപ്പയ്ക്ക്...

പൊലീസുകാർ ഉടൻ പിഴയടക്കണം ഡി.ജി.പി : സഹ്യ ന്യൂസ് ഇംപാക്‌ട്

തിരുവനന്തപുരം: ട്രാഫിക് നിയമലംഘനം നടത്തിയ പൊലീസുകാരെല്ലാം വൈകാതെ പിഴ അടയ്ക്കണമെന്ന് കര്‍ശന നിര്‍ദ്ദേശവുമായി ഡിജിപി. എന്നാൽ വിഐപികള്‍ക്കുള്ള അകമ്പടി, കേസ് അന്വേഷണം, അടിയന്തരസാഹചര്യം എന്നിവയ്ക്കുള്ള യാത്രകളിൽ അമിത...

മുംബൈ: തളർത്താതെ കൈപിടിച്ചുയർത്തുന്ന നഗരം

മുംബൈയിലേക്ക്... : ഒരു ഓർമ്മയാത്ര: 1975-ൽ, ഞാൻ 10-ാം ക്ലാസ് പൂർത്തിയാക്കിയ ഉടനെ തലശ്ശേരിയിൽ നിന്ന് ബസ് കയറി മുംബൈയിലേക്ക് യാത്ര തിരിച്ചു. അന്നത്തെ മഹാനഗരമായ മുംബൈ,...

തപസ്യ കലാവേദി വാർഷികം ആഘോഷിച്ചു.

വസായ്: ആദിവാസി ജില്ലയായ പാൽഘറിൽ മൂന്നു പതിറ്റാണ്ടിലേറെയായി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്ന ചാരിറ്റബിൾ ട്രസ്റ്റ് ആയ തപസ്യ കലാവേദിയുടെ വാർഷികം  സമുചിതമായി  വിവിധ പരിപാടികളോടെ ആഘോഷിച്ചു....

ആഗോള നിക്ഷേപ സംഗമത്തിന് തിരശ്ശീല വീണു: കേരളത്തിലെത്തിയത് 1,52,905 കോടി രൂപയുടെ നിക്ഷേപ വാഗ്‌ദാനം

എറണാകുളം :വ്യവസായ സൗഹൃദ സംസ്ഥാനം എന്ന നിലയ്ക്ക് കേരളത്തിന്റെ സാധ്യതകളെ ലോകം തിരിച്ചറിഞ്ഞ ആഗോള നിക്ഷേപ സംഗമത്തിന് ഇന്ന് തിരശ്ശീല വീണു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും...