Kerala

സാമ്പത്തിക ക്രമക്കേട്;  12 സഹകരണ ബാങ്കുകളുടെ വിവരങ്ങൾ ഇഡി ധനമന്ത്രാലയത്തിന് കൈമാറി 

തൃശൂർ: കരുവന്നൂർ ബാങ്കിന് സമാനമായ ക്രമക്കേടുകൾ നടന്നെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ 12 സഹകരണ ബാങ്കുകളുടെ വിവരങ്ങൾ ധനമന്ത്രാലയത്തിന് കൈമാറി ഇഡി. അയ്യന്തോൾ, തുമ്പൂർ, നടക്കൽ, മാവേലിക്കര, മൂന്നിലവ്,...

ഇടുക്കി രൂപത കുട്ടികൾക്കു മുന്നിൽ ‘ദ കേരള സ്റ്റോറി’ പ്രദർശിപ്പിച്ച്

അടിമാലി: വിവാദ സിനിമ ദ കേരള സ്റ്റോറി കുട്ടികൾക്കു മുന്നിൽ പ്രദർശിപ്പിച്ച് ഇടുക്കി രൂപത. ഈ വിശ്വാസോത്സവത്തിന്‍റെ ഭാഗമായി ഈ മാസം 4-ാം തീയതിയാണ് രൂപത സിനിമ...

സിദ്ധാർഥന്‍റെ മരണം; എഫ്ഐആർ സമർപ്പിച്ച് സിബിഐ

കൽപ്പറ്റ: കൽപ്പറ്റ വെറ്ററിനറി കോളെജ് വിദ്യാർഥിയായിരുന്ന സിദ്ധാർഥന്‍റെ മരണത്തിൽ എഫ്ഐആർ സമർപ്പിച്ച് സിബിഐ. കൽപ്പറ്റ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് എഫ്ഐആർ സമർപ്പിച്ചത്. കേസിൽ 20 പ്രതികൾക്ക്...

ഫ്രാന്‍സിസ് ജോര്‍ജിന് ചിഹ്നം ഓട്ടോറിക്ഷ

കോട്ടയം: കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജിന് തെരഞ്ഞെടുപ്പ് കമ്മീഷൻ ചിഹ്നം അനുവദിച്ചു. കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർഥിയുടെ ചിഹ്നം ഓട്ടോറിക്ഷയാണ് അനുവദിച്ചത്. കേരള കോണ്‍ഗ്രസ് ജോസഫ്...

ഇന്നും യെല്ലോ അലേർട്ട് തന്നെ

സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്.സാധാരണയെക്കാൾ 2 - 4 °C വരെ താപനില ഉയരാനാണ് സാധ്യത....

കണ്ണൂർ ബോംബ് സ്ഫോടനം: മരണത്തിന് പോകരുതെന്ന് പറയുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ല; കെ പി മോഹനൻ

കണ്ണൂർ: പാനൂർ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഷെറിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്തതിൽ വിശദീകരണവുമായി കൂത്തുപറമ്പ് എംഎൽഎ കെപി മോഹനൻ. ഷെറിന്റെ വീട്ടിൽ പോയത് വിവാദമാക്കേണ്ടതില്ലെന്ന് കെ പി...

സ്ഥിര നിക്ഷേപം തിരികെ നൽകിയില്ലെന്ന അധ്യാപികയുടെ പരാതിയിൽ പ്രതികരിച്ച് സഹകരണ സംഘം

സ്ഥിര നിക്ഷേപം തിരികെ നൽകിയില്ലെന്ന അധ്യാപികയുടെ പരാതിയിൽ വിശദീകരണവുമായി സിപിഎം ഭരിക്കുന്ന ഇരിട്ടിയിലെ വനിതാ സഹകരണ സംഘം. 20 ലക്ഷം നൽകാൻ കഴിയാത്തത് ഒരുമിച്ച് തിരികെ നൽകണമെന്ന്...

‘ഭൂമി നശിക്കും, പ്രളയം വരും, പര്‍വ്വതങ്ങളാണ് രക്ഷ’; മരണത്തില്‍ മുഖ്യസൂത്രതൻ മരിച്ച നവീൻ

അരുണാചല്‍ പ്രദേശിലെ മലയാളികളുടെ മരണത്തില്‍ മുഖ്യസൂത്രധാരന്‍ മരിച്ച നവീനെന്ന് അന്വേഷണ സംഘം. ഏഴ് വര്‍ഷമായി നവീന്‍ കാര്യങ്ങള്‍ ആസൂത്രണം ചെയ്യുകയായിരുന്നു.വിശ്വാസത്തിന്റെ ഭാഗമായാണ് അരുണാചല്‍ തെരഞ്ഞെടുത്തതെന്നും അന്വേഷണ സംഘം....

പാനൂർ സ്ഫോടനം: മുഖ്യ ആസൂത്രകൻ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി, ബോംബ് നിർമ്മാണത്തിൽ സിപിഐഎമ്മിന് പങ്കില്ലെന്ന് വിനീഷിന്റെ പിതാവ്

പാനൂർ സ്ഫോടനത്തിന്റെ മുഖ്യ ആസൂത്രകൻ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയെന്ന് പൊലീസ് കണ്ടെത്തൽ. കുന്നത്തുപറമ്പിൽ യൂണിറ്റ് സെക്രട്ടറി ഷിജാലിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി. നേരത്തെ അറസ്റ്റിലായ അമൽ ബാബു...

കരുവന്നൂരിൽ ഇ ഡി വന്നതിന് തന്നെ പഴിക്കേണ്ട, നികുതി വെട്ടിപ്പ് കേസ് ആരും ആയുധമാക്കേണ്ടെന്നും പ്രതികരിച്ച്; സുരേഷ് ഗോപി

കരുവന്നൂർ വിഷയത്തിൽ സിപിഐഎമ്മിനെതിരെ സുരേഷ് ഗോപി.കരുവന്നൂരിൽ ഇ ഡി വന്നതിന് തന്നെ പഴിക്കേണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. ഇ ഡി അന്വേഷണം കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. ഇ...