News

തെലങ്കാനയിൽ പട്ടികജാതി വർഗ്ഗീകരണം ഇന്നുമുതൽ, അംബേദ്കർ ജയന്തി സാർത്ഥകമാക്കി സർക്കാർ

ഹൈദരാബാദ് : ബിആർ അംബേദ്കറുടെ 135-ാം ജന്മവാർഷികം ചരിത്ര സംഭവമാക്കി തെലങ്കാന. പട്ടികജാതി വർഗ്ഗീകരണം നടപ്പിലാക്കുന്നത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചുകൊണ്ട് രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി തെലങ്കാന മാറി....

ദമ്പതികൾ ഹണി ട്രാപ്പിൽ കുടുക്കിയെന്ന പരാതിയുമായി യുവാവ്

കോട്ടയം: ദമ്പതികൾ ഹണി ട്രാപ്പിൽ കുടുക്കിയെന്ന പരാതിയുമായി യുവാവ്. അതിരമ്പുഴ സ്വദേശികൾക്കെതിരെയാണ് യുവാവ് പരാതി നൽകിയത്. 60 ലക്ഷവും 61 പവനും തട്ടിയെടുത്തതായാണ് പരാതി. ആലപ്പുഴ സ്വദേശിയും...

ക്ലാസ്‌മുറിയിൽ ചാണകം പൂശി പ്രിന്‍സിപ്പാള്‍; ചൂട് കുറയ്ക്കാനെന്ന് വിശദീകരണം

ന്യൂഡൽഹി: ക്ലാസ്‌മുറിയുടെ ചുവരില്‍ ചാണകം പൂശി കോളജ് പ്രിന്‍സിപ്പാള്‍. ഡൽഹി സർവകലാശാലയിലെ ലക്ഷ്‌മിഭായ് കോളജിലെ ക്ലാസ്‌മുറിയുടെ ചുവരാണ് പ്രിന്‍സിപ്പാള്‍ ചാണകം കൊണ്ട് മെഴുകിയത്. പ്രൊഫസർ പ്രത്യുഷ് വത്സലയാണ്...

നവീന്‍ ബാബുവിൻ്റെ മരണത്തില്‍CBI അന്വേഷണം ആവശ്യപ്പെട്ട്കുടുംബം സുപ്രീം കോടതിയില്‍

പത്തനംതിട്ട: എഡിഎം നവീന്‍ ബാബുവിൻ്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി നൽകി കുടുംബം. നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ജുഷയാണ് ഹര്‍ജി നല്‍കിയത്. നിലവിലെ...

ഡോ.ഭീംറാവു രാംജി അംബേദ്‌കര്‍ സ്‌മരണയില്‍ രാജ്യം

'തുല്യത' എന്ന അർഥം വരുന്ന 'വിഷുവ'ത്തിൽ നിന്നുണ്ടായ 'വിഷു ഇന്ന് മലയാളികൾ ആഘോഷമാക്കുമ്പോൾ തുല്യതയ്ക്ക് വേണ്ടി പോരാടിയ ബിആർ .അംബേദ്‌കറിൻ്റെ ജന്മദിനം ഇന്ന് 'സമത്വദിന'മായും രാജ്യം ആചരിക്കുന്നു!...

വി.കെ. പ്രഭാകരൻ അന്തരിച്ചു

നവിമുംബയ് : ചെങ്ങന്നൂർ ചെറിയനാട് തുരുത്തിമേൽ വൻപുഴവേലിൽ വീട്ടിൽ വി.കെ. പ്രഭാകരൻ (89) ഉൽവെ സെക്ടർ 17 ലെ 401,ശിവേഷ് അവ്റയിൽ അന്തരിച്ചു. പരേതയായ വിജയമ്മയാണ് ഭാര്യ....

ഓശാന പ്രദക്ഷിണത്തിനു മാത്രമല്ല ഹനുമാൻ ചാലിസക്കും അനുമതി നിഷേധിച്ചിരുന്നു :രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം :ഡൽഹിയിൽ ഓശാന പ്രദക്ഷിണത്തിനു അനുമതി നിഷേധിച്ച സംഭവത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സുരക്ഷ കാരണത്താലാണ് അനുമതി നിഷേധിച്ചത്. തഹാവൂർ റാണയെ എത്തിച്ചതിന്റെ...

മമ്മൂട്ടിയെയും മോഹൻലാലിനേയും പിന്നിലാക്കി ദുൽഖർ : 15. 1 മില്യൺ ഫോളോവേഴ്സ്…!

സിനിമ താരങ്ങൾ സ്‌ക്രീനിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും ഇപ്പോൾ മിന്നിതെളിഞ്ഞു നിൽക്കുകയാണ്. ചില താരങ്ങൾക്ക് അവർ പോലും ചിന്തിക്കാത്ത തരത്തിൽ ആരാധകർ ഫോളോവേഴ്‌സായി കാണാം. മലയാളത്തിലും അത്തരത്തിൽ...

വിഷുക്കണിയും വിഷുക്കൈ നീട്ടവുമായി വീണ്ടും വൃന്ദാവൻ കൈരളി -താനെ

മുംബൈ: പതിവു വർഷങ്ങളെപ്പോലെ ഈവർഷവും താനെ വൃന്ദാവൻ കൈരളി കൾച്ചറൽ അസോസിയേഷൻ വിഷുവിന് കണിയൊരുക്കുന്നു.വിഷു ദിവസം ബിൽഡിംഗ്‌ നമ്പർ 30 ബി യിലുള്ള അസോസിയേഷൻ ഓഫീസിൽ കാലത്ത്...

ജാവലിൻത്രോ താരം ഡിപി മനുവിന് 4 വർഷം വിലക്ക്

ന്യൂഡൽഹി: ഇന്ത്യൻ ജാവലിൻ ത്രോ താരം ഡിപി മനുവിന് നാല് വർഷത്തെ വിലക്ക്. ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് വിലക്ക്. ഏഷ്യൻ ചാംപ്യൻഷിപ്പിൽ വെള്ളി മെഡൽ...