Kerala

കോടതിമുറിക്കുള്ളിൽ ലാത്തിച്ചാർജും സംഘർഷവും ; ജഡ്ജിയെ വളഞ്ഞ് അഭിഭാഷകർ

ഗാസിയാബാദ്: കോടതിമുറിക്കുള്ളില്‍ ജഡ്ജിയും അഭിഭാഷകരും തമ്മിലുണ്ടായ വാക്കേറ്റവും കൈയാങ്കളിയും ലാത്തിച്ചാര്‍ജിലും സംഘര്‍ഷത്തിലും കലാശിച്ചു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് ജില്ലാ കോടതിയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. അഭിഭാഷകര്‍ ജഡ്ജിയെ വളഞ്ഞതോടെയാണ്...

പൂജകൾക്കായി ശബരിമല ക്ഷേത്രനട നാളെ തുറക്കും

തിരുവനന്തപുരം∙ ചിത്തിര ആട്ട തിരുനാൾ പൂജകൾക്കായി ശബരിമല ക്ഷേത്രനട നാളെ തുറക്കും. വൈകിട്ട് അഞ്ചുമണിക്ക് മേൽശാന്തി പി. എൻ.മഹേഷ് നമ്പൂതിരി നട തുറന്ന് ശ്രീകോവിലിൽ ദീപം തെളിയിക്കും....

പരോളിലിറങ്ങിയ ബലാത്സംഗ കേസ് പ്രതി 11-കാരിയായ മകളേയും മരുമകളേയും ബലാത്സംഗംചെയ്തു

റായ്പുര്‍: ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നതിനിടെ പരോളിലിറങ്ങിയ പ്രതി മകളേയും മരുമകളേയും ബലാത്സംഗം ചെയ്തു. വടക്കന്‍ ഛത്തീസ്ഗഢിലെ കൊരിയ ജില്ലയിലാണ് നടുക്കുന്ന സംഭവമുണ്ടായത്. 11-കാരിയായ മകളേയും...

‘കുട്ടികളെ വീട്ടിലെത്തിച്ചത് സർക്കാർ വണ്ടിയിൽ’ ഫിറ്റ്‌നസ് ഇല്ലാത്ത കോളേജ് ബസ് എം.വി.ഡി. പൊക്കി

മല്ലപ്പള്ളി: തിങ്കളാഴ്ച രാവിലെ കോളേജ് വാനില്‍ പോയ വിദ്യാര്‍ഥികളില്‍ ചിലര്‍ വൈകീട്ട് വീടുകളില്‍ മടങ്ങിയെത്തിയത് മോട്ടോര്‍വാഹന വകുപ്പിന്റെ കാറില്‍. കല്ലൂപ്പാറ എന്‍ജിനിയറിങ് കോളേജിലെ കുട്ടികളാണ് ഇങ്ങനെ സര്‍ക്കാര്‍...

അകമ്പടിയായി സ്ഥിരമായി നാല് വാഹനങ്ങൾ, തലസ്ഥാനം വിട്ടാൽ വാഹനങ്ങൾ കൂടും

മുഖ്യമന്ത്രിയുടെ വാഹനം തിരുവനന്തപുരം നഗരത്തില്‍ സഞ്ചരിക്കുമ്പോള്‍ എസ്‌കോര്‍ട്ടും പൈലറ്റും ഉള്‍പ്പെടെ നാല് സ്ഥിരം വാഹനങ്ങളാണുണ്ടാവുക. എങ്കിലും മിക്ക സമയങ്ങളിലും കൂടുതല്‍ പോലീസ് വാഹനങ്ങള്‍ ഉണ്ടാകാറുമുണ്ട്. നഗരത്തിനു പുറത്തേക്കു...

നടി ഷംന കാസിം വിലക്ക് ; സ്റ്റേജ് ഷോയുടെ പേരിൽ മലയാള സിനിമയിൽ വിലക്ക് നേരിട്ടു

ദുബായ് ∙ നൃത്തപരിപാടികളുടെ പേരിൽ മലയാള സിനിമയിൽ തനിക്ക് വിലക്ക് നേരിട്ടതായി നടി ഷംന കാസിം. സ്റ്റേജ് ഷോകളുടെ പേരിൽ വലിയ ഒരു സിനിമയിൽ അവസരം നഷ്ടപ്പെട്ടു....

വിഷം ഉള്ളിൽ ചെന്ന് ചികിത്സയിലായിരുന്ന ഭർതൃമാതാവും മരിച്ചു

നാ​ഗർകോവിൽ: കൊല്ലം പിറവന്തൂര്‍ സ്വദേശിയായ അധ്യാപിക ശ്രുതി (24) ജീവനൊടുക്കിയ സംഭവത്തിന് പിന്നാലെ വിഷം കഴിച്ച് ചികിത്സയിലായിരുന്ന ഭർതൃമാതാവും മരിച്ചു. ശുചീന്ദ്രം സ്വദേശിനി ചെമ്പകവല്ലി (50) ആണ്...

ക്ഷേത്രത്തിൽ ആദ്യം: ഇന്ന് ഒരുക്കിയത് 7000 പേർക്കുള്ള ഭക്ഷണം’ ; ‘മുൻപ് പടക്കം പൊട്ടിച്ചത് കാവിനടുത്ത്

നീലേശ്വരം∙ അപകടം ഒരു വശത്തു നടക്കുമ്പോൾ മറുവശത്ത് ആഘോഷങ്ങൾ നടക്കുകയായിരുന്നുവെന്നാണ് കാസർകോട് നീലേശ്വരത്തെ അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ വെടിക്കെട്ട് അപകടത്തെക്കുറിച്ചു പുറത്തുവരുന്ന വിവരങ്ങൾ. തീർത്തും അശ്രദ്ധയോടെയാണു...

നഷ്ടപരിഹാരം ആയി ‘രണ്ട് കോടി ചോദിച്ച് കറി പൗഡർ ഉടമ’; പ്രതികരിച്ച് മിയ

നടി മിയ ജോർജിനെതിരെ കറി പൗഡർ കമ്പനി ഉടമ നൽകിയ പരാതി സമർപ്പിച്ചുവെന്ന വ്യാജ വാർത്തയ്ക്കെതിരെ പ്രതികരിച്ച് നടി. ഇത്തരമൊരു നടപടിയെ കുറിച്ച തനിക്ക് രേഖാമൂലം അറിയിപ്പ്...

സന്തോഷത്തിന്റെ സമയമെന്ന് സുനിത വില്യംസ് ; ബഹിരാകാശത്ത് നിന്നൊരു ദീപാവലി ആശംസ

ന്യൂയോര്‍ക്ക്: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ദീപാവലി ആശംസ പങ്കുവെച്ച് നാസയുടെ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ്. അമേരിക്കയിലും ലോകമെമ്പാടും ദീപാവലി ആഘോഷിക്കുന്നവര്‍ക്ക് ആശംസയറിയിക്കുന്നതായി സുനിത പറഞ്ഞു....