Kerala

കൊച്ചുവേളി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ വന്‍ തീപ്പിടിത്തം

തിരുവനന്തപുരം: കൊച്ചുവേളി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ ഹസീനാ കെമിക്കല്‍സില്‍ വന്‍ തീപ്പിടിത്തം. ബ്ലീച്ചിങ് പൗഡര്‍, ടോയ്‌ലറ്റ് ക്ലീനിങ് ലോഷനുകള്‍, ഹാന്‍ഡ് വാഷുകള്‍ എന്നിവയുടെ നിര്‍മ്മാണ കേന്ദ്രത്തിലാണ് തീ പടര്‍ന്നത്....

വിട !

കോഴിക്കോട്: മലയാളത്തിൻ്റെ മഹാ സുകൃതം എംടി വാസുദേവൻ നായർക്ക് ഔദ്യോഗിക ബഹുമതികളോടെ കേരളം വിടനൽകി. ഔദ്യോഗിക ബഹുമതി നൽകണമെന്ന സർക്കാരിന്‍റെ നിർദേശം കുടുംബം അംഗീകരിക്കുകയായിരുന്നു. വൈകീട്ട് അഞ്ച്...

സഹ്യ ടിവി അനുശോചിച്ചു

മലയാളത്തിന്‍റെ സാഹിത്യത്തിന്റെ ഇതിഹാസമായ എം ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ സഹ്യ ടിവിയും അനുശോചനം രേഖപ്പെടുത്തി. മലയാള സാഹിത്യത്തിലെ ഹൃദയപക്ഷത്തിന്റെ അക്ഷര മുദ്രയായിരുന്നു എംടിയെന്ന രണ്ടക്ഷരമെന്നും അദ്ദേഹത്തിന്റെ...

കഥയുടെ പെരുന്തച്ചന്‍ ഓര്‍മ്മയായി

കഥാകൃത്ത്, നോവലിസ്റ്റ്, പത്രപ്രവർത്തകൻ, പത്രാധിപർ, തിരക്കഥാകൃത്ത്, സംവിധായകൻ, നിർമ്മാതാവ്, ലേഖകൻ, പ്രഭാഷകൻ, നാടകകൃത്ത്, നടൻ, സംവിധായകൻ, നാടകപരിഭാഷകൻ, ഗാനരചയിതാവ്, ബാലസാഹിത്യകാരൻ, അധ്യാപകന്‍, സംഘാടകൻ, ഭരണാധികാരി, ജ്ഞാനപീഠമടക്കമുള്ള പുരസ്കാരങ്ങളുടെ...

എം.ടി. വാസുദേവൻ നായരുടെ ജീവിതം

നോവലിസ്റ്റ്‌, തിരക്കഥാകൃത്ത്‌, ചലച്ചിത്രസംവിധായകൻ, സാഹിത്യകാരൻ, നാടകകൃത്ത് എന്നീ നിലകളിൽ പ്രശസ്തനായ മലയാളിയാണ് മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ എന്ന എം.ടി. വാസുദേവൻ നായർ (ജനനം: 1933, ജൂലൈ)...

പ്രിയപ്പെട്ട എം.ടി, വിട

കോഴിക്കോട്: മലയാളത്തിന്റെ അതുല്യപ്രതിഭ എം.ടി. വാസുദേവൻ നായർ അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് രാത്രിയോടെയാണ് മരണം സംഭവിച്ചത്. ഹൃദ്രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെ...

ആദ്യം വെടിവെപ്പ് , പിന്നെ വടിവാൾ ആക്രമണം / വെട്ടേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

കോഴിക്കോട്: കാറിലെത്തിയ അക്രമി സംഘം വെടിയുതിർത്ത് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചതിന് ശേഷം യുവാവിനെ കെട്ടിയിട്ട് വെട്ടിപ്പരിക്കേൽപ്പിച്ചു . കൊടുവള്ളി കിഴക്കോത്ത് കുനിമ്മൽ മുഹമ്മദ് സാലിയെയാണ് ശരീരമാസകലം വെട്ടി ഗുരുതരമായി...

പുതിയ ഗവർണർ രാജേന്ദ്ര ആര്‍ലേകര്‍ ആരാണ്

തിരുവനന്തപുരം: ആര്‍എസ്എസിലൂടെ വളര്‍ന്നു വന്ന നേതാവാണ് കേരളത്തിന്റെ പുതിയ ഗവര്‍ണറായി നിയമിതനായ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേകര്‍. ബിഹാര്‍ ഗവര്‍ണര്‍ പദവിയില്‍ നിന്നാണ് 70 കാരനായ ആര്‍ലേകര്‍ കേരളത്തിന്റെ...

എക്‌സൈസ് വാഹനത്തില്‍  ഒളിപ്പിച്ച് പത്ത് കുപ്പി മദ്യം, അനധികൃത പണം

തൃശൂര്‍: തൃശൂരില്‍ എക്‌സൈസ് വാഹനത്തില്‍ നിന്ന് പത്ത് കുപ്പി മദ്യം പിടിച്ചെടുത്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അശോക് കുമാറിൻ്റെ പക്കല്‍ നിന്നും അനധികൃതമായി 32000 രൂപയും വാഹനത്തില്‍ നിന്ന്...

ആരിഫ് മുഹമ്മദ് ഖാൻ ബിഹാർ ഗവർണർ, രാജേന്ദ്ര വിശ്വനാഥ് അർലേകർ കേരളാ ഗവർണർ

തിരുവനന്തപുരം : കേരള ഗവർണർക്ക് മാറ്റം. നിലവിൽ ബിഹാർ ഗവർണറായ ആർഎസ്എസ് പശ്ചാത്തലമുളള ബിജെപി നേതാവ് രാജേന്ദ്ര വിശ്വനാഥ് അർലേകർ കേരള ഗവർണറാകും. അഞ്ച് വർഷ കാലാവധി...