News

മലയാളി വിദ്യാർഥിനി ജര്‍മനിയില്‍ മരിച്ച നിലയിൽ

ബര്‍ലിന്‍: മലയാളി വിദ്യാർഥിനിയെ ജര്‍മനിയില്‍ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കുറ്റ്യാടി ചക്കിട്ടപാറ ഡോണ ദേവസ്യ പേഴത്തുങ്കലിനെയാണ് (25) ന്യൂറംബര്‍ഗിലെ താമസസ്ഥലത്തെ മുറിയിൽ മരിച്ച നിലയിൽ...

സൈബർ ഭീഷണികളെ പ്രതിരോധിക്കാൻ G-MAILൽ QR കോഡ് ലോഗിൻ

കാലിഫോർണിയ: ലോകമെമ്പാടുമുള്ള ആളുകൾ ഉപയോഗിക്കുന്ന ഇമെയിൽ സേവനമാണ് ജിമെയിൽ. ഉപയോക്താക്കളുടെ അക്കൗണ്ടുകൾക്ക് കൂടുതൽ സുരക്ഷ നൽകുന്നതിനായി പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ജിമെയിൽ. നിലവിൽ ലോഗിൻ ചെയ്യുമ്പോൾ...

ശശി തരൂരിനും മുഖ്യമന്ത്രിപദം ആഗ്രഹിക്കാം: കെ വി തോമസ്

ന്യുഡൽഹി : മുഖ്യമന്ത്രിപദം ആഗ്രഹിക്കാത്ത ആരാണ് കോണ്‍ഗ്രസില്‍ ഉള്ളതെന്ന് കെവി തോമസിൻ്റെ ചോദ്യം .രമേശ് ചെന്നിത്തലക്കും വി.ഡി. സതീശനും കെസി വേണുഗോപാലിനും ആഗ്രഹം ഇല്ലേ? ശശി തരൂരിന്...

അഭിമുഖത്തിൻ്റെ പൂർണ്ണരൂപം പുറത്ത്: ഇടതുപക്ഷം എല്ലാറ്റിനും പിറകിലെന്ന് ശശിതരൂർ

"പാർട്ടി അഭ്യർത്ഥിച്ചത് കൊണ്ടാണ് താൻ രാഷ്ട്രീയത്തിലേക്ക് വന്നത് . താനൊരു പാർട്ടി അംഗമാണ്. പക്ഷേ തന്റെ മനസിൽ എപ്പോഴും എങ്ങനെ ഭാരതത്തെ മെച്ചമാക്കാം എന്നുള്ള ചിന്തയാണ്. കേരളത്തിന്റെ...

മഹാശിവരാത്രി നിറവിൽ നാടും നഗരവും

ഡോംബിവ്‌ലി ശ്രീകിടുക്കലേശ്വർ മഹാദേവ മന്ദിർ (കിട്ക്കാലി) ഇന്ന് പുലർച്ചെ 2 മണിക്കുള്ള ഭക്തജനത്തിരക്ക്     തിരുവനന്തപുരം: മഹാശിവരാത്രി ആഘോഷനിറവിൽ മഹാനഗരങ്ങളും നാടും . ഭക്തി നിര്‍ഭരമായ...

ഗോഡ്‌സെയെ പ്രകീർത്തിച്ച NIT പ്രൊഫസർ ഷൈജ ആണ്ടവന് ഡീനായി സ്ഥാനക്കയറ്റം

കോഴിക്കോട് :  നാഥുറാം വിനായക് ഗോഡ്‌സെയെ പ്രകീർത്തിച്ച് കമന്‍റിട്ട് വിവാദത്തിലായ എൻഐടി പ്രൊഫസർ ഷൈജ ആണ്ടവന് ഡീനായി സ്ഥാനക്കയറ്റം. പ്ലാനിങ് ആൻഡ് ഡവലപ്മെന്‍റ് ഡീൻ ആയാണ് സ്ഥാനക്കയറ്റം....

ഇൻ്റർസോണ്‍ കലോത്സവത്തിനിടെയിലെ സംഘർഷം :2 പൊലീസുകാര്‍ക്കും 8 വിദ്യാർഥികള്‍ക്കും പരിക്ക്

മലപ്പുറം : കാലിക്കറ്റ് സർവകലാശാല ഇൻ്റർസോണ്‍ കലോത്സവത്തിനിടെ വളാഞ്ചേരി മജ്‌ലിസ് കോളജിൽ എംഎസ്‌എഫ് എസ്‌എഫ്‌ഐ പ്രവർത്തകർ തമ്മില്‍ ഏറ്റുമുട്ടി. സംഭവത്തിൽ രണ്ട് പൊലീസുകാര്‍ക്കും എട്ട് വിദ്യാർഥികള്‍ക്കും പരിക്കേറ്റു....

തദ്ദേശഭരണ തെരഞ്ഞെടുപ്പ് : LDF ല്‍ നിന്ന് 7 സീറ്റുകള്‍ UDF പിടിച്ചെടുത്തു, BJP=0

തിരുവനന്തപുരം: തദ്ദേശഭരണ വാര്‍ഡുകളിലേക്ക് നടന്ന അവസാന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫില്‍ നിന്ന് അഞ്ച് സീറ്റുകള്‍ പിടിച്ചെടുത്ത് യുഡിഎഫ് മികച്ച മുന്നേറ്റം. തെരഞ്ഞെടുപ്പിന് മുന്‍പ് ഏഴ് സീറ്റുകള്‍ മാത്രമുണ്ടായിരുന്ന യുഡിഎഫിൻ്റെ...

നടി രഞ്ജന നാച്ചിയാർ ബിജെപി വിട്ടു; പൊതുപ്രവർത്തനം തുടരുമെന്നും നടി

ചെന്നൈ: നടിയും തമിഴ്നാട് കൾച്ചറൽ വിങ് സംസ്ഥാന സെക്രട്ടറിയുമായ രഞ്ജന നാച്ചിയാർ ബിജെപി വിട്ടു.ഹിന്ദി അടിച്ചേൽപ്പിക്കുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് ആണ് പാർട്ടി വിട്ടത്. ത്രിഭാഷാ നയം അടിച്ചേൽപ്പിക്കുന്നത്...

SNMS ചതയദിന പൂജയും പ്രഭാഷണവും

മുംബൈ: ചതയദിനത്തോടനുബന്ധിച്ചു വെള്ളിയാഴ്ച ശ്രീനാരായണ മന്ദിരസമിതിയുടെ എല്ലാ യൂണിറ്റുകളിലും ഗുരുസെന്ററുകളിലും വിശേഷാൽ ചതയ പൂജയും പ്രഭാഷണവും പ്രസാദവിതരണവും ഉണ്ടായിരിക്കും. സമിതിയുടെ ചെമ്പൂർ ആസ്ഥാനത്തെ ഗുരുമന്ദിരത്തിൽ വൈകീട്ട് 6...