Kerala

അടുത്ത മണിക്കൂറുകളിൽ സംസ്ഥാനത്തെ 3 ജില്ലകളിൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: അടുത്ത മണിക്കൂറുകളിൽ കേരളത്തിലെ മൂന്ന് ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മിതമായ മഴയ്ക്ക് ഒപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ...

ശനിയും ഞായറും ബാങ്കുകള്‍ പ്രവര്‍ത്തിക്കും

കൊച്ചി: ഈ ശനിയും ഞായറും രാജ്യവ്യാപകമായി ബാങ്കുകള്‍ പ്രവര്‍ത്തിക്കും. സര്‍ക്കാരിന്‍റെ സാമ്പത്തിക ഇടപാടുകള്‍ നടക്കുന്ന ഏജന്‍സി ബാങ്കുകളുടെ ശാഖകളാണ് തുറക്കുക. സാമ്പത്തിക വര്‍ഷത്തെ (2023-24) അവസാന ദിവസങ്ങളായതിനാലും നിരവധി...

പയ്യാമ്പലം സ്മൃതി കുടീരം അക്രമം; ഒരാൾ കസ്റ്റഡിയിൽ

കണ്ണൂർ: കണ്ണൂർ പയ്യാമ്പലത്തെ സ്മൃതി കുടീരങ്ങളിലെ അക്രമത്തിൽ ഒരാൾ കസ്റ്റ‍ഡിയിൽ. ബീച്ചിൽ കുപ്പി പെറുക്കുന്ന കണ്ണൂർ സ്വദേശിയെ ആണ് കസ്റ്റ‍ഡിയിലെടുത്തിരിക്കുന്നത്. ഇയാൾ ബീച്ചിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ആളാണെന്ന് പൊലീസ്...

കോൺഗ്രസിനു പിന്നാലെ സിപിഐയ്ക്കും തൃണമൂലിനും ആദായനികുതി നോട്ടീസ്

ന്യൂഡൽ‌ഹി: കോൺഗ്രസിനു പിന്നാലെ സിപിഐയ്ക്കും തൃണമൂൽ കോൺഗ്രസ് പാർട്ടിക്കും നോട്ടീസ് അയച്ച് ആദായനികുതി വകുപ്പ്. പഴയ പാൻ കാർഡ് ഉപയോഗിച്ച് ആദായ നികുതി റിട്ടേണുകൾ ഫയൽ ചെയ്തുവെന്നും...

സുനിത കെജ്‌രിവാൾ ഡൽഹി മുഖ്യമന്ത്രിയാകാൻ ഒരുങ്ങുന്നു

ന്യൂഡൽഹി: മദ്യ നയ അഴിമതിക്കേസിൽ അരവിന്ദ് കെജ്‌രിവാൾ അറസ്റ്റിലായതോടെ കെജ്‌രിവാളിന്‍റെ ഭാര്യ സുനിത ഡൽഹി മുഖ്യമന്ത്രിയാകുന്നതിനുള്ള തയാറെടുപ്പിലെന്ന് ആരോപിച്ച് കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി. കെജ്‌രിവാളിന്‍റെ മുഖ്യമന്ത്രി...

അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരമായി തുടരുന്നു

കൊച്ചി:  പിഡിപി സംസ്ഥാന അധ്യക്ഷൻ അബ്ദുൾ നാസർ മഅദനിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന മഅദനിയുടെ ആരോഗ്യനിലയിൽ പുരോഗതി ഇല്ല. എറണാകുളത്തെ...

സിദ്ധാർത്ഥന്റെ മാതാപിതാക്കളെ സന്ദർശിച്ച് വൈസ് ചാൻസിലർ കെ എസ് അനിൽ

തിരുവനന്തപുരം: പൂക്കോട് വെറ്റിനറി സർവകലാശാല വൈസ് ചാൻസിലർ ആയി ചുമതലയേറ്റ കെ എസ് അനിൽ സിദ്ധാർത്ഥന്റെ വീട്ടിലെത്തി മാതാപിതാക്കളെ കണ്ടു. നെടുമങ്ങാട്ടുള്ള സിദ്ധാർത്ഥന്റെ വീട്ടിലെത്തിയാണ് വൈസ് ചാൻസിലർ...

ഭയപ്പെടുത്തുന്ന ശക്തികളോട് ജാഗ്രത വേണം; മാർ തോമസ് തറയിൽ

മതത്തിന്റെയും വർഗ്ഗത്തിന്റെയും പേരിൽ ജനങ്ങളെ ഭയപ്പെടുത്തുന്ന ശക്തികളോട് ജാഗ്രത വേണമെന്ന് ബിഷപ്പ് മാർ തോമസ് തറയിൽ പറഞ്ഞു. രാജ്യത്തെ ഒരു പൗരൻ എങ്കിലും ഭയപ്പെട്ടു ജീവിക്കുകയാണെങ്കിൽ അത്...

കൊല്ലത്ത് അതിശക്ത യൂ വി പ്രഭാവം; 12ന് മുകളിൽ യൂ വി ഇന്റൻസ്

കൊല്ലം: സംസ്ഥാനത്ത് വേനൽ കനക്കുമ്പോൾ. കൊല്ലം ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് താപനില കടക്കുന്നതിനോടൊപ്പം, അൾട്രാ വയലറ്റ് പ്രഭാവം കനക്കുന്നു. മുൻ വർഷങ്ങളിൽ 9 മുതൽ 10...

നിതീഷിനെതിരെ വീണ്ടും ബലാത്സംഗ കേസ്

കട്ടപ്പന: നിതീഷിന് എതിരെ ഒരു ബലാത്സംഗ കേസ് കൂടി ചുമത്തി പോലീസ്.കട്ടപ്പന ഇരട്ടകൊലപാതകത്തിലെ പ്രതിയായ നിതീഷിന് എതിരെയാണ് വീണ്ടും ബലാത്സംഗ കേസ് ചുമത്തിയിരിക്കുന്നത്. സുഹൃത്തിന്റെ സഹോദരിയെ ബലാത്സംഗം...