Kerala

സെക്രട്ടേറിയറ്റ് വൈദ്യുതി വകുപ്പിന് അടയ്ക്കാനുള്ളത് 11 ലക്ഷത്തിലേറെ രൂപ

തിരുവനന്തപുരം: മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും മറ്റ് മന്ത്രിമാരും ചീഫ് സെക്രട്ടറിയും വാണരുളുന്ന ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റ് വൈദ്യുതി വകുപ്പിന് അടയ്ക്കാനുള്ളത് 11 ലക്ഷത്തിലേറെ രൂപ. സംസ്ഥാനത്തെ ഏറ്റവും വലിയ...

വന്ദേഭാരത് എക്സ്‌പ്രസ് മംഗലാപുരം വരെ നീട്ടി.

  തിരുവനന്തപുരം: കാസർകോട്ടേക്ക് ആലപ്പുഴ വഴി സർവീസ് നടത്തുന്ന വന്ദേഭാരത് എക്സ്‌പ്രസ് മംഗളൂരു വരെ നീട്ടി റെയില്‍വേ ബോര്‍ഡ് ഉത്തരവിറക്കി. ഏറ്റവും ഉചിതമായ സമയത്ത് ഇത് നടപ്പാക്കുമെന്നാണ്...

മുഖ്യമന്ത്രി പങ്കെടുക്കുന്ന നവകേരള സ്ത്രീ സദസ് ഇന്ന്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന നവകേരള സ്ത്രീ സദസ് ഇന്ന് കൊച്ചിയില്‍ നടക്കും. നെടുമ്പാശേശി സിയാല്‍ കൺവൻഷൻ സെന്‍റററില്‍ രാവിലെ ഒമ്പതര മുതല്‍ ഉച്ചക്ക് ഒന്നര...

കരുവന്നൂര്‍ കള്ളപ്പണ കേസ്; സിപിഎം നേതാക്കളെ വീണ്ടും ചോദ്യം ചെയ്യാൻ ഇഡി

കൊച്ചി: കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസിൽ സിപിഎം പ്രാദേശിക നേതാക്കളെ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും. തൃശൂർ കോ‍പ്പറേഷൻ കൗൺസിലർ അനൂപ് ഡേവിസ് കാട, വടക്കാഞ്ചേരി...

23 തദ്ദേശ വാർഡുകളിലേക്ക് ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കും, വോട്ടെണൽ നാളെ

തിരുവനന്തപുരം: സംസ്ഥാനത്തെ 23 തദ്ദേശ വാർഡുകളിലേക്ക് ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കും. 10 ജില്ലകളിളായി ഒരു കോർപ്പറേഷൻ നാലു മുനിസിപ്പാലിറ്റി 18 ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ്. തിരുവനന്തപുരം കോർപ്പറേഷനിൽ...

വി​സി​മാ​രെ ഹി​യ​റി​ങ്ങി​ന് ക്ഷ​ണി​ച്ച് ഗ​വ​ർ​ണ​ർ

തി​രു​വ​ന​ന്ത​പു​രം: കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം പു​റ​ത്താ​ക്കാ​ൻ നോ​ട്ടി​സ് ന​ൽ​കി​യ കാ​ലി​ക്ക​റ്റ്, സം​സ്കൃ​ത, ഡി​ജി​റ്റ​ൽ, ഓ​പ്പ​ൺ സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ​മാ​രെ ചാ​ൻ​സ​ല​ർ കൂ​ടി​യാ​യ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ ഈ...

റവന്യൂ അവാർഡ് മികച്ച കലക്റ്ററേറ്റും കലക്റ്ററും തിരുവനന്തപുരത്ത്

തിരുവനന്തപുരം: റവന്യൂ, സർവെ - ഭൂരേഖാ വകുപ്പുകളിലെ മികച്ച ജീവനക്കാർക്കുള്ള 2024ലെ റവന്യൂ അവാർഡുകൾ റവന്യൂ മന്ത്രി കെ. രാജൻ പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലാ കലക്റ്റർ ജെറോമിക്...

തിരുവനന്തപുരം മെഡിക്കൽ കോളെജ് അത്യാഹിത വിഭാഗത്തിൽ തോക്കുമായി ക്രിമിനൽ കേസ് പ്രതി ഓടി രക്ഷപ്പെട്ടു

തിരുവനന്തപുരം: മെഡിക്കൽ കോളെജ് ആശുപത്രിയിൽ എയർപിസ്റ്റളുമായി എത്തിയയാൾ ഓടി രക്ഷപ്പെട്ടു. കല്ലമ്പലം സ്വദേശി സതീഷ് സ്രാവണാണ് ആശുപത്രിയിൽ തോക്കുമായി അത്യാഹിത വിഭാഗത്തിൽ കയറുകയായിരുന്നു. സതീഷ് നിരവധി ക്രിമിനൽ...

യുവ കർഷകൻ്റെ മരണം; ഡല്‍ഹി ചലോ മാര്‍ച്ച് രണ്ടു ദിവസത്തേക്ക് നിര്‍ത്തിവച്ചു

ചണ്ഡിഗഡ്: പഞ്ചാബ്- ഹരിയാന അതിർത്തിയിലെ ഖന്നൗരിയിൽ പൊലീസുമായുള്ള സംഘർഷത്തിനിടെ ഒരാൾ കൊല്ലപ്പെട്ടതോടെ കർഷക സംഘടനകൾ ഡല്‍ഹി ചലോ മാര്‍ച്ച് രണ്ടുദിവസത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചു. വെള്ളിയാഴ്‌ച വൈകിട്ട് മാർച്ച്...

ഒന്‍പതാം തവണയും ഗോപീ കണ്ണന്‍; ഉണ്ണിക്കണ്ണന്റെ തിരുനടയില്‍ ഓടി ജയിച്ച്

ഗുരുവായൂര്‍:  ഉത്സവത്തിന് മുന്നോടിയായി നടക്കുന്ന ഗുരുവായൂര്‍ ആനയോട്ടത്തില്‍ ഗോപീ കണ്ണന്‍ ഒന്നാമത്. ഇത് ഒന്‍പതാം തവണയാണ് ഗോപീ കണ്ണന്‍ ഒന്നാമതെത്തുന്നത്. 2001 സെപ്റ്റംബര്‍ മൂന്നിന് തൃശൂരിലെ നന്തിലത്ത്...