Kerala

സുപ്രീംകോടതിയിലെ കേസ് നിലനില്‍ക്കെ 13600 കോടി കടമെടുക്കാന്‍ കേന്ദ്ര അനുമതി

ന്യൂ ഡൽഹി: കടമെടുപ്പ് പരിധി ഉയര്‍ത്തണമെന്ന ആവശ്യത്തില്‍ കേരളത്തിന് ആശ്വാസം. സുപ്രീം കോടതിയിലെ കേസ് നിലനില്‍ക്കെ. 13600 കോടി കടമെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കി. കേന്ദ്രം നിർദ്ദേശിച്ച...

മഞ്ചേരിയിൽ കാട്ടുപന്നി കുറുകെ ചാടി ഓട്ടോ ഡ്രൈവർ മരിച്ചു

മലപ്പുറം: കാരക്കുന്ന് ആലുങ്ങലിൽ കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. കാരക്കുന്ന് പഴേടം തടിയമ്പുറത്ത് ഷഫീക് (40) ആണ് മരിച്ചത്. കാട്ടുപന്നി റോഡിന്...

കൊച്ചി മെട്രോയുടെ തൃപ്പൂണിത്തുറ ടെർമിനൽ നാടിന് സമർപ്പിച്ച് നരേന്ദ്ര മോഡി

തൃപ്പൂണിത്തുറ: കൊച്ചി മെട്രോയുടെ തൃപ്പൂണിത്തുറ ടെർമിനൽ ഉൽഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കൊൽക്കത്തയിൽ നിന്ന് പ്രധാനമന്ത്രി ഓൺലൈനായാണ് ഫ്ലാഗ് ഓഫ് നിർവാഹിച്ചത്.മെട്രോ ഒന്നാം ഘട്ടത്തിലെ അവസാന...

കെ റൈസ് വരുന്നു; പ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം: കേന്ദ്രത്തിന്റെ ഭാരത് റൈസിന് ബദലായി വരുന്ന കേരള സര്‍ക്കാരിന്റെ കെ റൈസ് ഇന്ന് പ്രഖ്യാപിക്കും. ഓരോ മാസവും അഞ്ച് കിലോ അരി വിലകുറച്ച് നല്‍കാനാണ് പദ്ധതി....

സ്വർണവില റെക്കോഡിട്ട്; എക്കാലത്തെയും ഉയർന്ന നിരക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുതിച്ചു റെക്കോഡിലേക്ക്. പവന് 560 രൂപ വര്‍ധിച്ച് 47,560ലെത്തി. ഗ്രാമിന് 70 രൂപ കൂടി 5945 രൂപയുമായി.ആഗോള വിപണിയിലെ വില വര്‍ധനവാണ് കുതിപ്പിന്...

നിയമസഭ പാസ്സാക്കിയ ക്ഷീര സംഘം സഹകരണ ബില്ലും രാഷ്ട്രപതി തള്ളി

തിരുവനന്തപുരം: സർവകലാശാലാ നിയമഭേദഗതി ബില്ലുകൾ തിരിച്ചയച്ചതിന് പിന്നാലെ, സംസ്ഥാന നിയമസഭ പാസാക്കിയ ക്ഷീര സംഘം സഹകരണ ബില്ലും രാഷ്‌ട്രപതി ദ്രൗപദി മുർമു തള്ളി. ഏറെ നാള്‍ തടഞ്ഞുവച്ച...

കാട്ടുപന്നിയെ കണ്ട് പത്തനംത്തിട്ട അടൂർ പരുത്തിപ്പാറയില്‍ ഭയന്നോടിയ വീട്ടമ്മയെ കണ്ടെത്തിയത് 20 മണിക്കൂറുകൾക്ക് ശേഷം കിണറ്റില്‍.

  അടൂർ: കാട്ടുപന്നിയെ കണ്ട് ഭയന്ന് ഓടിയ വീട്ടമ്മയെ കണ്ടെത്തിയത് 50 അടിയോളം താഴ്ചയുള്ള കിണറ്റിൽ.വയല പരുത്തിപ്പാറ സ്വദേശി എലിസബത്ത് ബാബുവിനെയാണ് കണ്ടെത്തിയത്. എലിസബത്തിനെ ഇന്നലെ വൈകുന്നേരം...

സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിനു ശമനമില്ല; കോഴിക്കോടും തൃശൂരുമായി രണ്ട് മരണം

സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ രണ്ടു മരണം കൂടി. കോഴിക്കോടും തൃശൂരുമാണ് ആക്രമണം ഉണ്ടായത്. കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പാലാട്ട് അബ്രഹാം(62) ആണ് മരിച്ചത്. തൃശൂരിൽ കാട്ടാനയുടെ...

മസാല ബോണ്ട് കേസ്: തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ്

കൊച്ചി: മസാല ബോണ്ട് കേസിൽ മുന്‍ ധനമന്ത്രി തോമസ് ഐസക്കിന്‌ വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്‍റെ നോട്ടീസ്. ഈ മാസം 12 ന് ഹാജരാകാനാണ് തോമസ് ഐസക്കിന്‌ ഇഡി നിർദ്ദേശം...

സിദ്ധാര്‍ത്ഥന്‍റെ മരണം: ഡീനിനെയും അസി: വാര്‍ഡനെയും സസ്പെന്‍ഡ് ചെയ്തു

കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ കോളേജ് ഡീൻ എം.കെ. നാരായണനെയും അസി. വാർഡൻ ഡോ. കാന്തനാഥനെയും വൈസ് ചാന്‍സിലര്‍ സസ്പെന്‍ഡ് ചെയ്തു....