ഗവർണർ വയനാട്ടിലേക്ക്; വന്യജീവി ആക്രമണത്തിൽ കൊല്ലപ്പട്ടവരുടെ വീടുകൾ സന്ദർശിക്കും
വയനാട്: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നു രാത്രി വയനാട്ടിലെത്തും. രാത്രി പത്തരയോടെ വയനാട്ടിലെത്തുന്ന ഗവർണർ തിങ്കളാഴ്ച രാവിലെ കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെട്ട അജീഷിന്‍റെയും പോളിന്‍റെയും, ആക്രമണത്തിൽ...