അയോധ്യയിലെ പല്ലക്ക് ഉത്സവത്തിന് കേരളത്തിലെ കലാസംഘം
രാമജന്മഭൂമി ട്രസ്റ്റിയും ഉടുപ്പി പേജാവര്‍ മഠാധിപതിയുമായ വിശ്വപ്രസന്ന തീര്‍ഥസ്വാമിയുടെ ക്ഷണത്തിലാണ് കേരള സംഘം അയോധ്യയിലെത്തിയത്. അയോധ്യ: ഒരുമാസത്തിലധികം നീളുന്ന അയോധ്യ ശ്രീരാമക്ഷേത്രത്തിലെ പല്ലക്ക് ഉത്സവത്തിന് പഞ്ചവാദ്യം നയിക്കുന്നത്...