News

“നദീജല കരാര്‍ റദ്ദാക്കുന്നത് യുദ്ധമായി കണക്കാക്കും”: നയതന്ത്ര യുദ്ധത്തിനു തയ്യാറായി പാക്കിസ്ഥാനും

ന്യൂഡല്‍ഹി: പഹൽഗാമിലെ ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യ കൈകൊണ്ട നിലപാടിനെതിരെ നടപടികൾ പ്രഖ്യാപിച്ച് പാകിസ്ഥാൻ. ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമമേഖല അടയ്ക്കാനും ഷിംല അടക്കമുള്ള കരാറുകൾ മരവിപ്പിക്കാനും തീരുമാനിച്ചു. വാഗ...

കശ്‌മീരിൽ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാൻ റെയിൽവേ സ്‌പെഷ്യൽ സർവിസ് ആരംഭിച്ചു –

ശ്രീനഗർ: ജമ്മു കശ്‌മീരിൽ കുടുങ്ങിക്കിടക്കുന്നവരെ തിരികെ നാട്ടിലെത്തിക്കാൻ ഇന്ത്യൻ റെയിൽവേ സ്‌പെഷ്യൽ സർവിസ് ആരംഭിച്ചു. എസ്എംവിഡി കത്ര, ക്യാപ്‌റ്റൻ തുഷാർ മഹാജൻ, ജമ്മു താവി എന്നിവിടങ്ങളിൽ നിന്നുമാണ് സർവിസുകള്‍...

സിന്ധു നദീജല കരാർ മരവിപ്പിക്കുന്നത് പാകിസ്താനെ ബാധിക്കുമ്പോൾ ….

ന്യുഡൽഹി:  2025 ഏപ്രിൽ 22-ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിനുശേഷം അതിർത്തി കടന്നുള്ള ഭീകരവാദം പാകിസ്താൻ പൂർണ്ണമായും അവസാനിപ്പിക്കാതെ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന ശക്തമായ സന്ദേശംനൽകിക്കൊണ്ടാണ് നയതന്ത്രപരമായ ആക്രമണങ്ങൾ...

ചേറ്റൂർ ശങ്കരൻ നായരെ ബിജെപിക്ക് വിട്ടുകൊടുക്കാനാവില്ലെന്ന് കോണ്‍ഗ്രസ്

തിരുവനന്തപുരം: ബിജെപിക്ക് സ്വാതന്ത്ര്യ സമര സേനാനികൾ ഇല്ലാത്തതിനാൽ കോൺഗ്രസിൽ നിന്ന് ദത്തെടുക്കുകയാണെന്ന പരിഹാസവുമായി കെ മുരളീധരന്‍ രംഗത്ത്. "ചേറ്റൂർ ശങ്കരൻ നായർ വർഗീയ വാദിയല്ല, എന്നാൽ കോൺഗ്രസ്സിന്...

തമിഴ്‌നാട്ടിൽ മയോണൈസ്‌ നിരോധിച്ചു

ചെന്നൈ : തമിഴ്‌നാട്ടിൽ മയോണൈസ്‌ നിരോധിച്ചു. പച്ചമുട്ട ചേർത്ത മയോണൈസാണ്‌ നിരോധിച്ചത്‌.ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കിയേക്കാം എന്നതിനാൽ ഏപ്രിൽ എട്ട്‌ മുതൽ ഫുഡ്‌ സേഫ്‌റ്റി ആൻഡ്‌ സ്റ്റാൻഡേർഡ്‌...

ഏപ്രിൽ 24 – ദേശീയ പഞ്ചായത്ത് രാജ് ദിനം

ഏപ്രിൽ 24 ദേശീയ പഞ്ചായത്ത് രാജ് ദിനമായി ഇന്ത്യ ആചരിക്കുകയാണ്. 1992 ജൂൺ 17 ന് 73-ാം ഭരണഘടനാ ഭേദഗതി പാസായതിന്‍റെ സ്‌മരണയ്ക്കായാണ് ഈ ദിനം ആചരിക്കുന്നത്....

തുര്‍ക്കിയില്‍ വന്‍ ഭൂചലനം

ഇസ്‌താബൂള്‍: തുര്‍ക്കിയില്‍ വന്‍ ഭൂചലനം. ഇസ്‌താബൂളിലും പരിസരപ്രദേശങ്ങളിലുമാണ് ഭൂചലനമുണ്ടായത്. റിക്‌ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തി. ഇസ്‌താബൂളിന് സമീപമുള്ള മര്‍മര കടലിന് അടിത്തട്ടാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം. 10...

ഫേസ്ബുക്കിൽ വിദ്വേഷ പ്രചരണം:മാഹി യൂത്ത് കോൺഗ്രസ് പ്രസിഡണ്ടിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തു

മാഹി :കശ്മീരിലെ പഹൽഗാമിലെ ഭീകാരാക്രമണവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ വിദ്വേഷ പ്രചരണം നടത്തിയ മാഹി യൂത്ത് കോൺഗ്രസ് പ്രസിഡണ്ടിനെതിരെ മാഹി പോലീസ് രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തു.മാഹി ചാലക്കര സ്വദേശിയും ,...

ഭീകരവാദികൾ ഒഴിഞ്ഞുപോകാത്ത കശ്മീർ

ന്യൂഡല്‍ഹി:മേഖലയില്‍ ഇപ്പോള്‍ സജീവമായിരിക്കുന്ന ഭീകരസംഘടനയിലെ അംഗങ്ങളാണ് പഹല്‍ഗാം ആക്രമണത്തിന് പിന്നിലെന്നാണ് സുരക്ഷ ഏജന്‍സികളുടെ വിലയിരുത്തല്‍. 133 മുതല്‍ 138 വരെ ഭീകരര്‍ മേഖലയില്‍ ഇപ്പോള്‍ സജീവമായി ഉണ്ടെന്നാണ്...

ഡോംബിവ്‌ലി നിവാസികളുടെ സംസ്‌കാരകർമ്മങ്ങൾ ഇന്ന് വൈകുന്നേരം

മുംബൈ : ജമ്മുകാശ്മീർ പഹൽ ഗാമിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഡോംബിവ്‌ലി നിവാസികളുടെ സംസ്‌കാരകർമ്മങ്ങൾ ഇന്ന് വൈകുന്നേരം ഡോംബിവ്‌ലി ഈസ്റ്റ് ശിവക്ഷേത്ര ശ്മശാനത്തിൽ സംസ്‌കരിക്കും. മൃതശരീരങ്ങൾ വൈകുന്നേരം...