വനിതാദിനത്തിൽ ‘മഹിള സമൃദ്ധി യോജന’യ്ക്ക് തുടക്കമിട്ട് ഡല്‍ഹി സര്‍ക്കാര്‍
ന്യൂഡല്‍ഹി: മഹിള സമൃദ്ധി യോജനയ്ക്ക് തുടക്കമിട്ട് മുഖ്യമന്ത്രി രേഖ ഗുപ്‌തയുടെ നേതൃത്വത്തിലുള്ള ഡല്‍ഹി ബിജെപി സര്‍ക്കാര്‍. വനിതകള്‍ക്കുള്ള ധനസഹായ പദ്ധതിയാണിത്. പദ്ധതിക്കുള്ള രജിസ്‌ട്രേഷന് ലോക വനിതാദിനത്തിൽ തുടക്കമായി.അര്‍ഹരായ...