Kerala

‘വർഗീയ ടീച്ചറമ്മ’; കെകെ ശൈലജയെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് കുറിപ്പ്

വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജയെ പരിഹരിച്ച് രാഹുൽ മാങ്കൂട്ടത്തിൽ.‘വർഗീയ ടീച്ചറമ്മ’ എന്നു വിളിച്ച് കെകെ ശൈലജക്കെതിരെ പരിഹാസം. പികെ ശശികലയുമായി താരതമ്യപ്പെടുത്തിയാണ് മാങ്കൂട്ടത്തിന്റെ പരിഹാസം....

ആലപ്പുഴയിൽ ബിജെപിക്ക് വോട്ട് കൂടും, ഗുണം ആരിഫിന്, സുരേഷ് ഗോപി ജയിക്കില്ല, കേരളത്തിൽ യുഡിഎഫ് മുന്നിൽ; വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴയിൽ നടന്നത് കടുത്ത മത്സരമെന്ന് വെള്ളാപ്പള്ളി നടേശൻ. മുമ്പ് ബിജെപി നേടിയതിനേക്കാൾ വോട്ട് ശോഭ സുരേന്ദ്രന് ഈ തവണ കിട്ടും. ശോഭ സുരേന്ദ്രൻ കൂടുതൽ വോട്ട് നേടിയാൽ...

സംസ്ഥാനത്തെ 3 ജില്ലകളിൽ ഉഷ്ണതരംഗം തുടരും..

പാലക്കാട് ജില്ലയിൽ ഉഷ്ണതാരംഗം രണ്ട് ദിവസം കൂടി തുടരും.കൊല്ലം, തൃശൂർ ജില്ലകളിലും ഉഷ്ണതരംഗ മുന്നറിയിപ്പ് ഇന്നും നാളെയും നൽകിയിട്ടുണ്ട്. പാലക്കാട് 41°c വരെയും കൊല്ലം, തൃശൂർ ജില്ലകളിൽ...

കോൺ​ഗ്രസിന് പരാജയ ഭീതി, പോളിംഗ് വൈകിയതിൽ പ്രതികരിച്ച്; കെ കെ ശൈലജ

പോളിം​ഗ് വൈകിയത് യുഡിഎഫ് കേന്ദ്രങ്ങളിലെന്ന പ്രചാരണത്തിൽ പ്രതികരിച്ച് കെ കെ ശൈലജ. കോണ്‍ഗ്രസിന് പരാജയ ഭീതി. യുഡിഎഫ് കേന്ദ്രങ്ങളിൽ പോളിം​ഗ് വൈകിഎന്നാരോപണം, തോല്‍വി ഭയം കൊണ്ട്.വടകരയിൽ മാത്രമല്ല,...

ഇപി ജയരാജനെതിരെ പാര്‍ട്ടി നാളെ യോഗം ചേരും

എല്‍ഡിഎഫ് കൺവീനര്‍ ഇപി ജയരാജനെതിരെ ഉള്ള വിവാദത്തിൽ, നാളെ യോഗം കൂടും.ബിജെപിയുടെ കേരളത്തിന്‍റെ ചുമതലയുള്ള നേതാവ് പ്രകാശ് ജാവദേക്കറെ ഇപി ജയരാജൻ കണ്ട സംഭവവുമായി ബന്ധപ്പെട്ട വിവാദത്തിലാണ്...

കാറിന് സൈഡ് കൊടുത്തില്ലെന്ന് ആക്ഷേപം: കെഎസ്ആർടിസ് ഡ്രൈവറും മേയർ ആര്യ രാജേന്ദ്രനും തമ്മിൽ വാക്പോര്.

തിരുവനന്തപുരം: കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് തിരുവനന്തപുരത്ത് നടുറോഡിൽ കെഎസ്ആർടിസ് ഡ്രൈവറും മേയർ ആര്യ രാജേന്ദ്രനും തമ്മിൽ വാക്പോര്. പട്ടത്തു നിന്നും പാളയം വരെ മേയറുടെ വാഹനത്തിന് സൈഡ് കൊടുത്തില്ലെനാരോപിച്ച്...

വീട്ടിൽ നിന്നും തുണിത്തരങ്ങള്‍ പിടികൂടിയ സംഭവം; ബിജെപി പ്രവര്‍ത്തകനെതിരെ കേസെടുത്ത് പോലീസ്

കോഴിക്കോട്: തിരുവമ്പാടിയില്‍ ബിജെപി പ്രവർത്തകന്‍റെ വീട്ടിൽ നിന്നും വന്‍ തോതിൽ തുണിത്തരങ്ങൾ കണ്ടെത്തിയ സംഭവത്തിൽ, തിരുവമ്പാടി പൊലീസ് കേസെടുത്തു. ബിജെപി പ്രവർത്തകൻ തിരുവമ്പാടി പൊന്നാങ്കയം സ്വദേശി കാനാട്ട്...

ചീട്ടുകളിക്കിടെ വാക്കുതർക്കം; യുവാവിനെ കുത്തി കൊന്നു, 3പേര്‍ക്ക് പരിക്ക്

ചീട്ടുകളിയിക്കിടെയുണ്ടായ വാക്കു തർക്കത്തിൽ യുവാവ് കൊല്ലപ്പെട്ടു. പാലാ കൊല്ലപ്പള്ളി മങ്കര സ്വദേശി ലിബിൻ ജോസ് ( 26 ) ആണ് മരിച്ചത്. കോട്ടയം പാലാ മങ്കര ഭാഗത്ത്...

ബിജെപിയിലേക്ക് പോയേക്കുമെന്ന് സൂചന നൽകി എസ് രാജേന്ദ്രൻ

ബിജെപി പ്രവേശിച്ചേക്കുമെന്ന് വീണ്ടും സൂചന നൽകി സിപിഎം മുൻ എംഎല്‍എ എസ് രാജേന്ദ്രൻ. ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹം ശക്തമാവുകയും ബിജെപിയുടെ കേരളത്തിന്‍റെ ചുമതലയുള്ള നേതാവ് പ്രകാശ് ജാവദേക്കറുമായി...

വടകരയില്‍ രാത്രിൽ ഏറെ വൈകിയും പോളിംഗ്; പരാതിക്കൊരുങ്ങി യുഡിഎഫ്

വടകരയിൽ രാത്രി വൈകിയും നീണ്ട പോളിങ്ങിൽ നടത്തിയതിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാനൊരുങ്ങി യുഡിഎഫ്. യുഡിഎഫ് അനുകൂല ബൂത്തുകളിൽ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് സിപിഎം ബോധപൂർവം അട്ടിമറി നടത്താൻ...