News

എസ്‌ഐആര്‍ നടപടികള്‍ തുടരാം : സുപ്രീം കോടതി

ന്യൂഡല്‍ഹി: കേരളത്തില്‍ എസ്‌ഐആര്‍ നടപടികള്‍ തുടരാമെന്ന് സുപ്രീം കോടതി. കൂടുതല്‍ സര്‍ക്കാര്‍ ജീവനക്കാരെ എസ്‌ഐആര്‍ നടപടികള്‍ക്കായി ആവശ്യപ്പെടരുതെന്നും കോടതി വ്യക്തമാക്കി. എസ്‌ഐആര്‍ നീട്ടിവയ്ക്കുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍...

കിണർ കുഴിക്കാനും വേണം അനുമതി

തിരുവനന്തപുരം: കിണറുകൾ കുഴിക്കാനും സർക്കാർ അനുമതി വേണം. സർക്കാർ പുറത്തിറക്കിയ ജല നയത്തിന്റെ കരടിലാണ് അനധികൃത ഭൂഗർഭ ജല ചൂഷണം നിയന്ത്രിക്കാനുള്ള ശുപാർശ ഉള്ളത്. ഇതുകൂടാതെ മഴവെള്ള...

സൂറത്തിൽ മലയാള വിദ്യാർഥി ജീവനൊടുക്കി: ക്യാമ്പസിൽ വൻ പ്രതിഷേധം

ഗുജറാത്ത്  : സൂറത്ത് എസ്. വി. എൻ.ഐ.ടി.യിലെ ബിടെക് മൂന്നാം വർഷ വിദ്യാർത്ഥിയായ തൃശൂർ സ്വദേശി അദ്വൈത് നായരാണ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യ...

അർച്ചനയുടെ മരണം ഭർതൃമാതാവ് അറസ്റ്റിൽ

  തൃശ്ശൂർ : തൃശ്ശൂർ വരന്തരപ്പിള്ളിയിൽ ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിന്റെ മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നന്ദിപുലം മാട്ടുമല മാക്കോത്ത് രജനി (49)യെയാണ് പോലീസ്...

സർക്കാർ ജീവനക്കാർക്ക് ശനിയാഴ്ച അവധി : ഡിസംബർ അഞ്ചിന് ഓൺലൈൻ യോഗം

തിരുവനന്തപുരം  : സർക്കാർ ജീവനക്കാർക്ക് ആഴ്ചയിൽ രണ്ടുദിവസം അവധി നൽകുന്നതിനെ കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുന്നു. ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഡിസംബർ അഞ്ചിന് ഓൺലൈനായി യോഗം...

റേഷൻ വാങ്ങാറുണ്ടോ? ഇല്ലെങ്കിൽ പട്ടികയിൽ നിന്ന് പുറത്താക്കാൻ സാധ്യത

തുടർച്ചയായി മൂന്നുമാസത്തെ റേഷൻ വാങ്ങാത്ത മുൻഗണന വിഭാഗം കാർഡ് ഉടമകളെ പട്ടികയിൽ നിന്ന് പുറത്താക്കാൻ സാധ്യത. ഇതുവരെ 84,566 റേഷൻ കാർഡ് ഉടമകൾ പുറത്തായി. ആലപ്പുഴ ജില്ലയിൽ...

ജയിലിൽ നിരാഹാര സമരം ആരംഭിച്ച് രാഹുൽ ഈശ്വർ

തിരുവനന്തപുരം  : ജയിലിനുള്ളിൽ നിരാഹാരസമരം ആരംഭിച്ച് രാഹുൽ ഈശ്വർ. ഇന്നലെ രാത്രി മുതൽ ഭക്ഷണം ഒഴിവാക്കിയിരിക്കുകയാണ്. വെള്ളം മാത്രം മതിയെന്നാണ് രാഹുൽ പോലീസിനോട് പറഞ്ഞത്. രാഹുൽ മാങ്കൂട്ടത്തിൽ...

രാഹുൽ മാങ്കൂട്ടത്തിൽ ആറാം ദിവസവും ഒളിവിൽ തന്നെ

ലൈംഗിക പീഡന കേസിനെ തുടർന്ന് പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ തുടരുന്നു. ആറു ദിവസമായി പ്രത്യേക അന്വേഷണസംഘം രാഹുലിനെ കണ്ടെത്താൻ വിവിധ സംഘങ്ങളായി പരിശോധന തുടരുകയാണ്....

ശീതകാലസമ്മേളനത്തിന് ഇന്നു തുടക്കം

ന്യൂഡൽഹി: പാർലമെന്റിന്റെ ശീതകാലസമ്മേളനത്തിന് ഇന്നു തുടക്കം. ആണവോർജ ബിൽ, ഉന്നതവിദ്യാഭ്യാസ കമ്മിഷൻ ബിൽ അടക്കമുള്ള ബില്ലുകളാണ് 19 വരെ നീളുന്ന സമ്മേളനത്തിൽ അവതരിപ്പിക്കുക. ഡൽഹിയിലെ വായുമലിനീകരണം, വിലക്കയറ്റം,...

പ്രതിയായ യുവതിയെ പീഡിപ്പിച്ചു : ഡിവൈഎസ്പി ഉമേഷ് അവധിയില്‍

കോഴിക്കോട്: പ്രതിയായ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണത്തില്‍ വടകര ഡിവൈഎസ്പി ഉമേഷ് അവധിയില്‍ പ്രവേശിച്ചു. നാദാപുരം കണ്‍ട്രോള്‍ ഡിവൈഎസ്പിക്ക് ആയിരിക്കും പകരം ചുമതല. ആരോഗ്യ കാരണങ്ങളാലാണ് അവധിയെന്നാണ് വിശദീകരണം.വടക്കഞ്ചേരി...